2006-ലെ വീക്ഷാഗോപുര വിഷയസൂചിക
2006-ലെ വീക്ഷാഗോപുര വിഷയസൂചിക
ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു
അധ്യയന ലേഖനങ്ങൾ
അധികമധികം ശോഭിച്ചുവരുന്ന പാതയിൽ, 2/15
‘അപേക്ഷകൾ ദൈവത്തിനു സമർപ്പിക്കുക,’ 9/1
അയൽക്കാരനെ സ്‌നേഹിക്കുക, 12/1
“ആട്ടിൻകൂട്ടത്തിനു മാതൃകകളായ” ഇടയന്മാർ, 5/1
‘ഇയ്യോബിന്റെ സഹിഷ്‌ണുത കേട്ടിരിക്കുന്നു,’ 8/15
ഇയ്യോബ്—സഹിഷ്‌ണുതയ്‌ക്കും നിർമലതയ്‌ക്കും ദൃഷ്ടാന്തം, 8/15
എതിർത്തുനിൽക്കുക, സാത്താൻ ഓടിപ്പോകും! 1/15
ക്ലേശം അനുഭവിക്കുന്നവരെ വിടുവിക്കുന്നു, 7/15
‘ജീവനെ തിരഞ്ഞെടുത്തുകൊൾക,’ 6/1
‘ഞാൻ നിങ്ങളോടുകൂടെ ഉണ്ട്,’ 4/15
“തന്നോടു യാചിക്കുന്നവർക്കു” യഹോവ “പരിശുദ്ധാത്മാവിനെ” കൊടുക്കുന്നു, 12/15
“താന്താന്റെ ചുമടു ചുമക്കുമല്ലോ,” 3/15
ദൈവജനതയുടെ ഭാഗമായി ജനിച്ചവർ, 7/1
ദൈവത്തിന്റെ കാര്യനിർവഹണം, 2/15
ദൈവത്തിലുള്ള നിങ്ങളുടെ ആശ്രയം, 1/1
ദൈവത്തെ ഭയപ്പെടുക, ജ്ഞാനികളാകുക, 8/1
ദൈവത്തെ സ്‌നേഹിക്കുക, 12/1
ദൈവസ്‌നേഹത്തിൽ സൂക്ഷിച്ചുകൊൾവിൻ! 11/15
ധൈര്യപ്പെടുവിൻ! 4/15
നവോന്മേഷദായകമായ വിനോദം, 3/1
നാവിനെ നിയന്ത്രിച്ചുകൊണ്ട് സ്‌നേഹവും ആദരവും പ്രകടമാക്കുക, 9/15
നിങ്ങൾ അതിജീവനത്തിനു സജ്ജരാണോ? 5/15
‘നിന്റെ ഓർമിപ്പിക്കലുകൾ എന്റെ പ്രമോദം,’ 6/15
“നിന്റെ ന്യായപ്രമാണം എത്രയോ പ്രിയം,” 6/15
നിർമല ജീവിതത്തിന്റെ അനുഗ്രഹങ്ങൾ, 5/15
നീതി അന്വേഷിക്കുന്നവർ സംരക്ഷിക്കപ്പെടും, 1/1
പിശാചിന് ഇടംകൊടുക്കരുത്, 1/15
പിറുപിറുപ്പ് ഒഴിവാക്കുക, 7/15
“പൂർണസുബോധം കാക്കുക,” 3/1
“പ്രാർത്ഥന കേൾക്കുന്നവനായ” ദൈവത്തെ സമീപിക്കേണ്ട വിധം, 9/1
യഹോവ “ആരംഭത്തിങ്കൽ തന്നേ അവസാനവും” പ്രസ്‌താവിക്കുന്നു, 6/1
യഹോവ ഇടയന്മാരെ പരിശീലിപ്പിക്കുന്നു, 5/1
യഹോവ നിശ്ചയമായും “നീതി നടത്തി”ത്തരും, 12/15
യഹോവയിൽനിന്നുള്ള ശിക്ഷണം എല്ലായ്‌പോഴും സ്വീകരിക്കുക, 11/15
യഹോവയിലുള്ള പ്രത്യാശ ധൈര്യം പകരുന്നു, 10/1
യഹോവയുടെ ദീർഘക്ഷമ അനുകരിക്കുക, 2/1
“യഹോവയുടെ മഹാദിവസം” സമീപം, 12/15
യഹോവയുടെ സംഘടനയുടെ നന്മയിൽ ശ്രദ്ധകേന്ദ്രീകരിക്കുക, 7/15
