വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2003-ലെ വീക്ഷാഗോപുര വിഷയസൂചിക

2003-ലെ വീക്ഷാഗോപുര വിഷയസൂചിക

2003-ലെ വീക്ഷാഗോപുര വിഷയസൂചിക

ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു

ക്രിസ്‌തീയജീവിതവും ഗുണങ്ങളും

അചഞ്ചലരായി നിലകൊള്ളുക, 5/15

അലംഭാവം, 6/1

“അസമമായി കൂട്ടിയോജിപ്പിക്കപ്പെടരുത്‌,” 10/15

എന്റെ കുട്ടിയെ സ്‌കൂളിൽ വിടണമോ? 3/15

എല്ലായ്‌പോഴും ബൈബിൾ കൽപ്പന ആവശ്യമുണ്ടോ? 12/1

കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുക, 2/15

കൊടുക്കൽ മനോഭാവം നട്ടുവളർത്തുവിൻ, 11/1

“ജ്ഞാനിയുടെ നിയമം” (സദൃ 13), 9/15

ഞാൻ ചെയ്യുന്നതു യഹോവ ശ്രദ്ധിക്കുന്നുണ്ടോ? 5/1

ദൈവത്തെ പ്രസാദിപ്പിക്കുന്നതരം കൊടുക്കൽ, 6/1

‘ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു,’ 3/15

‘നന്മയുള്ളവന്‌ ദൈവപ്രസാദം ലഭിക്കുന്നു’ (സദൃ 12), 1/15

നയചാതുര്യം, 8/1

നേരായ വിധത്തിൽ ചിന്തിക്കുക​—⁠ജ്ഞാനത്തോടെ പ്രവർത്തിക്കുക, 7/15

പ്രായംചെന്നവരെ വിലപ്പെട്ടവരായി കരുതുക 9/1

മാറുന്ന സാഹചര്യങ്ങളെ ബുദ്ധിപൂർവം ഉപയോഗപ്പെടുത്തൽ, 3/1

യഹോവയെ ശുഷ്‌കാന്തിയോടെ അന്വേഷിക്കൽ 8/15

യുവജനങ്ങളേ, ആത്മീയമായി പുരോഗതി കൈവരിക്കുന്നുവോ? 4/1

യുവജനങ്ങളേ, യഹോവയ്‌ക്ക്‌ യോഗ്യമാംവിധം നടക്കുവിൻ, 10/15

ശിക്ഷണത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കൽ, 10/1

“സത്യം പറയുന്ന അധരം” (സദൃ 12), 3/15

“സഭാമദ്ധ്യേ” യഹോവയെ സ്‌തുതിക്കുക 9/1

‘സൗജന്യമായി നിങ്ങൾക്കു ലഭിച്ചു, സൗജന്യമായി കൊടുപ്പിൻ,’ 8/1

സ്‌നേഹം, 7/1

ജീവിതകഥകൾ

അദ്ദേഹം ദയാതത്‌പരനായിരുന്നു (എം. ഹെൻഷൽ), 8/15

അനുപമ സന്തോഷം (ആർ. വാൾവർക്ക്‌), 6/1

ആഗോള ദൈവിക വിദ്യാഭ്യാസ വേലയിലെ എന്റെ പങ്ക്‌ (ആർ. നിസ്‌ബെറ്റ്‌), 4/1

എന്റെ ജീവിതത്തെ മാറ്റിമറിച്ച കുറിപ്പ്‌ (ഐ. ഹോച്ച്‌സ്റ്റെൻബാച്ച്‌), 1/1

ഒന്നാമത്‌ രാജ്യം അന്വേഷിക്കൽ​—⁠സുരക്ഷിതവും സന്തുഷ്ടവുമായ ജീവിതഗതി (ജെ. സുനൽ), 3/1

