വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

കണ്ടുപിടിക്കാമോ?

1 ശമൂവേൽ 17:38-51 വായിക്കുക. ഇനി ചിത്രം നോക്കി കുറവുള്ളതു കണ്ടുപിടിച്ച്‌ താഴെ എഴുതുക. വിട്ടുപോയവ വരച്ചുചേർക്കുക.

1. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

2. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

3. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

ചർച്ചയ്‌ക്ക്‌:

ഗൊല്യാത്തിനെ തോൽപ്പിക്കാൻ ദാവീദിനു കഴിഞ്ഞത്‌ എന്തുകൊണ്ട്‌? പ്രശ്‌നങ്ങളെ നേരിടാൻ ഈ വിവരണം നിങ്ങൾക്കെങ്ങനെ ധൈര്യം പകർന്നുതരും?

ഈ ലക്കത്തിൽനിന്ന്‌

ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.

7-ാം പേജ്‌ ഭർത്താക്കന്മാർ എപ്പോഴും തങ്ങളുടെ ഭാര്യമാർക്ക്‌ എന്തു കൊടുക്കണം? 1 പത്രൊസ്‌ 3:______

20-ാം പേജ്‌ ഏതു കാര്യം മനസ്സിൽപിടിച്ചുകൊണ്ടുവേണം ഒരു കമ്പ്യൂട്ടർ ഗെയിം തിരഞ്ഞെടുക്കാൻ? എഫെസ്യർ 5:______

29-ാം പേജ്‌ ഭാര്യ ഭർത്താവിനു കീഴടങ്ങിയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? 1 കൊരിന്ത്യർ 11:______

29-ാം പേജ്‌ ഭർത്താക്കന്മാർ എന്തു ചെയ്യുന്നതിൽ തുടരണം? എഫെസ്യർ 5:______

കുട്ടികളുടെ ചിത്രാന്വേഷണം

ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.

യേശുവിന്റെ വംശാവലിയിൽപ്പെട്ടതാർ?

നൽകിയിരിക്കുന്ന സൂചനകൾ പരിചിന്തിക്കുക. തിരുവെഴുത്തുകൾ നോക്കുക. അതിനുശേഷം ശരിയായ പേരുകൾ താഴെ എഴുതുക.

4. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

സൂചന: എന്നെ കണ്ടാൽ ആദാമിനെപ്പോലെയിരുന്നു, അവന്റെ “സ്വരൂപ”ത്തിലുള്ള പുത്രനായിരുന്നു ഞാൻ.

ഉല്‌പത്തി 5:3 വായിക്കുക.

5. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

സൂചന: എന്റെ കാലത്ത്‌ “യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.”

ഉല്‌പത്തി 4:26 വായിക്കുക.

6. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

സൂചന: ഞാൻ ജീവിച്ചതിനെക്കാൾ കൂടുതൽ വർഷം ജീവിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരേയൊരാൾ എന്റെ കൊച്ചുമകനാണ്‌.

ഉല്‌പത്തി 5:18-21, 27 വായിക്കുക.

▪ ഉത്തരങ്ങൾ 14-ാം പേജിൽ

31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം

1. ഗൊല്യാത്തിന്റെ വാൾ.

2. ഗൊല്യാത്തിന്റെ കുന്തം.

3. ദാവീദിന്റെ കവിണ.

4. ശേത്ത്‌.—ലൂക്കൊസ്‌ 3:38.

5. ഏനോശ്‌.—ലൂക്കൊസ്‌ 3:38.

6. യാരെദ്‌.—ലൂക്കൊസ്‌ 3:37.