യഹോവയെ ഭയപ്പെടുക, സന്തുഷ്ടരായിരിക്കുക! 8/1
യുവാക്കളേ, യഹോവയെ സേവിക്കാൻ തീരുമാനമെടുക്കുക, 7/1
“യൌവനത്തിലെ ഭാര്യയിൽ” സന്തോഷിക്കുക,” 9/15
രാജാവായ ക്രിസ്‌തുവിന്റെ വിശ്വസ്‌ത സേവകർ, 5/1
വിവാഹദിനം അന്തസ്സുറ്റതും ഏറെ സന്തോഷപ്രദവുമാക്കുക, 10/15
വിശുദ്ധ കാര്യങ്ങൾ സംബന്ധിച്ച് നിങ്ങൾക്ക് യഹോവയുടെ വീക്ഷണമുണ്ടോ? 11/1
വിശുദ്ധ കൂടിവരവുകളോടുള്ള ആദരവ്, 11/1
വിശ്വാസം ജീവിതത്താൽ തെളിയിക്കുക, 10/15
വിശ്വാസവും ദൈവഭയവും നമ്മെ ധൈര്യശാലികളാക്കുന്നു, 10/1
വ്യാജാരാധനയിൽനിന്ന് വിട്ടുനിൽക്കുക! 3/15
‘സകല ജനതകൾക്കുമുള്ള സാക്ഷ്യം,’ 2/1
‘സ്‌നാനം കഴിപ്പിച്ചു ശിഷ്യരാക്കുവിൻ,’ 4/1
സ്‌നാപനത്തിനു യോഗ്യത പ്രാപിക്കുന്ന വിധം, 4/1
സ്‌നേഹത്താൽ പ്രചോദിതമായ ധൈര്യം, 10/1
സ്വർഗത്തിലും ഭൂമിയിലുമുള്ളവ കൂട്ടിച്ചേർക്കുന്നു, 2/15
കലണ്ടർ
‘ഞങ്ങൾക്ക് പ്രസ്‌താവിക്കാതിരിപ്പാൻ കഴിയില്ല,’ 9/15
‘ഞങ്ങളുടെ ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയും’ (മൂന്ന് എബ്രായർ), 7/15
“ധൈര്യ”ത്തോടെ സമഗ്രസാക്ഷ്യം നൽകുന്നു, 11/15
‘യാഹ് എനിക്കു രക്ഷ കൈവരുത്തുന്നു,’ 1/15
“യുദ്ധം യഹോവെക്കുള്ളത്,” 5/15
“വിലയേറിയ രക്ത”ത്താലുള്ള വിമോചനം, 3/15
ക്രിസ്‌തീയജീവിതവും ഗുണങ്ങളും
അധികാരം പ്രയോഗിക്കുമ്പോൾ ക്രിസ്‌തുവിനെപ്പോലെ, 4/1
അന്യഭാഷാ സഭയോടൊത്തു സേവിക്കൽ, 3/15
അമൂല്യമായ ഒരു “ബലഹീനപാത്രം,” 5/15
അഹങ്കാരവും താഴ്‌മയും സംബന്ധിച്ച ഒരു പാഠം, 6/15
ഇണയുമായുള്ള ആശയവിനിമയം, 4/15
കുട്ടികളെ വളർത്തൽ, 11/1
കുരുന്നു ഹൃദയത്തെ പ്രചോദിപ്പിക്കൽ, 5/1
‘തക്കസമയത്തു പറയുന്ന വാക്ക്,’ 1/1
ദരിദ്രരോടു പരിഗണന കാണിക്കുക, 5/1
ദൈവഭക്തി—‘ജ്ഞാനത്തിനുള്ള പരിശീലനം’ (സദൃ 15), 8/1
ദൈവേഷ്ടത്തിനു ചേർച്ചയിൽ തീരുമാനം, 4/15
ധ്യാനം ധന്യമാക്കുക, 1/1
നിങ്ങൾ ഉൾപ്പെടുന്ന ഒരു വിവാദ വിഷയം, 11/15
പ്രിയപ്പെട്ടവർ യഹോവയെ ഉപേക്ഷിക്കുമ്പോൾ, 9/1
ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുക, 6/1
ഭയപ്പെടേണ്ട, 5/1
മാതാപിതാക്കളേ, കുട്ടികൾക്ക് മാതൃകയായിരിക്ക, 4/1
