വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2005-ലെ വീക്ഷാഗോപുര വിഷയസൂചിക

2005-ലെ വീക്ഷാഗോപുര വിഷയസൂചിക

2005-ലെ വീക്ഷാഗോപുര വിഷയസൂചിക

ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു

അധ്യയന ലേഖനങ്ങൾ

അഹങ്കാരം വളർന്നുവരുന്നതിനെതിരെ ജാഗ്രത പുലർത്തുക, 10/15

ഒരു ക്രിസ്‌ത്യാനിയായി തിരിച്ചറിയപ്പെടുന്നതിൽ അഭിമാനിക്കുക! 2/15

കാഴ്‌ചയാലല്ല, വിശ്വാസത്താൽ നടക്കുക, 9/15

കുട്ടികളേ, യഹോവയെ സ്‌തുതിക്കുവിൻ! 6/15

ക്രിസ്‌ത്യാനികൾ ദൈവത്തിന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുന്നു, 8/15

ക്രിസ്‌ത്യാനിയായി തിരിച്ചറിയപ്പെടുന്നതിനുള്ള നമ്മുടെ പദവി കാത്തുസൂക്ഷിക്കുക, 2/15

ക്രിസ്‌തു​—⁠പ്രവചനത്തിന്റെ കേന്ദ്രബിന്ദു, 1/15

‘ക്ഷമാശീലരായിരിക്കുക,’ 5/15

“ജാഗരൂകർ ആയിരിക്കുവിൻ”​—⁠ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു! 10/1

തന്നിൽ പ്രത്യാശവെക്കുന്നവരെ യഹോവ പരിപാലിക്കുന്നു, 6/1

ദമ്പതികൾക്കുള്ള ജ്ഞാനപൂർവകമായ മാർഗനിർദേശം, 3/1

ദൈവത്തോടുകൂടെ നടക്കാൻ ഹോശേയ പ്രവചനം നമ്മെ സഹായിക്കുന്നു, 11/15

ദൈവത്തോടുകൂടെ നടക്കുക, നന്മ കൊയ്യുക, 11/15

ദൈവരാജ്യത്തിന്റെ പൂർവവീക്ഷണങ്ങൾ യാഥാർഥ്യമായിത്തീരുന്നു, 1/15

ദൈവവചനം നിങ്ങളുടെ പാതയെ പ്രകാശിപ്പിക്കട്ടെ, 4/15

‘നന്മ സുവിശേഷിക്കുന്നു,’ 7/1

നമ്മുടെ മക്കൾ​—⁠ഒരു അമൂല്യ പൈതൃകം, 4/1

നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ നടക്കും, 9/1

നിങ്ങൾ ആരെ അനുസരിക്കുന്നു​—⁠ദൈവത്തെയോ മനുഷ്യരെയോ? 12/15

“നിങ്ങൾ എങ്ങനെയുള്ളവരെന്നു തെളിയിച്ചുകൊണ്ടിരിക്കുവിൻ,” 7/15

നിങ്ങൾ ദൈവത്തിന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുമോ? 8/15

നിങ്ങൾ ദൈവത്തോടുകൂടെ നടക്കുമോ? 11/1

നിങ്ങൾ സകലത്തിലും വിശ്വസ്‌തനാണോ? 7/15

‘നിങ്ങളെ വിലയ്‌ക്കു വാങ്ങിയിരിക്കുന്നു,’ 3/15

നിർണായക നടപടി സ്വീകരിക്കാനുള്ള സമയം ഇതാണ്‌, 12/15

പുനരുത്ഥാന പ്രത്യാശ​—⁠അതു നിങ്ങൾക്ക്‌ എന്ത്‌ അർഥമാക്കുന്നു? 5/1

പുനരുത്ഥാനം​—⁠നിങ്ങളുടെമേൽ പ്രഭാവം ചെലുത്തുന്ന ഒരു പഠിപ്പിക്കൽ, 5/1

പുനരുത്ഥാനം ലഭിക്കുന്നത്‌ ആർക്കെല്ലാം? 5/1

പുരോഗതി വരുത്തുന്നവരും വഴക്കമുള്ളവരുമായ ശുശ്രൂഷകരായിത്തീരുക, 12/1

പ്രക്ഷുബ്ധമായ ഈ നാളുകളിൽ ദൈവത്തോടുകൂടെ നടക്കുക, 9/1

പ്രവൃത്തികളാൽ മാത്രമല്ല, അനർഹദയയാലും രക്ഷിക്കപ്പെടുന്നു, 6/1

മാതാപിതാക്കളേ, കുടുംബത്തിനുവേണ്ടി കരുതുവിൻ, 6/15

മാതാപിതാക്കളേ, നിങ്ങളുടെ അമൂല്യ പൈതൃകം സംരക്ഷിക്കുക, 4/1

മാതാപിതാക്കളേ, മക്കൾക്ക്‌ എങ്ങനെയുള്ള ഭാവി ഉണ്ടായിരിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്‌? 10/1

