വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനുസ്‌മരിക്കേണ്ട ഒരു രാത്രി

അനുസ്‌മരിക്കേണ്ട ഒരു രാത്രി

അനുസ്‌മരിക്കേണ്ട ഒരു രാത്രി

ഞങ്ങളോടൊപ്പം കൂടിവരിക​—⁠വ്യാഴാഴ്‌ച, 2009 ഏപ്രിൽ 9

മരിക്കുന്നതിന്റെ തലേരാത്രി യേശുക്രിസ്‌തു തന്റെ മരണത്തിന്റെ സ്‌മാരകം ഏർപ്പെടുത്തി. പുളിപ്പില്ലാത്ത അപ്പവും വീഞ്ഞും പ്രതീകങ്ങളായി ഉപയോഗിച്ചുകൊണ്ട്‌ അവൻ തന്റെ ശിഷ്യന്മാർക്ക്‌ ഈ കൽപ്പന നൽകി: “എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ.”​—⁠ലൂക്കൊസ്‌ 22:19.

യേശുവിന്റെ ഈ കൽപ്പന അനുസരിക്കാനായി തങ്ങളോടൊപ്പം കൂടിവരാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെയും ഹാർദമായി ക്ഷണിക്കുന്നു. കൃത്യമായ സമയവും സ്ഥലവും നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളോടു ചോദിച്ചറിയുക.