വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2007-ലെ വീക്ഷാഗോപുര വിഷയസൂചിക

2007-ലെ വീക്ഷാഗോപുര വിഷയസൂചിക

2007-ലെ വീക്ഷാഗോപുര വിഷയസൂചിക

ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു

അധ്യയന ലേഖനങ്ങൾ

അതുല്യനായ അധ്യാപകനെ അനുകരിക്കുക, 11/15

അർഥവത്തായ ഒരു ജീവിതലക്ഷ്യം പിൻപറ്റുക, 10/1

ആത്മികവർധന പ്രാപിക്കുന്ന സഭ, 4/15

‘ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യരുത്‌,’ 7/1

‘ഉറച്ചുനിൽപ്പിൻ, യഹോവ ചെയ്‌വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ,’ 12/15

“ഒന്നാമത്തെ പുനരുത്ഥാനം”—ഇപ്പോൾ നടക്കുന്നു! 1/1

കഷ്ടപ്പാടു സഹിക്കുന്നതിലൂടെ നമുക്കു പ്രയോജനം നേടാനാകും, 8/15

ക്രിസ്‌തുവിനോടും അവന്റെ വിശ്വസ്‌ത അടിമയോടും കൂറുപുലർത്തുന്നവർ, 4/1

ദൂതന്മാർ മനുഷ്യവർഗത്തെ സ്വാധീനിക്കുന്ന വിധം, 3/15

“ദൈവത്തിന്റെ ആഴങ്ങളെ” ആരാഞ്ഞറിയുക, 11/1

“ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്‌,” 5/1

ദൈവവചനം നിങ്ങളുടെ ചുവടുകളെ നയിക്കട്ടെ, 5/1

ദൈവോദ്ദേശ്യം ജീവിതലക്ഷ്യമാക്കുക, 10/1

“നന്മയാൽ തിന്മയെ ജയിക്കുക,” 7/1

നമുക്കു കരുണ കാണിക്കാം! 9/15

നമുക്കൊരുമിച്ച്‌ യഹോവയുടെ നാമത്തെ സ്‌തുതിക്കാം, 3/1

നാം ‘അതിശയകരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു,’ 6/15

നിങ്ങൾ ‘ആത്മാവിനെ അനുസരിച്ചു നടക്കുമോ?’ 7/15

നിങ്ങൾ ‘ദൈവവിഷയമായി സമ്പന്നനാണോ’? 8/1

നിങ്ങൾ യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കുന്നുവോ? 12/15

നിങ്ങൾ യഹോവയുടെ പരമാധികാരത്തെ പിന്തുണയ്‌ക്കുന്നുവോ? 12/1

നിങ്ങളുടെ അനുസരണം—യഹോവയ്‌ക്ക്‌ ആനന്ദം, 6/15

‘നിങ്ങളുടെ പിതാവ്‌ കരുണയുള്ളവൻ ആകുന്നു,’ 9/15

നിങ്ങളുടെ വിലമതിപ്പ്‌ സദാ വർധിച്ചുവരുമാറാകട്ടെ, 2/1

“നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല,” 12/15

“നീ വേണ്ടുംവണ്ണം സന്തോഷിക്കേണം,” 1/1

പരിശുദ്ധാത്മാവിനെതിരെ നിങ്ങൾ പാപം ചെയ്‌തിരിക്കുന്നുവോ? 7/15

പുനരുത്ഥാനം നിങ്ങൾക്കൊരു യാഥാർഥ്യമാണോ? 5/15

പ്രായമായവരേ, ചെറുപ്പക്കാർക്കു നിങ്ങളൊരു അനുഗ്രഹമായിരിക്കട്ടെ, 6/1