ചെറുപ്പം മുതൽ യഹോവ എന്നെ പഠിപ്പിച്ചിരിക്കുന്നു (ആർ. അബ്രഹാംസൺ), 11/1

‘ഞാൻ യഹോവയ്‌ക്ക്‌ എന്തു പകരം കൊടുക്കും?’ (എം. കെരാസീനിസ്‌), 12/1

മറ്റുള്ളവരെ സേവിക്കുന്നതിലൂടെ വേദനയ്‌ക്ക്‌ ആശ്വാസം (ജെ. ആര്യാസ്‌), 7/1

യഹോവ എല്ലായ്‌പോഴും നമുക്കായി കരുതുന്നു (ഇ. മ്‌സാങ്‌), 9/1

യഹോവ എളിയവരെ ആകർഷിക്കുന്നു (എ. കോസിനോ), 10/1

യഹോവ ദൈവമായിരിക്കുന്നവൻ സന്തുഷ്ടൻ (റ്റി. ഡീഡർ), 8/1

യാതനയുടെ തീച്ചൂളയിൽ ശോധന ചെയ്യപ്പെടുന്നു (പി. യാനോറിസ്‌), 2/1

പലവക

അത്തിവൃക്ഷം, 5/15

അലക്‌സാണ്ടർ ആറാമൻ (പാപ്പാ), 6/15

അവയ്‌ക്ക്‌ എന്തു സംഭവിച്ചു? (നോഫ്‌, നോ), 7/1

അവർ ഇടുങ്ങിയ വഴിക്കായി തിരഞ്ഞു (യൂണിറ്റി ഓഫ്‌ ബ്രദറൻ), 12/15

അൾത്താര​—⁠ആരാധനയിലെ സ്ഥാനം, 2/15

ആത്മാർഥത, 2/1

ആത്മീയ മൂല്യങ്ങൾ, 4/15

ആരെ വിശ്വസിക്കാം? 11/1

ഉഗാറിത്ത്‌​—⁠പുരാതന നഗരം, 7/15

എങ്ങനെ സ്‌മരിക്കപ്പെടാൻ ആഗ്രഹിക്കുന്നു? 8/15

തിന്മ വിജയം നേടിയിരിക്കുന്നുവോ? 1/15

തീരുമാനങ്ങൾ എടുക്കൽ, 10/15

തേഷൻ​—⁠വിശ്വാസപ്രതിവാദിയോ പാഷണ്ഡിയോ? 5/15

തൊഴിൽ ഭദ്രവും സംതൃപ്‌തവും, 2/1

തൊഴിലിനോടു സമനിലയുള്ള വീക്ഷണം, 2/1

ദരിദ്രർക്ക്‌ സഹായം, 9/1

ദാനധർമങ്ങൾ, 6/1

ദാരിദ്ര്യം, 3/15, 8/1

ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌? 1/1

ധൂപവർഗ്ഗം കത്തിക്കൽ, 6/1

‘നല്ല മനസ്സാക്ഷിയുള്ളവരായിരിപ്പിൻ,’ 5/1

നോഹയുടെ “ലോഗ്‌ബുക്ക്‌,” 5/15

പക്ഷികൾ നമ്മെ പഠിപ്പിക്കുന്നത്‌, 6/15

പറുദീസ ഭൂമി, 11/15

ബാരാക്ക്‌, 11/15

ബൈബിളിന്‌ വിവാഹജീവിതത്തിൽ സഹായിക്കാനാകും, 9/15

ബോവസും രൂത്തും തമ്മിലുള്ള വിവാഹം, 4/15

മറ്റുള്ളവരെ ആവശ്യമുണ്ടോ? 7/15

മാർട്ടിൻ ലൂഥർ, 9/15

‘മുള്ളിന്റെ നേരെ ഉതെക്കുന്നുവോ?’ (പ്രവൃ 26:14), 10/1

യാക്കോബ്‌, 10/15

യൂസിബിയസ്‌​—⁠“സഭാചരിത്രത്തിന്റെ പിതാവ്‌”? 7/15

‘ശലോമോൻ ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല,’ 6/1