മേലാൽ നമുക്കായി ജീവിക്കാതിരിക്കൽ, 3/15

യഥാർഥ താഴ്‌മ നട്ടുവളർത്തുക, 10/15

യഹോവ എല്ലായ്‌പോഴും ശരിയായതുമാത്രം ചെയ്യുന്നു, 2/1

യഹോവ തന്നെ “അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു,” 8/1

യഹോവ നമ്മുടെ ഇടയൻ, 11/1

യഹോവ “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും” എണ്ണിയിരിക്കുന്നു, 8/1

യഹോവയുടെ വചനത്തിൽ ആശ്രയിക്കുക, 4/15

യഹോവയുടെ വഴികൾ ആരാഞ്ഞറിയുക, 5/15

“യഹോവയുടെ വഴികൾ ചൊവ്വുള്ളവ,” 11/15

യേശു നടന്നതുപോലെ നടക്കുന്നതിൽ തുടരുക, 9/15

യേശു വെച്ച മാതൃകയോടു പറ്റിനിൽക്കുക, 1/1

വിജയകരമായ ദാമ്പത്യം ഇന്നത്തെ ലോകത്തിലും സാധ്യം, 3/1

‘വിലയേറിയ ഒരു മുത്ത്‌ കണ്ടെത്തുമ്പോൾ,’ 2/1

‘വിലയേറിയ മുത്തിനു’വേണ്ടിയുള്ള അന്വേഷണം​—⁠ഇന്ന്‌, 2/1

സകല ജനതകൾക്കുംവേണ്ടിയുള്ള സുവാർത്ത, 7/1

“സകല ഭാഷകളിലുംനിന്നു”ള്ളവർ സുവാർത്ത കേൾക്കുന്നു, 12/1

സമഗ്രസാക്ഷ്യം നൽകാൻ പരിശീലിതർ, 1/1

ഹൃദയത്തിൽ എഴുതപ്പെട്ട സ്‌നേഹത്തിന്റെ ന്യായപ്രമാണം, 8/15

കലണ്ടർ

അനേകായിരങ്ങൾ യഹോവയുടെ ആരാധനയിലേക്കു വരുന്നു, 9/15

ആത്മത്യാഗം, 11/15

കുടുംബങ്ങളെ കെട്ടുറപ്പുള്ളതാക്കുന്നു, 5/15

യുവജനങ്ങൾ യഹോവയെ സ്‌തുതിക്കുന്നു, 3/15

വാർധക്യം ‘ശോഭയുള്ള ഒരു കിരീടം,’ 1/15

സംതൃപ്‌തരായ അവിവാഹിതർ, 7/15

ക്രിസ്‌തീയജീവിതവും ഗുണങ്ങളും

‘അതിഥിസത്‌കാരം ആചരിപ്പിൻ,’ 1/15

എങ്ങനെയുള്ള അടിസ്ഥാനത്തിന്മേൽ പണിയുന്നു? 5/15

എതിർപ്പിന്മധ്യേയും ധൈര്യം, 5/1

ഏതു പരിശോധനയെയും അതിജീവിക്കാൻ കഴിയും! 6/15

കോപം തോന്നുന്നത്‌ ഉചിതമായിരിക്കുന്നത്‌ എപ്പോൾ? 8/1

തെറ്റായ ചിന്തകളെ ചെറുക്കുക! 9/15

ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ആചാരങ്ങൾ, 1/1

‘ദൈവവിഷയമായി സമ്പന്നനാണോ?’ 10/1

ദൈവികജ്ഞാനത്താൽ മക്കളെ സംരക്ഷിക്കുക, 1/1

നന്മ ചെയ്‌കയിൽ മടുത്തുപോകരുത്‌, 6/1

നാളുകൾ എണ്ണൽ, 5/1

നിങ്ങളുടെ വിദ്യാർഥികളിൽ സത്യം ഫലംകായ്‌ക്കുന്നുവോ? 2/1

നിങ്ങളെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നുവോ? 2/15

പ്രിയപ്പെട്ടവരുമായി സംസാരിക്കുക, 6/1

ഭക്ഷണവേള, 1/1

മനസ്സാക്ഷി നന്നായി പരിശീലിപ്പിക്കപ്പെട്ടതാണോ? 10/1

മറ്റുള്ളവർ നമ്മെക്കുറിച്ച്‌ എന്തു വിചാരിക്കുന്നു, 9/15

യഹോവയെ നിങ്ങളുടെ ദൈവമാക്കുക, 4/1

“യഹോവയോടുള്ള ഭയം തന്നേ ജ്ഞാനം” (സദൃ 14), 9/15

വിവാഹ ജീവിതത്തിലെ അഭിപ്രായഭിന്നതകൾ, 6/1

വിശ്വസ്‌തത, 9/1

വിശ്വാസം നിങ്ങളെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നുവോ? 4/15

സമാധാനം സ്ഥാപിക്കൽ, 3/1

സാമാന്യബോധം, 5/15

‘സൂക്ഷ്‌മബുദ്ധിയുള്ളവൻ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു’ (സദൃ 14), 7/15

സ്‌നേഹപൂർവം ശ്രദ്ധിക്കൽ, 11/15

ജീവിത കഥ

അനാഥൻ സ്‌നേഹനിധിയായ പിതാവിനെ കണ്ടെത്തുന്നു (ഡി. സിഡിറോപൂലൊസ്‌), 4/1

‘ഇപ്പോഴത്തെ ജീവിതം’​—⁠ഞാൻ പരമാവധി ആസ്വദിക്കുന്നു! (റ്റി. ബക്കിങ്ങാം), 6/1

എന്റെ ‘ഹൃദയത്തിലെ ആഗ്രഹങ്ങൾ’ സഫലമായി (ഡി. മോർഗൂ), 11/1

ഒരു സവിശേഷ വിജയം (ഇ. ലൂഡോൾഫ്‌), 5/1

ക്രിസ്‌തുവിന്റെ ഭടനെന്ന നിലയിൽ സഹിച്ചുനിൽക്കുന്നു (വൈ. കാപ്‌റ്റോലാ), 9/1

ബലഹീനനെങ്കിലും ശക്തൻ (എൽ. എങ്‌ഗ്ലൈറ്റ്‌ന), 5/1

ബൈബിൾ വിദ്യാഭ്യാസത്തിലെ പങ്കിൽ സന്തുഷ്ട (എ. മാഥേയാക്കിസ്‌), 7/1

മാതാപിതാക്കളുടെ മാതൃക എന്നെ ശക്തീകരിച്ചു (ജെ. റെക്കെൽ), 10/1

യഹോവയിൽ പൂർണമായി ആശ്രയിക്കാൻ പഠിച്ചു (എൻ. ഹോൾട്ടോർഫ്‌), 1/1

യഹോവ സമൃദ്ധമായി അനുഗ്രഹിക്കുന്നു (ആർ. സ്റ്റാഫ്‌സ്‌കി), 8/1

വിദൂരദേശങ്ങളിൽ സാക്ഷീകരിക്കാൻ മാറിക്കൊണ്ടിരുന്ന സാഹചര്യങ്ങൾ ഉപയോഗിച്ചു (ആർ. മാലിക്‌സി), 3/1

സേവിക്കുന്നതിൽ തുടരാൻ ദൃഢചിത്ത (സി. ബേനാന്റി), 12/1

പലവക

അത്ഭുതങ്ങൾ, 2/15

അർമഗെദോൻ, 12/1

അലക്‌സാൻഡ്രിയയിലെ ഫൈലോ, 6/15

ആഗോള ഐക്യം, 6/1

ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം, 10/15

ഒന്നാം നൂറ്റാണ്ടിലെ യഹൂദർക്കിടയിൽ ക്രിസ്‌ത്യാനിത്വം, 10/15

“കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ,” 10/15

ക്രിസ്‌തുമസ്സ്‌ കാലം, 12/15

ക്രിസ്‌തുമസ്സും പുതുവത്സരവും, 12/15

ജീവന്‌ എത്രത്തോളം വിലയുണ്ട്‌? 2/1

തൊഴിൽ​—⁠അനുഗ്രഹമോ ശാപമോ? 6/15

ദാരിദ്ര്യം, 5/15

നിങ്ങളുടെ ഭാവി നിർണയിക്കുന്നത്‌? 1/15

നിങ്ങളെ സേവനത്തിനു ‘നിർബ്ബന്ധിച്ചാൽ’ (മത്താ 5:41), 2/15

‘പത്മരാഗം’ (വെളി 4:3), 3/15

പരിജ്ഞാനം സമ്പാദിക്കൽ—ഇന്നും എന്നും, 4/15

പിശാച്‌ യഥാർഥത്തിലുണ്ടോ? 11/15

പുനരുത്ഥാനം, 5/1

പൊന്തിയൊസ്‌ പീലാത്തൊസ്‌, 9/15

മതം മനുഷ്യവർഗത്തെ ഏകീകരിക്കുമോ? 1/1

മനശ്ശാന്തി തേടി . . . , 7/1

മരണം, 8/15

മറുവില ദൈവത്തിന്റെ നീതിയെ വിളിച്ചോതുന്നു, 11/1

മാരി​—⁠മരുഭൂമിയിലെ പുരാതന രാജ്ഞി, 5/15

“യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ!” 7/15

യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളം, 10/1

ലോകത്തിന്‌ മാറ്റംവരുത്താനാകുമോ? 11/1

ശിംശോൻ വിജയം നേടുന്നു, 3/15

ശൗലിന്റെ പ്രസംഗം ശത്രുത ഉണർത്തുന്നു, 1/15

സത്യോപദേശങ്ങൾ, 7/15

സൃഷ്ടിയിലെ അത്ഭുതങ്ങൾ യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്നു, 11/15

ബൈബിൾ

ആദ്യകാല ജർമൻ ബൈബിളിൽ ദൈവനാമം, 9/1

“ഇതോടെ തീർന്നു” (ലിംഗാല ഭാഷയിൽ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം), 7/1