യഥാർഥ സമ്പദ്‌സമൃദ്ധി, 2/1
വാർധക്യത്തിൽ ആശ്വാസം, 6/1
വിവാഹദിനം, 10/15
ശരിയായതു ചെയ്യേണ്ടത് എന്തുകൊണ്ട്? 11/15
‘ശാസന കൂട്ടാക്കുന്നവൻ വിവേകി’ (സദൃ 15), 7/1
സത്യസന്ധതയുടെ മൂല്യം, 12/1
‘സംസാരസ്വാതന്ത്ര്യം,’ 5/15
സൂക്ഷിച്ചുവെക്കാനാകില്ല (സമയം), 8/1
ജീവിത കഥ
ആത്മീയബലം നിലനിറുത്താനുള്ള പോരാട്ടം (റോൾഫ് ബ്രൂഗ്ഗെമെയിർ), 12/1
എട്ടു മക്കളെ വളർത്തുന്നു (ജെ. വാലന്റൈൻ), 1/1
ഒടുവിൽ ഞങ്ങളുടെ കുടുംബം ഒന്നിച്ചു! (എസ്. ഹിരാനോ), 8/1
ഒരു മിഷനറിയായിരിക്കാനുള്ള ആഗ്രഹം (എസ്. വിൻഫിൽഡ് ഡാ കോൻസേസൗൻ), 11/1
ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതിന്റെ കാരണം മനസ്സിലാക്കി (എച്ച്. പലോയൻ), 5/1
പ്രതിസന്ധി ഘട്ടത്തിലും പ്രസന്നതയോടെ (വി. സ്‌പെറ്റ്‌സ്യോറ്റീസ്), 6/1
പ്രിയപ്പെട്ടവരുടെ വിശ്വസ്‌തതയിൽനിന്ന് പ്രയോജനം നേടുന്നു (കെ. കുക്ക്), 9/1
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു (എ. ഷ്രോഡർ), 9/15
യഹോവയെ കണ്ടെത്താൻ അവൻ എന്നെ സഹായിച്ചു (എഫ്. ക്ലാർക്ക്), 2/1
യഹോവയെ സേവിക്കാനുള്ള ദൃഢതീരുമാനം (ആർ. ക്വോക്കാനെൻ), 4/1
വെല്ലുവിളികളിൻ മധ്യേയും യഹോവ എന്നെ താങ്ങി (ഡി. ഇർവിൻ), 10/1
ശരിയായത് അറിയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു (എച്ച്. സാൻഡെഴ്‌സൺ), 3/1
സ്ഥിരോത്സാഹം സന്തോഷം കൈവരുത്തുന്നു (എം. റോഷ ഡി സോസ), 7/1
പലവക
ആർ ഭൂമിയെ അവകാശമാക്കും? 8/15
ഇസ്രായേൽ—ബൈബിളേതര പരാമർശം, 7/15
“ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ”! 6/15
എതിർക്രിസ്‌തു, 12/1
എന്നേക്കും ജീവിക്കൽ, 10/1
കുട്ടികൾക്കു കൂട്ടിനു ടെലിവിഷനോ? 6/15
ക്രിസ്‌തുമസ്സ്, 12/15
“ഗലീലയുടെ രത്‌നം” (സെഫോരിസ്), 6/1
ജന്തുലോകം യഹോവയെ മഹത്ത്വപ്പെടുത്തുന്നു, 1/15
ജീവിക്കുന്നത് ‘അന്ത്യകാലത്താണോ?’ 9/15
തിന്മയെ നന്മ കീഴടക്കുമോ? 1/1
ദാരിദ്ര്യം, 5/1
ദൂതന്മാർ, 1/15
ദൈവരാജ്യം, 7/15
നല്ല സുഹൃത്തുക്കളെ വേണോ? 3/1
“നാം എന്തിനിവിടെ ജനിച്ചു?” 10/15
ന്യായാധിപസംഘം, 9/15