‘സത്യസഭ’ ഒന്നു മാത്രമോ? 9/1

സംഭരണികൾ, 12/1

സ്‌നേഹദയ, 4/15

സ്‌മാരകം (ഒടുവിലത്തെ അത്താഴം, കർത്താവിന്റെ അത്താഴം), 4/1

ബൈബിൾ

എളിയ വ്യക്തികൾ പരിഭാഷപ്പെടുത്തുന്നു (തഹീഷ്യൻ), 7/1

സത്യവചനം ശരിയായി കൈകാര്യം ചെയ്യുക, 1/1

മുഖ്യ അധ്യയന ലേഖനങ്ങൾ

അരിഷ്ടനാളുകളിൽ യഹോവയിൽ പൂർണമായി ആശ്രയിക്കുക, 9/1

ആത്മാവ്‌ പറയുന്നത്‌ ശ്രദ്ധിക്കുക! 5/15

ആത്മീയ സംഭാഷണങ്ങൾ കെട്ടുപണി ചെയ്യുന്നു, 9/15

ആദിമ ക്രിസ്‌ത്യാനികളും മോശൈക ന്യായപ്രമാണവും, 3/15

“ഇതാ, നമ്മുടെ ദൈവം,” 7/1

ഉണർന്നിരിക്കേണ്ടത്‌ മുമ്പെന്നത്തെക്കാൾ അത്യന്താപേക്ഷിതം! 1/1

“ഉണർന്നിരിപ്പിൻ”! 1/1

‘എന്റെ വചനത്തിൽ നിലനിൽക്കുക,’ 2/1

എല്ലാവരിലെയും നന്മ കാണാൻ ശ്രമിക്കുക, 6/15

കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കേണ്ടത്‌ എന്തുകൊണ്ട്‌? 2/15

കർത്താവിന്റെ സന്ധ്യാഭക്ഷണം നിങ്ങൾക്ക്‌ എന്തർഥമാക്കുന്നു? 2/15

ക്രിസ്‌തു സഭകളോടു സംസാരിക്കുന്നു, 5/15

ജാഗ്രതയോടിരിക്കേണ്ടത്‌ മുമ്പെന്നത്തെക്കാൾ അടിയന്തിരം, 12/15

‘തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടായിരിക്കുക’ 2/1

ദുഃഖാർത്തരെ ആശ്വസിപ്പിക്കുക, 5/1

“ദൈവം സ്‌നേഹം ആകുന്നു,” 7/1

‘ദൈവവചനം ശരിയായി കൈകാര്യം ചെയ്യുവിൻ,’ 11/15

‘നന്ദിയുള്ളവരായിരിപ്പിൻ,’ 12/1

നാം ഇടവിടാതെ പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌? 9/15

നാം യഹോവയുടെ നാമത്തിൽ എന്നെന്നേക്കും നടക്കും! (മീഖാ), 8/15

നിങ്ങൾക്ക്‌ “കാത്തിരിപ്പിൻ മനോഭാവം” ഉണ്ടോ? 7/15

നിങ്ങൾക്ക്‌ സുവാർത്തയിൽ വാസ്‌തവമായും വിശ്വാസമുണ്ടോ? 1/15

നിങ്ങളുടെ പരിജ്ഞാനത്തിന്‌ ആത്മനിയന്ത്രണം പ്രദാനം ചെയ്യുവിൻ, 10/15

നിങ്ങളുടെ വിശ്വാസം എത്രത്തോളം ശക്തമാണ്‌? 1/15

നിശ്ചലരായി നിന്ന്‌ യഹോവ വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ, 6/1

