മരണാനന്തര ജീവിതം ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
മരണാനന്തര ജീവിതം ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
അനേകരും മനസ്സിലാക്കിയിരിക്കുന്നത് . . .
▪ എല്ലാ നല്ല ആളുകളും സ്വർഗത്തിൽ പോകും.
▪ മരിച്ചുപോയ ബന്ധുക്കളെ ആരാധിക്കുകയോ പൂജിക്കുകയോ ചെയ്യണം.
▪ മരിച്ചവർക്കു ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കാനോ സഹായിക്കാനോ കഴിയും.
▪ മനുഷ്യർക്ക് അമർത്യാത്മാവുണ്ട്—അഗ്നിനരകത്തിലെ ദണ്ഡനം, പുനർജന്മം തുടങ്ങി തിരുവെഴുത്തുവിരുദ്ധമായ പല ഉപദേശങ്ങളുടെയും അടിസ്ഥാനമാണിത്.
എന്നാൽ ഇവയൊന്നും ബൈബിൾ പഠിപ്പിക്കുന്നില്ല.
ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നത് വളരെ ആശ്വാസപ്രദവും ഹൃദയോഷ്‌മളവുമാണ്. ഇവിടെ കാണിച്ചിരിക്കുന്ന പുസ്‌തകം വ്യക്തമായും ലളിതമായും അതു വിശദീകരിക്കുന്നു. ഈ പുസ്‌തകത്തെക്കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, ഇവിടെ കാണിച്ചിരിക്കുന്ന പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു.