വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം

സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം

സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം

മറ്റേതു ഗ്രന്ഥമാണ്‌ . . .

▪ സകലർക്കും വേണ്ടി കാലാതീതമായ തത്ത്വങ്ങൾ പ്രദാനംചെയ്‌തിരിക്കുന്നത്‌?

▪ നിയമനിർമാണത്തിൽ ഇത്ര ശക്തമായ പ്രഭാവം ചെലുത്തിയിട്ടുള്ളത്‌?

▪ വിവർത്തനം ചെയ്യുന്നതിനും പകർത്തുന്നതിനുമായി ജീവൻ പണയപ്പെടുത്താൻപോലും ചിലരെ പ്രേരിപ്പിച്ചിട്ടുള്ളത്‌?

അത്തരമൊരു ഗ്രന്ഥം പരിശോധിക്കത്തക്ക മൂല്യമുള്ളതായിരിക്കില്ലേ?

സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിക ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നു. ബൈബിൾ വായിക്കേണ്ടതിന്റെ കൂടുതലായ അനേകം ന്യായങ്ങളും ഇതു നിരത്തുന്നു. ഈ ലഘുപത്രികയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച്‌ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.

□ കടപ്പാടുകളൊന്നും കൂടാതെ, ഇവിടെ കാണിച്ചിരിക്കുന്ന ലഘുപത്രികയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ട്‌. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു.