1999-ലെ വീക്ഷാഗോപുര വിഷയസൂചിക
1999-ലെ വീക്ഷാഗോപുര വിഷയസൂചിക
ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു
അവർ യഹോവയുടെ ഹിതം ചെയ്‌തു
അത്യധികം പ്രതിഫലദായകമായിരുന്ന ഒരു സന്ദർശനം (ശെബാ രാജ്ഞി), 7/1
ഏറ്റവും മഹാനായ മനുഷ്യൻ എളിയ സേവനം ചെയ്യുന്നു (യേശു), 3/1
ക്ഷമ പ്രവർത്തനപഥത്തിൽ (യോസേഫ്), 1/1
നിർമല ആരാധനയുടെ ഉന്നമനത്തിനുള്ള ഒരു സ്വമേധയാ സംഭാവന, 11/1
പൗലൊസ് പ്രതികൂല സാഹചര്യത്തെ മറികടക്കുന്നു, 5/1
മറിയ “നല്ല അംശം” തിരഞ്ഞെടുക്കുന്നു, 9/1
ക്രിസ്തീയജീവിതവും ഗുണങ്ങളും
ആത്മീയ ബലഹീനത തിരിച്ചറിഞ്ഞ് അതു മറികടക്കാവുന്ന വിധം, 4/15
ആശയവിനിമയം—ദാമ്പത്യ വിജയത്തിന്റെ താക്കോൽ, 7/15
ഉത്‌കണ്‌ഠയ്‌ക്ക് അടിമപ്പെടാതിരിക്കുക, 3/15
“എൻ മനമേ, യഹോവയെ വാഴ്‌ത്തുക,” 5/15
ക്രിസ്‌തീയ സഭ—ശക്തീകരിക്കുന്ന ഉറവ്, 5/15
ജ്ഞാനം സമ്പാദിക്കുക, ശിക്ഷണം സ്വീകരിക്കുക, 9/15
താഴ്‌മ, 2/1
ദുഷ്‌പ്രവൃത്തി വർജിക്കാൻ ദൃഢചിത്തർ, 10/1
ദൈവ സേവനത്തിൽ ഏകീകൃതരായ വലിയ കുടുംബങ്ങൾ, 2/15
നന്ദിയുള്ളവർ ആയിരിക്കുക, 4/15
നിങ്ങളുടെ കഴിവുകൾ നിങ്ങളുടെ ബലഹീനത ആകാതിരിക്കട്ടെ, 12/1
നിങ്ങളുടെ കാഴ്ചപ്പാട് വിശാലമാക്കുക? 6/15
നിങ്ങളുടെ കുട്ടികളോടൊപ്പം വായിക്കുക, 5/1
നിങ്ങളുടെ ചിന്തയെ രൂപപ്പെടുത്തുന്നത് ആർ? 4/1
നിങ്ങളെ ഇടറിക്കാൻ കോപത്തെ അനുവദിക്കാതിരിക്കുക, 8/15
നിരുത്സാഹം, 11/15
മറ്റുള്ളവർ നിങ്ങളുടെ ബുദ്ധ്യുപദേശം സ്വീകരിക്കുന്നുണ്ടോ? 1/15
യഹോവയ്‌ക്കു സ്വീകാര്യമായ യാഗങ്ങൾ അർപ്പിക്കൽ, 2/1
രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബങ്ങൾക്കു വിജയിക്കാനാകും, 3/15
വാഗ്‌ദാനങ്ങൾ പാലിക്കേണ്ടത് എന്തുകൊണ്ട്? 9/15
വിജയപ്രദമായ വിവാഹജീവിതം, 2/15
സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം, 8/1
സ്‌നേഹത്തിന്റെ ഉത്‌കൃഷ്ട മാർഗം പഠിക്കൽ, 10/15
“സ്വർഗ്ഗീയ ധാന്യ”ത്തിൽ നിന്നു പ്രയോജനം അനുഭവിക്കൽ, 8/15
ജീവിതകഥകൾ
കൊടുംദാരിദ്ര്യത്തിൽ നിന്നു സമ്പദ്സമൃദ്ധിയിലേക്ക് (എം. ആൽമെയ്‌ദ), 7/1
ദൈവത്തെ സേവിക്കാനുള്ള എന്റെ വാഗ്ദാനം നിറവേറ്റൽ (എഫ്. ഗുഡ്ലിക്കിസ്), 6/1
ദൈവത്തെ സ്നേഹിക്കാൻ മാതാപിതാക്കൾ ഞങ്ങളെ പഠിപ്പിച്ചു (ഇ. ട്രേസി), 12/1
നിരോധനത്തിൻ കീഴിൽ 40-ലേറെ വർഷങ്ങൾ (എം. വി. സാവിറ്റ്സ്കി), 3/1
പരിശോധനകൾ ഗണ്യമാക്കാതെ സന്തോഷിക്കൽ (ജി. സ്കിപ്പിയോ), 2/1
പറുദീസ കണ്ടെത്താനുള്ള അന്വേഷണം (പി. സ്റ്റിസി), 4/1
പ്രകാശം പരത്തുന്നതിന് അദ്ദേഹം സഹായിച്ചു (എൽ. ബാരി), 10/1
യഹോവ അർഹിക്കുന്നത് അവനു നൽകുന്നു (റ്റി. വാസിലിയൂ), 10/1
യഹോവ എന്റെ ശൈലം ആയിരിക്കുന്നു (ഇ. ലിയോനൂദാക്കിസ്), 9/1
യഹോവ സ്നേഹദയയുടെ ദൈവമാണ് (ജെ. ആൻഡ്രൊനിക്കൊസ്), 11/1
‘ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരൻ’ (എ. സൊപ്പ), 1/1
സസന്തോഷം യഹോവയുടെ മാർഗനിർദേശം സ്വീകരിക്കുന്നു (യു. ഗ്ലാസ്), 8/1
പലവക
അഥോസ് പർവതം—“വിശുദ്ധ പർവത”മോ? 12/1
അപ്പോക്കലിപ്‌സ്—ഭയപ്പെടേണ്ടതോ പ്രത്യാശയോടെ കാത്തിരിക്കേണ്ടതോ? 12/1
അലിഖിത നിയമം (യഹൂദ മതവ്യവസ്ഥിതി), 1/15
അഹങ്കാരത്തിന്റെ വില, 2/1
“ഉപ്പു കാരമില്ലാതെ പോയാൽ,” 8/15
ഒരു “വിശുദ്ധ” സ്ഥലത്തെച്ചൊല്ലിയുള്ള പോരാട്ടം, 2/15
‘കടലിലെ ആപത്ത്,’ 3/15
കുടുംബത്തിന് യഥാർഥ സഹായം, 1/1
കൊളീജിയന്മാർ, 4/15
ക്രിസ്‌തുമസ്സ് പൗരസ്‌ത്യ ദേശങ്ങളിൽ, 12/15
ഗ്രീക്ക് തത്ത്വശാസ്ത്രം ക്രിസ്ത്യാനിത്വത്തെ സമ്പന്നമാക്കിയോ? 8/15
ജീവനെ സ്നേഹിക്കുക, 8/15
തിമൊഥെയൊസ്—“വിശ്വാസത്തിൽ ഒരു യഥാർഥ പുത്രൻ,” 9/15
ദിവ്യ കടങ്കഥകൾ, 10/1
ദീർഘായുസ്സിനായുള്ള തീവ്രാന്വേഷണം, 10/15
നമുക്ക് എത്ര കാലം ജീവിക്കാനാകും? 4/15
നശീകരണ പ്രവണത, 6/15
നിങ്ങളുടെ കുടുംബത്തോടൊത്തു സമയം ചെലവഴിക്കുക, 5/15
പിശാച് നമുക്കു രോഗം വരുത്തുന്നുവോ? 9/1
പുറജാതീയ അടിത്തറയിലുള്ള നിർമാണം, 3/15
പൗലൊസിന്റെ കൂട്ടുവേലക്കാർ, 6/1
പ്രാധാന്യമർഹിക്കുന്ന സഹസ്രാബ്ദം, 11/1
ഫിലിപ്പൊസ്—തീക്ഷ്ണതയുള്ള സുവിശേഷകൻ, 7/15
ബാലാരാധന, 4/1
യഥാർഥത്തിൽ കരുതൽ പ്രകടമാക്കുന്ന ആരെങ്കിലും ഉണ്ടോ? 9/15
2000—ഒരു സുപ്രധാന വർഷമോ? 11/1
വർഗീയതയും മതവും, 8/1
ശീലാസ്—പ്രോത്സാഹനത്തിന്റെ ഉറവ്, 2/15
ശൗൽ (പൗലൊസ്), 5/15, 6/15
സകലരും സ്വതന്ത്രർ ആയിത്തീരും, 5/1
സമത്വം, 8/1
സമയം ഒട്ടുമില്ലാത്തത് എന്തുകൊണ്ട്? 10/1
സമയവും നിത്യതയും, 6/1
“സിറിയൻ മണലാരണ്യത്തിലെ ഇരുണ്ടമുടിയുള്ള രാജ്ഞി” (സെനോബിയ), 1/15
റാഷി—സ്വാധീനശക്തിയുള്ള ബൈബിൾ വ്യാഖ്യാതാവ്, 3/15
ബൈബിൾ
ഇന്നു നമ്മെ സഹായിക്കാനാകുമോ? 11/15
ഇന്നേക്കുള്ള ജ്ഞാനമൊഴികൾ, 4/1
ജെറോം—പരിഭാഷയിൽ പുതിയൊരു കീഴ്വഴക്കം സൃഷ്ടിച്ചു, 1/1
ദൈവവചന സ്നേഹികൾക്ക് ഒരു നാഴികക്കല്ല് (പുതിയ ലോക ഭാഷാന്തരം), 10/15
ബൈബിൾ പ്രവചനത്തിൽ വിശ്വസിക്കുക, 7/15
വ്യാഖ്യാനം ആരുടെ സ്വാധീനത്താൽ? 8/1
മുഖ്യ അധ്യയന ലേഖനങ്ങൾ
അപ്പോക്കലിപ്‌സിൽ നിന്നുള്ള “സദ്വർത്തമാനം”, 12/1
“ആലയ”വും “പ്രഭു”വും ഇന്ന്, 3/1
“ഇതെല്ലാം സംഭവിച്ചേ തീരൂ,” 5/1
ഇന്ന് യഹോവ നമ്മോട് എന്ത് ആവശ്യപ്പെടുന്നു? 9/15
ഉൾക്കാഴ്‌ചയോടെയും പ്രേരണാശക്തിയോടെയും പഠിപ്പിക്കുക, 3/15
എല്ലാറ്റിനും ഒരു നിയമിത സമയമുണ്ട്, 10/1
കുടുംബങ്ങളേ, സഭയുടെ ഭാഗമെന്ന നിലയിൽ ദൈവത്തെ സ്തുതിപ്പിൻ, 7/1
കുടുംബം എന്ന നിലയിൽ ദൈവവചനം പതിവായി പഠിക്കുവിൻ, 7/1
ക്രിസ്‌തുവിന്റെ മറുവില—രക്ഷയ്‌ക്കുള്ള ദൈവമാർഗം, 2/15
ജാഗ്രതയും ശുഷ്കാന്തിയും ഉള്ളവർ ആയിരിപ്പിൻ!, 5/1
തന്റെ മാർഗം യഹോവ കാണിച്ചുതരുന്നതിൽ നാം സന്തുഷ്ടർ, 5/15
“താഴ്‌മ ധരിച്ചുകൊൾവിൻ”, 8/1
ദൈവത്തിന്റെ ആലയത്തിൽ ‘ശ്രദ്ധവെക്കുക’! 3/1
ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസത്താൽ ജീവിക്കൽ, 8/15
ദൈവവചനത്തെ നിങ്ങൾ എത്രത്തോളം സ്നേഹിക്കുന്നു?, 11/1
ദൈവവചനത്തെ സ്നേഹിക്കുന്നതിന്റെ പ്രയോജനങ്ങൾ, 11/1
നമുക്കു സാധിക്കുന്നതിലധികം യഹോവ നമ്മോട് ആവശ്യപ്പെടുന്നുവോ?, 9/15
നമ്മുടെ “ദേശ”ത്തിന്മേലുള്ള യഹോവയുടെ അനുഗ്രഹം, 3/1
നാം ഒരിക്കലും നാശത്തിലേക്കു പിന്മാറാതിരിക്കട്ടെ!, 12/15
നിങ്ങൾക്ക് അബ്രാഹാമിന്റേതു പോലുള്ള വിശ്വാസം ഉണ്ടോ?, 1/1
നിങ്ങൾക്ക് അവസാനത്തോളം സഹിച്ചുനിൽക്കാനാകും, 10/1
നിങ്ങൾ ദൈവത്തോടുള്ള മുഴു കടപ്പാടും നിറവേറ്റുന്നുവോ? 11/15
നിങ്ങൾ സഹോദരനെ നേടിയേക്കാം, 10/15
നിങ്ങളുടെ ജീവിതം വിജയപ്രദമാക്കുവിൻ!, 9/1
നിങ്ങളുടെ പഠിപ്പിക്കലിനു നിരന്തര ശ്രദ്ധ നൽകുക, 3/15
നിങ്ങളുടെ പ്രാർഥനകൾ “ധൂപവർഗം പോലെ തയ്യാറാക്കിയത്” ആണോ? 11/15
നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക!, 11/15
നിങ്ങളുടെ സ്രഷ്ടാവ്—അവൻ എങ്ങനെയുള്ളവൻ എന്നു പഠിക്കുക, 6/15
“നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ”, 1/1
നിത്യജീവൻ യഥാർഥത്തിൽ സാധ്യമോ?, 4/15
നിത്യജീവനിലേക്കുള്ള ഏക മാർഗം, 4/15
പ്രത്യാശ നങ്കൂരമാക്കി, സ്നേഹത്താൽ പ്രചോദിതരായി, 7/15
മൺപാത്രങ്ങളിലെ ഞങ്ങളുടെ നിധി, 2/1
“മനുഷ്യരാം ദാനങ്ങ”ളെ വിലമതിക്കൽ, 6/1
മരണാനന്തര ജീവിതം—ആളുകൾ എന്തു വിശ്വസിക്കുന്നു?, 4/1
മരണാനന്തര ജീവിതം—ബൈബിൾ എന്തു പറയുന്നു?, 4/1
മറ്റുള്ളവരോട് ബഹുമാനം കാണിപ്പിൻ, 8/1
മാതാപിതാക്കളേ, നിങ്ങളുടെ മാതൃക എന്തു പഠിപ്പിക്കുന്നു? 7/1
യഹോവയുടെ ആടുകളെ പരിപാലിക്കുന്ന ‘മനുഷ്യരാം ദാനങ്ങൾ’, 6/1
യഹോവയുടെ മാർഗത്തിൽ നടക്കുന്നതിൽ തുടരുക, 5/15
യഹോവയോട് അടുത്തുചെല്ലാൻ ആളുകളെ സഹായിക്കൽ, 7/15
യഹോവ വഴി ഒരുക്കുന്നു, 8/15
യുവജനങ്ങളേ—നിങ്ങളുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കുവിൻ! 9/1
യുവജനങ്ങളേ—ലോകത്തിന്റെ ആത്മാവിനെ ചെറുക്കുവിൻ, 9/1
വലിയ കുശവനും അവന്റെ വേലയും, 2/1
“വായിക്കുന്നവൻ വിവേചന ഉപയോഗിക്കട്ടെ”, 5/1
വിശ്വസ്‌ത കൈകൾ ഉയർത്തി പ്രാർഥിക്കുവിൻ, 1/15
വിശ്വാസമുള്ള തരക്കാർ ആയിരിക്കുക, 12/15
വെളിപ്പാടു പുസ്തകത്തിന്റെ സന്തുഷ്ട വായനക്കാർ ആയിരിപ്പിൻ, 12/1
‘സമാധാനത്തിനുള്ള കാലം’ ആസന്നം! 10/1
സ്‌നേഹത്തിന്റെ മാർഗം ഒരിക്കലും നിലച്ചുപോകുന്നില്ല, 2/15
സ്രഷ്ടാവിനു നിങ്ങളുടെ ജീവിതത്തിന് അർഥം പകരാൻ കഴിയും, 6/15
ഹൃദയപൂർവം ക്ഷമിക്കുക, 10/15
യഹോവ
ഇസ്രായേലിൽ നാമം ഉച്ചരിക്കപ്പെട്ടു, 7/1
താമസമുള്ളവനല്ല, 6/1
നാമം പുനഃസ്ഥിതീകരിക്കപ്പെടുന്നു, 3/1
‘യഹോവ ജ്ഞാനം നൽകുന്നു,’ 11/15
“യഹോവ”യോ “യാഹ്‌വെ”യോ?, 2/1
‘വളഞ്ഞ’ വിധങ്ങളിൽ പ്രവർത്തിക്കുന്നുവോ? 5/1
യഹോവയുടെ സാക്ഷികൾ
അധികാരികളുടെ പ്രശംസ, 4/1
“എന്റെ രാജ്യഹാൾ സന്ദർശനം,” 11/15
“എന്റെ വീക്ഷണത്തിനു നിങ്ങൾ മാറ്റം വരുത്തിയിരിക്കുന്നു,” 9/15
ഒരു പ്രക്ഷുബ്‌ധ ദേശത്ത് സമാധാനം (ഉത്തര അയർലൻഡ്), 12/15
‘കഴിവുറ്റ ഭാര്യയുടെ സന്തുഷ്ട ഭർത്താവ്,’ 9/1
ഗിലെയാദ് ബിരുദം, 6/1, 12/15
ചരിത്രപ്രധാന സന്ദർശനം ദ്വീപിനെ ആനന്ദിപ്പിക്കുന്നു (ക്യൂബ), 5/15
‘ജിജ്ഞാസാഗ്നി’ (സ്രഷ്ടാവ് പുസ്‌തകം), 6/15
ദാനശീലം കരകവിഞ്ഞ് ഒഴുകുമ്പോൾ (സംഭാവനകൾ), 11/1
“ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷനുകൾ, 1/15
നമീബിയ, 7/15
വാച്ച്‌ടവർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ സമർപ്പണം, 11/15
വിദേശ വയലിൽ സേവിക്കാനാകുമോ? 10/15
വെൻഡ എന്ന ഫലഭൂയിഷ്ഠ ദേശം, 5/1
‘സഹവിശ്വാസികളോടുള്ള’ സ്‌നേഹം (ചിലിയിലെ വിപത്തുകൾ), 6/15
സെന്റ് ഹെലീന, 2/1
യേശുക്രിസ്തു
ഏറ്റവും മഹാനായ മനുഷ്യൻ എളിയ സേവനം ചെയ്യുന്നു, 3/1
മാനുഷ ജീവിതത്തിലെ അവസാന ദിവസം, 3/15
യേശുവിനു നിങ്ങളുടെ ജീവിതത്തിന് മാറ്റം വരുത്താനാകുന്ന വിധം 7/1
രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
2/1, 4/1, 6/1, 8/1, 12/1
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ജനനനിയന്ത്രണ ഉപാധി എന്നനിലയിൽ വന്ധ്യംകരണം, 6/15
മത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെടൽ, 4/15
വിവാഹനിശ്ചയം, 8/15
‘വേർതിരിക്കൽ’ (2തെസ്സ 3:14), 7/15