വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹാജരാകാൻ ആസൂത്രണങ്ങൾ ചെയ്യുക

ഹാജരാകാൻ ആസൂത്രണങ്ങൾ ചെയ്യുക

ഹാജരാ​കാൻ ആസൂ​ത്ര​ണങ്ങൾ ചെയ്യുക

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 1996-97-ലെ “ദൈവ​സ​മാ​ധാന സന്ദേശ​വാ​ഹകർ” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ, ഒക്ടോ​ബ​റിൽ തുടങ്ങുന്ന ത്രിദിന കൺ​വെൻ​ഷൻ ഇന്ത്യയിൽ 15 സ്ഥലങ്ങളിൽ നടക്കു​ന്ന​താണ്‌. പരിപാ​ടി​ക​ളിൽ താത്‌പ​ര്യ​ജ​ന​ക​മായ ബൈബിൾ വിഷയങ്ങൾ ഉൾപ്പെ​ടു​ന്നു. സെഷനു​കൾ സൗജന്യ​മാണ്‌.

കൺ​വെൻ​ഷൻ സ്ഥലങ്ങൾ

ഒക്ടോബർ 11-13

ന്യൂ ഡൽഹി യു.റ്റി. (ഹിന്ദി, ഇംഗ്ലീഷ്‌)

Talkatora Indoor Stadium, Talkatora Gardens, Near Dr. Ram Manohar Lohia Hospital, New Delhi, UT 110 001.

ഒക്ടോബർ 25-27

പനാജി (ഗോവ). (കൊങ്കണി, ഇംഗ്ലീഷ്‌)

Kala Academy Hall, Compal, Panaji, Goa 403 001.

നവംബർ 1-3

ഷിമോഗ, കർണാ​ടകം. (കന്നട)

Ku-Vempu Rangamandira, Shimoga, KAR 577 201.

നവംബർ 15-17

മുംബൈ, മഹാരാ​ഷ്ട്ര. (ഹിന്ദി, ഇംഗ്ലീഷ്‌)

Mahakavi Kalidas Natyamandir, P.K.Road, Mulund (W), Mumbai 400 080.

നവംബർ 22-24

ബാംഗ്ലൂർ, കർണാ​ടകം. (തമിഴ്‌, ഇംഗ്ലീഷ്‌)

Corporation Community Hall, Wheelers Road, Cox Town, Bangalore, KAR 560 005.

പൂനെ, മഹാരാ​ഷ്ട്ര. (ഹിന്ദി, ഇംഗ്ലീഷ്‌)

PCMC Auditorium, Opp. Chinchwad Telco, Chinchwad, Pune, Mah 411 033.

നവംബർ 29-ഡിസംബർ 1

ഹൈദരബാദ്‌, ആന്ധ്രാ​പ്ര​ദേശ്‌. (തെലുങ്ക്‌, ഇംഗ്ലീഷ്‌)

Srimathi Juluri Vajralaxmi Kalyana Mantapam, Karkhana, Secunderabad, AP 520 008.

ഡിസംബർ 6-8

ആനന്ദ്‌, ഗുജറാത്ത്‌. (ഗുജറാ​ത്തി)

Municipal Town Hall, Anand-Vidyanagar Road, Anand, GUJ 388 001.

പോർട്ട്‌ബ്ലയർ, ആൻഡമാൻ ദ്വീപു​കൾ. (ഹിന്ദി)

Atul Smrithi Samathi (Bengali Club), Port Blair, Andamans.

ഡിസംബർ 13-15

കൽക്കട്ട, പശ്ചിമ ബംഗാൾ. (ബംഗാളി, ഹിന്ദി, ഇംഗ്ലീഷ്‌)

(Please contact the publishers of this magazine for the hall address.)

ഡിസംബർ 20-22

സിലിഗുരി. (ഹിന്ദി, നേപ്പാളി)

(Please contact the publishers of this magazine for the hall address.)

ഡിസംബർ 27-29

കോട്ടയം, കേരളം. (മലയാളം)

Municipal Grounds, Kottayam.

മധുര, തമിഴ്‌നാട്‌. (തമിഴ്‌)

“Tamil Isai Sangam” Raja Muthiah Mandram, (Near Court), Madurai, TN 624 020.

മദ്രാസ്‌, തമിഴ്‌നാട്‌. (തമിഴ്‌, ഇംഗ്ലീഷ്‌)

Kamaraj Arangam, 574-A, Anna Salai (Mount Road), Teynampet.

ജനുവരി 3-5

കോഴിക്കോട്‌, കേരളം (മലയാളം)

Sait Maneklal Purshotham Memorial Hall (Gujarati School Auditorium), Beach Road, Calicut, KER 673 032.