ഇറ്റാലിയൻ​—⁠പ്രശ്‌നപൂരിതമായ ചരിത്രം, 12/15

ഒന്നു ദിനവൃത്താന്തത്തിൽനിന്നുള്ള വിശേഷാശയങ്ങൾ, 10/1

ഒന്നു രാജാക്കന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ, 7/1

ഒന്നു ശമൂവേലിൽനിന്നുള്ള വിശേഷാശയങ്ങൾ, 3/15

ഗലീലാക്കടൽ (പുരാതന വള്ളം), 8/15

ചരിത്രം​—⁠എത്ര കൃത്യതയുള്ളതാണ്‌? 4/15

ന്യായാധിപന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ, 1/15

പരിഭാഷാ സഹായി, 4/15

“പിം”​—⁠ചരിത്രപരമായ ആധികാരികതയ്‌ക്ക്‌ ഒരു സാക്ഷ്യം, 3/15

ബെർലെബുർക്‌ ബൈബിൾ, 2/15

രണ്ടു ദിനവൃത്താന്തത്തിൽനിന്നുള്ള വിശേഷാശയങ്ങൾ, 12/1

രണ്ടു രാജാക്കന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ, 8/1

രണ്ടു ശമൂവേലിൽനിന്നുള്ള വിശേഷാശയങ്ങൾ, 5/15

രൂത്തിൽനിന്നുള്ള വിശേഷാശയങ്ങൾ, 3/1

ശാസ്‌ത്രവുമായി വൈരുധ്യത്തിലോ? 4/1

സത്യോപദേശങ്ങൾ, 7/15

സന്തോഷം കണ്ടെത്താൻ നിങ്ങളെ സഹായിക്കാനാകും, 8/1

റഷ്യയിലെ ഏറ്റവും പുരാതന ഗ്രന്ഥശാലയിൽനിന്നുള്ള “ഉജ്ജ്വലപ്രകാശം,” 7/15

റോയൽ ബൈബിൾ, 8/15

യഹോവ

എല്ലായ്‌പോഴും ശരിയായതുമാത്രം ചെയ്യുന്നു, 2/1

യഹോവ നിങ്ങളെ കൈവിടുകയില്ല, 10/15

യഹോവയുടെ “വചനം” നിങ്ങളെ കാക്കുന്നു, 9/1

യഹോവയുടെ സാക്ഷികൾ

അഭയാർഥി ക്യാമ്പിലെ സമ്മേളനം (കെനിയ), 4/15

ആദിമ ക്രിസ്‌ത്യാനിത്വം തഴച്ചുവളർന്നിടം (ഇറ്റലി), 6/15

“എന്റെ ജീവിതത്തിലെ ഒരു അവിസ്‌മരണീയ ദിനം” (ഓസ്‌ട്രേലിയ), 11/1

ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങൾ, 4/1

“കഴുകന്റെ നാട്‌” (അൽബേനിയ), 10/15

ഗിലെയാദ്‌ ബിരുദദാനം, 7/1

ദൈവവചനത്തിന്റെ ശക്തി, 2/15

“ദൈവിക അനുസരണം” കൺവെൻഷനുകൾ, 3/1

‘നിങ്ങളേവരുടെയും പരസ്‌പരസ്‌നേഹം വർധിച്ചുവരുന്നു’ (ജപ്പാൻ), 11/15

“പരിശോധനകളിന്മധ്യേ വിശ്വസ്‌തർ” (വീഡിയോ), 3/1

ബധിരരുമായി സുവാർത്ത പങ്കുവെക്കുന്നു (സ്‌പെയിൻ), 11/1

‘ബദ്ധന്മാർക്കു വിടുതൽ പ്രസംഗിക്കുന്നു,’ 12/15

മാസിഡോണിയ, 4/15

മെക്‌സിക്കോയിലുള്ള ചൈനാക്കാരെ സഹായിക്കുന്നു, 12/15