പണവും ധാർമിക മൂല്യങ്ങളും, 2/1
“പ്രതീകാത്മക നാടകം,” 3/15
പ്രബുദ്ധത, 7/1
പ്രയോജനംചെയ്യുന്ന ആരാധന, 9/1
ബാരൂക്ക്—യിരെമ്യാവിന്റെ സെക്രട്ടറി, 8/15
ഭൂമിയിൽ സമാധാനം—ഒരു സ്വപ്‌നമോ? 12/15
മതങ്ങൾ—എന്തു പ്രയോജനം? 9/1
മനുഷ്യന്റെ അന്തസ്സ്, 8/1
മരണത്തിനു മറുമരുന്ന്, 3/15
മഹാസമുദ്രത്തിന്റെ വിരിമാറിലൂടെ, 10/1
യഹൂദ മതാചാര സ്‌നാനം, 10/15
‘യൂഖലിന്റെ’ സീൽ, 9/15
യെഹൂദാ ശൂന്യമായിത്തന്നെ കിടന്നോ? 11/15
രോമക്കുപ്പായം, 8/1
ലാഗാനി ഔനാ വൃക്ഷം, 2/1
വിസ്‌മൃതിയിൽനിന്നു കരകയറുന്ന എബ്ല, 12/15
സന്തോഷം, 6/15
സർദ്ദിസിലെ മെലിറ്റോ, 4/15
റോമൻ റോഡുകൾ, 10/15
ബൈബിൾ
അങ്ങേയറ്റം കർക്കശമാണോ? 10/1
ഇയ്യോബിൽനിന്നുള്ള വിശേഷാശയങ്ങൾ, 3/15
ഉത്തമഗീതത്തിൽനിന്നുള്ള വിശേഷാശയങ്ങൾ, 11/15
എസ്ഥേറിൽനിന്നുള്ള വിശേഷാശയങ്ങൾ, 3/1
എസ്രായിൽനിന്നുള്ള വിശേഷാശയങ്ങൾ, 1/15
കാനോൻ (മുറേറ്റോറിയൻ ശകലം), 2/15
ക്രിസ്റ്റോഫ് പ്ലാന്റൻ—ബൈബിൾ അച്ചടി, 11/15
‘തിരുവെഴുത്തുകൾ ഒത്തുനോക്കുക,’ 8/15
‘നിന്റെ ന്യായപ്രമാണം എത്രയോ പ്രിയം,’ 9/15
നെഹെമ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ, 2/1
“പഴക്കമുള്ള പരാമർശങ്ങൾ,” 1/15
ബൈബിൾ ഗ്രാഹ്യം, 4/1
ബൈബിൾ വായന (സാരാഫിം), 5/15
യെശയ്യാവ് ഭാഗം 1-ൽനിന്നുള്ള വിശേഷാശയങ്ങൾ, 12/1
സങ്കീർത്തനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ, അഞ്ചാം പുസ്‌തകം, 9/1
സങ്കീർത്തനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ, ഒന്നാം പുസ്‌തകം, 5/15
സങ്കീർത്തനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ, മൂന്നും നാലും പുസ്‌തകങ്ങൾ, 7/15
സങ്കീർത്തനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ, രണ്ടാം പുസ്‌തകം, 6/1
സദൃശവാക്യത്തിൽനിന്നുള്ള വിശേഷാശയങ്ങൾ, 9/15
സഭാപ്രസംഗിയിൽനിന്നുള്ള വിശേഷാശയങ്ങൾ, 11/1
യഹോവ
ഒരു പേര് ഉണ്ടായിരിക്കാനുള്ള അവകാശം, 4/15
നമുക്കു ദൈവത്തെ അറിയാനാകുമോ? 10/15
ഭൂമിയെക്കുറിച്ചുള്ള ഉദ്ദേശ്യം, 5/15
യഹോവയുടെ സാക്ഷികൾ
ആദ്യം കല്ലെറിഞ്ഞോടിച്ചു (പെറു), 1/1
