വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

എവിടെ സംഭവിച്ചു?

1. സാധ്യതയനുസരിച്ച്‌ ഏതു നഗരത്തിനു സമീപമാണ്‌ ഇതു സംഭവിച്ചത്‌?

ഭൂപടത്തിൽ നിങ്ങളുടെ ഉത്തരത്തിനു വട്ടമിടുക.

ബാബിലോൺ

ശൂശൻ

ഊർ

◆ ഇസ്രായേല്യരായ ഈ മൂന്നു യുവാക്കളുടെ എബ്രായ പേരുകൾ എന്ത്‌?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

◆ മറ്റെല്ലാവരും കുമ്പിടുമ്പോൾ അവർ അങ്ങനെ ചെയ്യാതിരിക്കുന്നത്‌ എന്തുകൊണ്ട്‌?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

ചർച്ചയ്‌ക്ക്‌: നിങ്ങളോട്‌ ഏതുതരം വിഗ്രഹങ്ങളെ ആരാധിക്കാൻ ആവശ്യപ്പെട്ടേക്കാം? ആ മൂന്ന്‌ എബ്രായരുടെ ദൃഷ്ടാന്തം നിങ്ങൾക്ക്‌ എങ്ങനെ ബാധകമാക്കാം?

ചരിത്രത്തിൽ എപ്പോൾ?

നൽകിയിരിക്കുന്ന ഓരോ ബൈബിൾ പുസ്‌തകവും എഴുതിയത്‌ ആർ, ഓരോ പുസ്‌തകവും അതിന്റെ എഴുത്തു പൂർത്തിയായ ഏകദേശ വർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.

പൊ.യു.മു. 1000 പൊ.യു.മു. 607 പൊ.യു. 36 പൊ.യു. 51 പൊ.യു. 61-64

2. 1 തിമൊഥെയൊസ്‌

3. സഭാപ്രസംഗി

4. 2 തെസ്സലൊനീക്യർ

ഞാൻ ആരാണ്‌?

5. ശക്തമായ ഒരു സന്ദേശത്താൽ അമ്മ എന്നെ തിരുത്തി.

ഞാൻ ആരാണ്‌?

6. എന്റെ ഗ്രീക്ക്‌ പേര്‌ ശീലാസ്‌ എന്നാണ്‌, സാധ്യതയനുസരിച്ച്‌ പത്രൊസിന്റെയും പൗലൊസിന്റെയും ലൂക്കൊസിന്റെയും എഴുത്തുകളിൽ പ്രതിപാദിച്ചിരിക്കുന്ന അതേ വ്യക്തിയാണു ഞാൻ.

ഈ ലക്കത്തിൽനിന്ന്‌

ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.

4-ാം പേജ്‌ എന്താണ്‌ സ്‌നേഹം? (കൊലൊസ്സ്യർ 3:____)

6-ാം പേജ്‌ മക്കളോട്‌ സ്‌നേഹമുള്ള മാതാപിതാക്കൾ എന്തു ചെയ്യും? (സദൃശവാക്യങ്ങൾ 13:____)

11-ാം പേജ്‌ ദാവീദ്‌ രാജാവ്‌ സന്തോഷിച്ചത്‌ എപ്പോൾ? (സങ്കീർത്തനം 122:____)

14-ാം പേജ്‌ ഗോസിപ്പ്‌ സംബന്ധിച്ച നമ്മുടെ നിലപാട്‌ എന്തായിരിക്കണം? (1 തെസ്സലൊനീക്യർ 4:____)

കുട്ടികളുടെ ചിത്രാന്വേഷണം

ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.

(ഉത്തരങ്ങൾ 27-ാം പേജിൽ)

31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം

1. ബാബിലോൺ.​—⁠ദാനീയേൽ 3:1.

◆ ഹനന്യാവ്‌, മീശായേൽ, അസര്യാവ്‌.​—⁠ദാനീയേൽ 1:⁠7.

◆ അവർ യഹോവയെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ.​—⁠ദാനീയേൽ 3:16-18.

2. പൗലൊസ്‌, പൊ.യു. 61-64.

3. ശലോമോൻ, പൊ.യു.മു. 1000-ത്തിനുമുമ്പ്‌.

4. പൗലൊസ്‌, പൊ.യു. 51.

5. ലെമൂവേൽ.​—⁠സദൃശവാക്യങ്ങൾ 31:⁠1.

6. സിൽവാനൂസ്‌.​—⁠1 തെസ്സലൊനീക്യർ 1:1.