മെനനൈറ്റുകൾ ബൈബിൾസത്യം തിരയുന്നു (ബൊളീവിയ), 9/1

“വിട്ടുവീഴ്‌ച ചെയ്‌തില്ല,” 7/15

“വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെട്ടു” (എൻ. റേറ്റ്‌), 6/15

“സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത” (ചെറുപുസ്‌തകം), 12/1

സത്‌പെരുമാറ്റം സത്‌ഫലം ഉളവാക്കുന്നു (ജപ്പാൻ), 11/1

സത്യസന്ധരായ ജനം, 6/1

സംഭാവനകൾ, 11/1

സാബ, 2/15

സ്‌കൂളിൽ യഹോവയെ സ്‌തുതിക്കുന്നു, 6/15

സ്‌നേഹത്തിനും വിശ്വാസത്തിനും അനുസരണത്തിനും ഒരു സാക്ഷ്യം (വാച്ച്‌ടവർ ഫാംസ്‌ പ്രിന്ററി), 12/1

“സ്വതന്ത്രരാകാൻ കഴിയുമായിരുന്നു,” 8/15

യേശുക്രിസ്‌തു

നിങ്ങളുടെമേൽ എത്രത്തോളം സ്വാധീനമുണ്ട്‌? 3/15

യേശുക്രിസ്‌തു ആരാണ്‌? 9/15

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

അക്രമാസക്തമായ കമ്പ്യൂട്ടർ ഗെയിമുകൾ, 9/15

ആയുധങ്ങൾ വഹിക്കേണ്ടിവരുന്ന തൊഴിൽ, 11/1

ഗവൺമെന്റ്‌ ഉദ്യോഗസ്ഥന്‌ പാരിതോഷികം കൊടുക്കേണ്ടതുണ്ടോ? 4/1

ചത്ത മൃഗത്തിന്റെ മാംസം തിന്നുന്നതു സംബന്ധിച്ച്‌ വൈരുദ്ധ്യമോ? (ലേവ്യ 11:40; ആവ 14:21), 7/1

“താൻ മാത്രം അമർത്യതയുള്ള”വൻ, “മനുഷ്യർ ആരും കാണാത്തവ”ൻ എന്നീ പ്രയോഗങ്ങൾ യേശുവിനു ബാധകമാകുന്നുവോ? (1തിമൊ 6:​15, 16), 9/1

ദാവീദും ആളുകളും കാഴ്‌ചയപ്പം തിന്നുന്നു, 3/15

ദാവീദും ബത്ത്‌-ശേബയും വധിക്കപ്പെടാഞ്ഞത്‌ എന്തുകൊണ്ട്‌? 5/15

ദാവീദ്‌ യുദ്ധത്തടവുകാരോട്‌ മൃഗീയമായി പെരുമാറിയോ? 2/15

നാസീർവ്രതക്കാരനായിരിക്കെ ശിംശോന്‌ ശവത്തിൽ തൊടാനാകുമായിരുന്നോ? 1/15

“പക്ഷെ” (സെഫ 2:3), 8/1

പത്രൊസിന്റെ “ദൂതൻ” (പ്രവൃ 12:15), 6/1

പൗലൊസ്‌: “ഞാൻ ഒരു പരീശ”ൻ (പ്രവൃ 23:6), 4/15

ശലോമോനു പുനരുത്ഥാനം ലഭിക്കുമോ? 7/15

ശിംശോൻ സിംഹത്തെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു, 1/15

ഷെക്കിന അർഥമാക്കിയത്‌, 8/15

സ്‌തെഫാനൊസ്‌ യേശുവിനോടു പ്രാർഥിച്ചോ? 1/1

സ്‌ത്രീകൾ “മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും” (1തിമൊ 2:⁠15), 5/1