നീതി നിമിത്തം പീഡിപ്പിക്കപ്പെടുന്നു, 10/1

പരിശോധനകളിന്മധ്യേ സഹിച്ചുനിൽക്കുന്നത്‌ യഹോവയ്‌ക്ക്‌ സ്‌തുതി കരേറ്റുന്നു, 10/1

പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക, 3/1

‘ബലവും ധൈര്യവും ഉള്ളവരായിരിപ്പിൻ!’ 3/1

‘ഭയപ്പെടരുത്‌, ഭ്രമിക്കയും അരുത്‌,’ 6/1

മറ്റുള്ളവരെ യഹോവ കാണുന്നതുപോലെ കാണാൻ ശ്രമിക്കുക, 3/15

മുഖപക്ഷമില്ലാത്ത ദൈവമായ യഹോവയെ അനുകരിപ്പിൻ, 6/15

യഥാർഥ ആശ്വാസം എവിടെ കണ്ടെത്താം? 5/1

“യഹോവ എവിടെ” എന്നു നിങ്ങൾ ചോദിക്കുന്നുവോ? 5/1

യഹോവ നമ്മിൽനിന്ന്‌ എന്തു പ്രതീക്ഷിക്കുന്നു? (മീഖാ), 8/15

“യഹോവയിൽ അത്യധികം ആനന്ദിക്കുക,” 12/1

യഹോവയുടെ ദാസർക്ക്‌ യഥാർഥ പ്രത്യാശയുണ്ട്‌ (മീഖാ), 8/15

യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കുവിൻ, 12/15

യഹോവയുടെ ദിവസം അടുത്തുവരവേ നാം ആളുകളെ എങ്ങനെ വീക്ഷിക്കണം? 7/15

യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന യുവജനങ്ങൾ, 4/15

യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ച സ്‌ത്രീകൾ, 11/1

യഹോവയെ നിങ്ങളുടെ ആശ്രയമാക്കുക, 9/1

യഹോവ​—⁠സത്യത്തിന്റെ ദൈവം, 8/1

യുവജനങ്ങളേ, യഹോവ നിങ്ങളുടെ പ്രവൃത്തി മറന്നുകളയുകയില്ല! 4/15

രാജ്യസന്ദേശം സ്വീകരിക്കാൻ മറ്റുള്ളവരെ സഹായിക്കുക, 11/15

‘വളരെ ഫലം കായ്‌ക്കുക,’ 2/1

വിശ്വസ്‌ത ക്രിസ്‌തീയ സ്‌ത്രീകൾ​—⁠ദൈവത്തിന്റെ വിലപ്പെട്ട ആരാധകർ, 11/1

ശിഷ്യരെ ഉളവാക്കുക എന്ന ലക്ഷ്യത്തിൽ പ്രസംഗിക്കുക, 11/15

‘സകല മനുഷ്യരോടും പൂർണ്ണ സൗമ്യത’ കാണിപ്പിൻ, 4/1

സത്യത്തിന്റെ ദൈവത്തെ അനുകരിക്കൽ, 8/1

സമ്മാനം നേടാൻ ആത്മനിയന്ത്രണം പാലിക്കുക! 10/15

സൗമ്യത​—⁠അനിവാര്യമായ ഒരു ക്രിസ്‌തീയ ഗുണം, 4/1

യഹോവ

അടുത്തറിയേണ്ടവൻ, 2/15

ഞാൻ ചെയ്യുന്നതു ശ്രദ്ധിക്കുന്നുണ്ടോ? 5/1

ദൈവത്തിൽ വിശ്വസിക്കേണ്ടത്‌ എന്തുകൊണ്ട്‌? 12/1

ദൈവത്തോടു ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യം, 5/1

യഥാർഥത്തിൽ കരുതലുള്ളവനോ? 10/1

സാധാരണക്കാർക്കായി കരുതുന്നു, 4/15

യഹോവയുടെ സാക്ഷികൾ

അഭയാർഥി ക്യാമ്പിലെ ജീവിതം (ടാൻസാനിയ), 2/15

അസാധാരണ ഭാഷാക്കൂട്ടം (കൊറിയ), 6/15

കലണ്ടർ, 11/15

ഗിലെയാദ്‌ ബിരുദദാനങ്ങൾ, 6/15, 12/15

ചെക്ക്‌ റിപ്പബ്ലിക്ക്‌, 8/1

“ജീവിതം മനോഹരമാണ്‌!” 1/1

“തീക്ഷ്‌ണ രാജ്യഘോഷകർ” കൺവെൻഷനുകൾ, 1/15

“ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” കൺവെൻഷനുകൾ, 3/1

പരമോന്നത നീതിപീഠം സത്യാരാധനയ്‌ക്കു പിന്തുണയേകുന്നു (അർമേനിയ), 4/1