“ഇതിൽപ്പരം എന്തുവേണം!” (സ്‌പെയിൻ), 7/1
ഉഗാണ്ട, 6/15
ഉത്തരം പറയാൻ കുട്ടികളെ പഠിപ്പിക്കുക, 11/15
എന്റെ മനോഭാവം മാറ്റിമറിച്ച “മാലാഖമാർ,” 7/1
ഏകീകൃത നിർമാണപ്രവർത്തനം, 11/1
‘ഒൻപതു വയസ്സുകാരൻ കാരണം,’ 9/1
ഗിനിയ, 10/15
ഗിലെയാദ് ബിരുദധാരണം, 1/1, 7/1
ജീവിത സായാഹ്നത്തിലും ബന്ധിതനാകാതെ (എഫ്. റീവൊറൊൾ), 8/15
ഡാനിയെലും കൺവെൻഷൻ ബാഡ്‌ജും, 11/1
“ദൈവമുണ്ടെന്ന് വിശ്വസിക്കുന്നു” (ചെക്ക് റിപ്പ.), 7/15
നവോന്മേഷദായകമായ വളർച്ച (തായ്‌വാൻ), 8/15
ന്യായാധിപനെ ഉപദേശിക്കാനോ? 12/1
പർപ്പിൾ ട്രയാംഗിൾ, 2/15
പാനമ, 4/15
“ബാക്കികൂടെ പറയൂ!” (റഷ്യയിലെ വിദ്യാർഥി), 3/1
ബൊളീവിയയിലെ ഒറ്റപ്പെട്ട പട്ടണങ്ങൾ, 2/15
ഭരണസംഘത്തിലെ പുതിയ അംഗങ്ങൾ, 3/15
“വിടുതൽ സമീപം” കൺവെൻഷൻഷനുകൾ, 3/1
വിശ്വാസം പ്രോത്സാഹനമേകുന്നു (കാനറി ദ്വീപുകൾ), 7/1
ശുശ്രൂഷാ പരിശീലന സ്‌കൂൾ, 11/15
ഹെയ്‌റ്റി, 12/15
യേശുക്രിസ്‌തു
കുറ്റംവിധിച്ച മഹാപുരോഹിതൻ, 1/15
ക്രിസ്‌തുവിന്റെ ഉപദേശങ്ങൾ പിൻപറ്റുന്നത് ആർ? 3/1
മിശിഹായുടെ വരവ്, 2/15
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
അന്തിമ പരിശോധനയ്‌ക്കുശേഷം പാപവും മരണവും? 8/15
അശുദ്ധ നടപടി നിമിത്തം പുറത്താക്കൽ, 7/15
“തള്ളയുടെ പാലിൽ പാകം ചെയ്യരുതു” (പുറ 23:19), 4/1
നിയമപെട്ടകത്തിനുള്ളിൽ ഉണ്ടായിരുന്നത്, 1/15
ന്യായപ്രമാണപ്രകാരം സ്വാഭാവിക ലൈംഗികത അശുദ്ധമാക്കാൻ കാരണം? 6/1
ഭൂതോപദ്രവത്തിൽനിന്ന് ആശ്വാസം, 4/15
ഭൂമി നശിപ്പിക്കപ്പെടുമോ? (സങ്കീ 102:26), 1/1
മനുഷ്യപൂർവ യേശുവായിരുന്നോ “ജ്ഞാനം” (സദൃ 8), 8/1
“മനോഹരവസ്‌തു”ക്കൾ വരാൻ ഇടയാക്കുന്നത്? (ഹഗ്ഗാ 2:7), 5/15
മരണത്തിന് ഇടയാക്കുന്ന വാഹനാപകടം, 9/15
മറ്റ് ‘ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല” (യോഹ 3:13), 6/15
മൂന്ന് അപകടങ്ങൾ ഏവ? (മത്താ 5:22), 2/15
മോശെയ്‌ക്ക് ‘അനുവാദമില്ലായിരുന്നോ?’ (ആവ 31:2), 10/1
യേശു അനാദരവു കാണിച്ചോ? (യോഹ 2:4), 12/1
യോസേഫ് ലക്ഷണം നോക്കിയോ? (ഉല്‌പ 44:5), 2/1
സ്‌ത്രീകൾ സഭയിൽ ‘മിണ്ടാതിരിക്കണമോ?’ (1 കൊരി 14:34), 3/1