വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉപമയുടെ അർഥം വിശദീകരിക്കുക

1. ലൂക്കൊസ്‌ 15:11-32-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ഉപമയിലെ ഇളയമകൻ തനിക്കു കിട്ടിയ അവകാശം എന്തു ചെയ്‌തു?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

2. പശ്ചാത്തപിച്ച തന്റെ മകനോടുള്ള ആ പിതാവിന്റെ വികാരം എന്തായിരുന്നു?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

3. തന്റെ സഹോദരനു കിട്ടിയ സ്വീകരണത്തോട്‌ മൂത്തമകൻ എങ്ങനെ പ്രതികരിച്ചു?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

▪ ചർച്ചയ്‌ക്ക്‌: യഹോവ ആ ഉപമയിലെ പിതാവിനെപ്പോലെ ആയിരിക്കുന്നത്‌ എങ്ങനെ? വീട്ടിൽ ഉണ്ടായിരുന്ന പുത്രന്റെ പ്രതികരണത്തെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നുന്നു?

ചരിത്രത്തിൽ എപ്പോൾ?

നൽകിയിരിക്കുന്ന ഓരോ ബൈബിൾ പുസ്‌തകവും എഴുതിയത്‌ ആർ, ഓരോ പുസ്‌തകവും അതിന്റെ എഴുത്തു പൂർത്തിയായ ഏകദേശ വർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.

പൊ.യു.മു. 1513 പൊ.യു.മു. 1473 പൊ.യു.മു. 460 പൊ.യു. 55-56 പൊ.യു. 60-61

4. ഇയ്യോബ്‌

5. സങ്കീർത്തനങ്ങൾ

6. കൊലൊസ്സ്യർ

ഞാൻ ആരാണ്‌?

7. ഒരു ദുഷ്ടാത്മാവിൽനിന്ന്‌ ദർശനം ലഭിച്ചശേഷം, ദൈവത്തിനു തന്റെ ദാസന്മാരിൽ വിശ്വാസമില്ല എന്നു ഞാൻ ചിന്തിച്ചു.

ഞാൻ ആരാണ്‌?

8. കൊലൊസ്സ്യയിൽനിന്നുള്ള ഞാൻ ലവുദിക്യക്കാർക്കും ഹിയരപൊലിക്കാർക്കും വേണ്ടി പ്രാർഥനയിൽ എപ്പോഴും പോരാടിയിരുന്നു.

ഈ ലക്കത്തിൽനിന്ന്‌

ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.

5-ാം പേജ്‌ സ്വന്തം ഹൃദയത്തിൽ ആശ്രയിക്കുന്നത്‌ ബുദ്ധിയല്ലാത്തത്‌ എന്തുകൊണ്ട്‌? (യിരെമ്യാവു 17:____)

7-ാം പേജ്‌ യഹോവയുടെ നിയമങ്ങളും ഓർമിപ്പിക്കലുകളും നമുക്ക്‌ എന്തു പ്രയോജനം കൈവരുത്തുന്നു? (സങ്കീർത്തനങ്ങൾ 19:____)

11-ാം പേജ്‌ നാം എന്തും കൂടെ നോക്കണം? (ഫിലിപ്പിയർ 2:____)

20-ാം പേജ്‌ ദൈവത്തെ സ്‌നേഹിക്കുന്നുവെന്നു നമുക്ക്‌ എങ്ങനെ തെളിയിക്കാം? (1 യോഹന്നാൻ 5:____)

കുട്ടികളുടെ ചിത്രാന്വേഷണം

ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.

(ഉത്തരങ്ങൾ 27-ാം പേജിൽ)

31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം

1. അധാർമിക ജീവിതം നയിച്ച്‌ സ്വത്ത്‌ ധൂർത്തടിച്ചു.​—⁠ലൂക്കൊസ്‌ 15:​11-13.

2. പിതാവിന്‌ അവനോടു മനസ്സലിവു തോന്നി.​—⁠ലൂക്കൊസ്‌ 15:20-24. 3അവനു കോപവും അസൂയയും തോന്നി.​—⁠ലൂക്കൊസ്‌ 15:25-30.

4. മോശെ, പൊ.യു.മു. 1473.

5. ദാവീദ്‌, കോരഹ്‌ പുത്രന്മാർ, ഹേമാൻ, ആസാഫ്‌ (ആസാഫ്‌ഗൃഹം), മോശെ, ശലോമോൻ, ഏഥാൻ, ഒരുപക്ഷേ മറ്റുള്ളവരും, പൊ.യു.മു. 460.

6. പൗലൊസ്‌, പൊ.യു. 60-61.

7. എലീഫസ്‌.​—⁠ഇയ്യോബ്‌ 4:1, 13-18.

8. എപ്പഫ്രാസ്‌.​—⁠കൊലൊസ്സ്യർ 4:12, 13.

[31-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Bottom circle: Image supplied courtesy Tourism Western Australia