പീഡനം, 3/1

പോളണ്ട്‌, 10/1

ഫ്രാൻസ്‌, 12/1

ബ്രസീൽ (ബധിര വയൽ), 2/1

മുമ്പും പിമ്പും, 1/15, 3/15, 5/15, 7/15, 9/15, 11/15

യുവജനങ്ങളുടെ ഹൃദയത്തെ സ്‌പർശിക്കുന്ന വീഡിയോ, 7/1

യൂക്രെയിൻ, 10/1

രക്തത്തിന്റെ പവിത്രത നിലനിറുത്തുന്നതിൽ സഹായം (ഫിലിപ്പീൻസ്‌), 5/1

വധിക്കപ്പെട്ടവരെ അനുസ്‌മരിക്കുന്നു (ഹംഗറി), 1/15

‘ശൂന്യത നികത്തി’ (യഹോവയോട്‌ അടുത്തു ചെല്ലുവിൻ പുസ്‌തകം), 7/1

‘സകല സൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പിൻ,’ 12/1

സത്യാരാധന കുടുംബത്തെ ഏകീകരിക്കുന്നു, 8/15

സാർവദേശീയ സേവകന്മാർ (മെക്‌സിക്കോ), 5/1

സാവോടോം-പ്രിൻസിപ്പെ, 10/15

സുവാർത്താ പ്രസംഗം അത്യന്തം അവിസ്‌മരണീയം (മെക്‌സിക്കോ), 4/15

സ്ഥിരോത്സാഹത്തിനു പ്രതിഫലം ലഭിച്ചു, 1/1

യേശുക്രിസ്‌തു

കുടുംബം, 12/15

ഭൂമിയിൽ ജീവിച്ചിരുന്നുവോ? 6/15

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

അശരീരി കേൾക്കുന്നെങ്കിൽ ഭൂതോപദ്രവമുണ്ടെന്ന്‌ അർഥമുണ്ടോ? 5/1

എത്ര കൂടെക്കൂടെ? (1 കൊരി 11:​25, 26), 1/1

ഏലിയാവിന്റെ ആത്മാവിൽ “ഇരട്ടി പങ്ക്‌” (2 രാജാ 2:⁠9), 11/1

‘കണ്ണ്‌ ഉപദേഷ്ടാവിനെ കാണും,’ ‘വാക്ക്‌ പിറകിൽ നിന്നു കേൾക്കും’ (യെശ 30:​20, 21), 2/15

കോടതിയിൽ സത്യം ബോധിപ്പിച്ചുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്യുന്നത്‌? 1/15

ജന്മനക്ഷത്രക്കല്ലുകൾ, 11/15

“തന്നിൽതന്നേ ജീവനുള്ളവൻ” (യോഹ 5:26; 6:​53, NW), 9/15

ദൈവേഷ്ടം സ്വർഗത്തിൽ ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നുവോ? (മത്താ 6:10), 12/15

‘നമ്മിൽ ഒരുത്തൻ’ (ഉല്‌പ 3:22), 10/15

പൊ.യു. 33 പെന്തെക്കൊസ്‌തിലെ സ്‌നാപനം സമർപ്പണത്തിന്റെ പ്രതീകമായിരുന്നോ? 5/15

ബലാത്സംഗ ഭീഷണി നേരിടുമ്പോൾ നിലവിളിക്കേണ്ടത്‌ എന്തുകൊണ്ട്‌? 2/1

ബഹുഭാര്യാത്വം​—⁠നിലവാരം മാറിയോ? 8/1

മരിച്ചവർക്കു വേണ്ടിയുള്ള സ്‌നാപനം, (1 കൊരി 15:29), 10/1

യെഹെസ്‌കേൽ ഊമനായിരുന്നത്‌ ഏത്‌ അർഥത്തിൽ? (യെഹെ 24:​27, പി.ഒ.സി. ബൈബിൾ; 33:22), 12/1

വളർത്തു മൃഗത്തെ കൊല്ലുന്നത്‌ തെറ്റാണോ? 6/1

വിവാഹ സമ്മാനങ്ങൾ, 9/1

വിവിധ ബൈബിൾ പരിഭാഷകളിൽ സങ്കീർത്തനപുസ്‌തകത്തിലെ നമ്പരുകൾക്കു വ്യത്യാസമുള്ളത്‌ എന്തുകൊണ്ട്‌? 4/1

സാത്താന്‌ മനസ്സ്‌ വായിക്കാൻ കഴിയുമോ? 6/15

സാത്താന്‌ ‘മരണത്തിന്‌ ഇടയാക്കാൻ കഴിയുമോ?’ (എബ്രാ 2:14), 7/1

സ്‌മാരകാചരണത്തിൽ പങ്കെടുക്കാൻ അവശ നിലയിലുള്ള അഭിഷിക്തർക്കു സാധിക്കാത്ത പക്ഷം, 3/15