വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഒരു സന്ദർശനത്തെ സ്വാഗതംചെയ്യുമോ?

നിങ്ങൾ ഒരു സന്ദർശനത്തെ സ്വാഗതംചെയ്യുമോ?

നിങ്ങൾ ഒരു സന്ദർശ​നത്തെ സ്വാഗ​തം​ചെ​യ്യു​മോ?

ഈ പ്രക്ഷു​ബ്ധ​ലോ​ക​ത്തിൽ പോലും, ദൈവം, അവന്റെ രാജ്യം, മനുഷ്യ​വർഗത്തെ സംബന്ധിച്ച അവന്റെ അത്ഭുത​ക​ര​മായ ഉദ്ദേശ്യം എന്നിവയെ കുറി​ച്ചുള്ള സൂക്ഷ്‌മ​മായ ബൈബിൾപ​രി​ജ്ഞാ​ന​ത്തിൽനി​ന്നു നിങ്ങൾക്കു സന്തുഷ്ടി നേടാൻ കഴിയും. നിങ്ങൾ കൂടു​ത​ലായ വിവര​ങ്ങളെ സ്വാഗ​തം​ചെ​യ്യു​ന്നു​വെ​ങ്കിൽ, അല്ലെങ്കിൽ ആരെങ്കി​ലും നിങ്ങൾക്ക്‌ ഒരു സൗജന്യ ഭവന ബൈബി​ള​ധ്യ​യനം നടത്തു​ന്ന​തി​നു നിങ്ങളെ സന്ദർശി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India-യിലേക്കോ 2-ാം പേജിൽ കൊടു​ത്തി​രി​ക്കുന്ന ഉചിത​മായ മേൽവി​ലാ​സ​ത്തി​ലോ എഴുതുക.