മലമ്പനി—നിങ്ങൾ അറിഞ്ഞി രി ക്കേ ണ്ടത്
ലോകാരോഗ്യ സംഘട
1 എന്താണ് മലമ്പനി?
പാരസൈറ്റ് അഥവാ പരാദങ്ങൾ ഉണ്ടാക്കുന്ന രോഗ
2 മലമ്പനി പകരു ന്നത് എങ്ങനെ യാണ്?
-
പ്ലാസ്മോ
ഡി യം എന്ന പേരിൽ അറിയ പ്പെ ടുന്ന ഏകകോ ശ ജീ വി യാണ് മലമ്പനി പരത്തു ന്നത്. അനോ ഫി ലസ് ഇനത്തിൽപ്പെട്ട പെൺകൊ തുക് കുത്തു ന്ന തി ലൂ ടെ ഇത് മനുഷ്യ ര ക്ത ത്തിൽ എത്തി ച്ചേ രു ന്നു. -
രക്തത്തി
ലൂ ടെ പരാദങ്ങൾ കരളിന്റെ കോശ ങ്ങ ളിൽ പ്രവേ ശി ക്കു ക യും അവിടെ അവ പെരു കു ക യും ചെയ്യുന്നു. -
കരളിന്റെ കോശം നശിക്കു
മ്പോൾ അത് പരാദ ങ്ങളെ പുറത്തു വി ടു ന്നു. തുടർന്ന്, ഇവ വ്യക്തി യു ടെ ചുവപ്പു രക്താണു ക്കളെ ആക്രമി ക്കാൻ തുടങ്ങു ന്നു. പിന്നീട് അവിടെ പെരു കു ന്നു. -
ഒരു ചുവപ്പു രക്താണു നശിക്കു
മ്പോൾ, വീണ്ടും അത് പരാദ ങ്ങളെ പുറത്തു വി ടു ക യും അത് കൂടുതൽ ചുവപ്പു രക്താണു ക്കളെ ആക്രമി ക്കു ക യും ചെയ്യും. -
ചുവപ്പു രക്താണു
ക്ക ളു ടെ ആക്രമ ണ വും അതിന്റെ നാശവും തുടർന്നു കൊ ണ്ടേ യി രി ക്കും. ഓരോ പ്രാവ ശ്യ വും ചുവപ്പു രക്താണു ക്കൾ നശിക്കു ന്ന ത നു സ രിച്ച് രോഗ ത്തി ന്റെ ലക്ഷണങ്ങൾ പ്രകട മാ കു ന്നു.
ക്കാം?
3 നിങ്ങൾക്ക് എങ്ങനെ സുരക്ഷ ഉറപ്പാമലമ്പനി പതിവാ
-
കൊതു
കു വല ഉപയോ ഗി ക്കുക. അത് -
അണുനാ
ശി നി കൊണ്ട് പ്രതി രോ ധി ച്ച താ യി രി ക്കണം. -
തുളകൾ ഉള്ളതോ കീറി
യ തോ ആയിരി ക്ക രുത്. -
കിടക്ക
യു ടെ കീഴിൽ നന്നായി തിരു കി വെ ക്കുക.
-
-
മലമ്പനി
ക്കെ തി രെ വീടിന് അകത്തു ഉപയോ ഗി ക്കാ വുന്ന അണുനാ ശി നി കൾ ഉപയോ ഗി ക്കുക. -
സാധി
ക്കു മെ ങ്കിൽ, വാതി ലു കൾക്കും ജനലു കൾക്കും നെറ്റ് അടിക്കുക. എയർ കണ്ടീഷ ന റു ക ളും ഫാനു ക ളും ഉപയോ ഗി ക്കു ന്നത് കൊതു കു കൾ വീട്ടിൽ തങ്ങാതി രി ക്കാൻ സഹായി ക്കും. -
നിങ്ങളു
ടെ ശരീരത്തെ മുഴു വ നാ യി മറയ്ക്കുന്ന ഇളം നിറത്തി ലുള്ള വസ്ത്രം ധരിക്കുക. -
കുറ്റി
ക്കാ ടു ക ളും കെട്ടി ക്കി ട ക്കുന്ന വെള്ളവും കൊതു കു കൾ പെറ്റു പെ രു കാൻ ഇടയാ ക്കു ന്ന തി നാൽ അവ ഒഴിവാ ക്കുക. -
നിങ്ങൾക്ക് രോഗം ബാധി
ച്ചാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക.
മലമ്പനി ബാധി
-
പോകുന്ന സ്ഥലത്തെ
ക്കു റി ച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ശേഖരി ക്കുക. കാരണം, ഒരു പ്രദേ ശത്ത് സാധാ ര ണ യാ യി കണ്ടുവ രുന്ന മലമ്പനി യു ടെ പരാദ ങ്ങ ളാ യി രി ക്കില്ല മറ്റൊ രി ടത്ത്. അതനു സ രിച്ച് ഉപയോ ഗി ക്കേണ്ട മരുന്നും വ്യത്യാ സ പ്പെ ട്ടി രി ക്കും. കൂടാതെ, നിങ്ങളു ടെ ആരോ ഗ്യ സ്ഥി തി അനുസ രിച്ച് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധി ക്കേ ണ്ട തു ണ്ടെന്ന് അറിയാൻ ഡോക്ട റു മാ യി സംസാ രി ക്കു ന്നത് ഉചിത മാ യി രി ക്കും. -
‘മലമ്പനി പതിവാ
യി കണ്ടുവ രാ റുള്ള ഒരു സ്ഥലത്താണ് താമസി ക്കു ന്ന തെ ങ്കിൽ’ എന്ന ഉപതല ക്കെ ട്ടിൻ കീഴിലെ നിർദേ ശങ്ങൾ പിൻപ റ്റുക. -
നിങ്ങൾക്ക് രോഗം ബാധി
ച്ചാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക.രോഗം ബാധിച്ച ശേഷം ഒന്ന് മുതൽ നാല് ആഴ്ച കൾക്കു ള്ളിൽ രോഗ ല ക്ഷ ണങ്ങൾ കണ്ടേക്കാം എന്ന കാര്യം മനസ്സിൽപി ടി ക്കുക. (g15-E 07)