ഉള്ളടക്കം
ഉള്ളടക്കം
2007 ജൂലൈ
സഹജജ്ഞാനം പക്ഷികളെ നയിക്കുന്നു—മനുഷ്യനെ നയിക്കുന്നത് എന്ത്?
തെറ്റേത്, ശരിയേത് എന്നു നിശ്ചയമില്ലാതെ, ഭാവി എന്താകും എന്നറിയാതെ പലരും ഇരുട്ടിൽ തപ്പിത്തടയുന്നു. ഏറ്റവും നല്ല മാർഗനിർദേശവും അതുപോലെ ഒരു നല്ല ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും എവിടെ കണ്ടെത്താമെന്നു നോക്കുക.
4 സഹജജ്ഞാനത്തെ വെല്ലുന്ന ദൈവികജ്ഞാനം
8 ‘സാക്ഷാലുള്ള ജീവനിലേക്ക്’ ദൈവം നിങ്ങളെ നയിക്കട്ടെ
18 നിങ്ങൾക്ക് വർണാന്ധതയുണ്ടോ?
20 ‘നല്ലവരായിരുന്നാൽ’ മാത്രം മതിയോ?
26 “യഹോവേ, നിന്നെ സേവിക്കാൻ എന്നെ അനുവദിക്കണമേ”
30 അവർ ശരിക്കും അത്രയുംനാൾ ജീവിച്ചിരുന്നോ?
32 “ഇതുതന്നെയാണ് ഞങ്ങൾക്കു വേണ്ടിയിരുന്നത്”
എന്തുകൊണ്ടാണ് ഞാൻ എപ്പോഴും ഒറ്റപ്പെടുന്നത്? 10
നിങ്ങളെ ആരും കൂടെകൂട്ടാത്തപ്പോൾ ഒറ്റപ്പെടുന്നുവെന്ന് അല്ലെങ്കിൽ തഴയപ്പെടുന്നുവെന്ന് നിങ്ങൾക്ക് തോന്നാറുണ്ടോ? എങ്കിൽ നിങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും ബൈബിളിനു കഴിയും. അതെങ്ങനെയെന്നു നോക്കുക.
ഇവിടെ ഡോൾഫിനുകൾ മനുഷ്യരുടെ കൈയിൽനിന്ന് ആഹാരം വാങ്ങിക്കഴിക്കുന്നു. ലോകപൈതൃകപ്പട്ടികയിൽ സ്ഥാനംപിടിച്ച ഈ സ്ഥലത്തെക്കുറിച്ചു വായിക്കുക.
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© GBRMPA