ഉള്ളടക്കം
ഉള്ളടക്കം
2008 ജനുവരി – മാർച്ച്
സ്‌ത്രീപീഡനം—ബൈബിൾ എന്തു പറയുന്നു? 3-7
ലോകമെങ്ങും സ്‌ത്രീകൾ അക്രമത്തിനും വിവേചനത്തിനും ഇരകളാകുന്നു. സ്‌ത്രീകൾക്കുനേരെയുള്ള അനീതികളെ ചില മതങ്ങൾ ന്യായീകരിക്കുകപോലും ചെയ്യുന്നു. എന്നാൽ ദൈവത്തിന്റെ വീക്ഷണം എന്താണ്?
3 സ്‌ത്രീപീഡനം—ഒരു ആഗോള പ്രശ്‌നം
4 ദൈവവും ക്രിസ്‌തുവും സ്‌ത്രീകളെ എങ്ങനെ വീക്ഷിക്കുന്നു?
11 ഒരു മുക്കുവഗ്രാമം മഹാനഗരമായ കഥ
15 ഗാബോൺ—വന്യജീവികളുടെ വിഹാരഭൂമി
22 കുലുങ്ങിയിട്ടും ‘കുലുങ്ങാത്ത’ പാലം
28 ബൈബിളിന്റെ വീക്ഷണം—വിവാഹബന്ധത്തിൽ ശിരസ്ഥാനത്തിന്റെ അർഥമെന്താണ്?
32 കളിപ്പാട്ടങ്ങളെക്കാൾ പ്രിയങ്കരം!
ഓസ്‌ട്രിയയിലെ സാൽറ്റ്‌സ്‌ബർഗിലുള്ള സംഗീതനാടകശാലയിലേക്കു ഞങ്ങളോടൊപ്പം വരൂ.
ഇലക്‌ട്രോണിക് ഗെയിമുകൾ—ഞാൻ എന്തു ചെയ്യണം? 18
അക്രമത്തിന്റെയും അധാർമികതയുടെയും വിളനിലമാണ് പല ഇലക്‌ട്രോണിക് ഗെയിമുകളും. ഏതു ഗെയിമുകൾ കളിക്കാമെന്നും അവയ്‌ക്കായി എത്ര സമയം ചെലവഴിക്കാമെന്നും ഒരു ക്രിസ്‌ത്യാനിക്ക് എങ്ങനെ തീരുമാനിക്കാം? ഇവയ്‌ക്കു പകരം മറ്റെന്തെങ്കിലും ആസ്വദിക്കാനാകുമോ?
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
By courtesy of the Salzburg Marionette Theatre