ബൈബിൾ പഠിപ്പിക്കുന്നത്‌ അനുസരിക്കാൻ മറ്റുള്ളവരെ സഹായിക്കുക, 1/15

ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുക, 1/15

ഭർത്താക്കന്മാരേ, ശിരസ്ഥാനം വഹിക്കുന്നതിൽ ക്രിസ്‌തുവിനെ മാതൃകയാക്കുക, 2/15

ഭാര്യമാരേ, ഭർത്താക്കന്മാരോട്‌ ആഴമായ ആദരവു പ്രകടമാക്കുക, 2/15

ഭൂതങ്ങളെ എങ്ങനെ ചെറുത്തുനിൽക്കാം? 3/15

‘മക്കളേ, അമ്മയപ്പന്മാരെ അനുസരിപ്പിൻ,’ 2/15

മനസ്സാക്ഷിക്കു ചെവിയോർക്കുക, 10/15

മനസ്സാക്ഷിയെ മാനിക്കുക, 10/15

മാതാപിതാക്കളേ, കുട്ടികളെ സ്‌നേഹത്തോടെ പരിശീലിപ്പിക്കുക, 9/1

യഹോവ നീതിയെ സ്‌നേഹിക്കുന്നു, 8/15

യഹോവയുടെ ദിവസത്തിനായി സഹിഷ്‌ണുതയോടെ കാത്തിരിക്കുക, 7/15

യഹോവയുടെ പരമാധികാരവും ദൈവരാജ്യവും, 12/1

യഹോവയുടെ വചനം ഒരിക്കലും നിഷ്‌ഫലമാകില്ല, 11/1

യഹോവയെ സ്‌നേഹിക്കാൻ മക്കളെ പഠിപ്പിക്കുക, 9/1

യഹോവ—വിലമതിപ്പു പ്രകടമാക്കുന്ന ഒരു ദൈവം, 2/1

യഹോവാഭയത്തിൽ അധിഷ്‌ഠിതമായ സന്തുഷ്ട ജീവിതം ആസ്വദിക്കുക, 3/1

യുവജനങ്ങളേ, ദൈവത്തിനു മഹത്ത്വം കരേറ്റുന്ന ലാക്കുകൾ വെക്കുക, 5/1

വാർധക്യത്തിലും ആത്മീയമായി തളരാതെ, 6/1

വേട്ടക്കാരന്റെ കെണികളിൽനിന്നു വിടുതൽ, 10/1

ശിഷ്യരെ ഉളവാക്കാൻ സഹായകമായ ഗുണങ്ങൾ വളർത്തിയെടുക്കുക, 11/15

സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം! 5/15

“സകലവിധ അത്യാഗ്രഹത്തിനുമെതിരെ ജാഗ്രത പാലിക്കുവിൻ,” 8/1

സഭ യഹോവയെ സ്‌തുതിക്കട്ടെ, 4/15

സ്‌നേഹനിധികളായ ഇടയന്മാർക്കു താഴ്‌മയോടെ കീഴ്‌പെടുന്നവർ, 4/1

ക്രിസ്‌തീയജീവിതവും ഗുണങ്ങളും

അഭിനന്ദിക്കാനുള്ള അവസരങ്ങൾ, 9/1

‘അവൾ ഞങ്ങളെക്കൊണ്ട്‌ സമ്മതിപ്പിച്ചു,’ 3/15

ആത്മീയത, 8/1

‘എന്നെ ശോധന ചെയ്യേണമേ,’ 8/15

കുട്ടികളിൽ ദൈവസ്‌നേഹം നട്ടുവളർത്തുക, 9/15

കുട്ടികളിൽനിന്നു പഠിക്കുക, 2/1

കുട്ടി മത്സരിക്കുമ്പോൾ, 1/15

കൂടിവരേണ്ടത്‌ എന്തുകൊണ്ട്‌? 5/15

ജീവിതം ഇന്നേക്കുവേണ്ടി മാത്രമോ? 10/15

ജീവിതം സഫലമാക്കുന്നത്‌ എന്ത്‌? 11/15

“ജ്ഞാനം ഒരു സംരക്ഷണം” (സദൃ 16), 7/15

താഴ്‌മ, 11/1

ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗങ്ങൾ, 4/1

ദൈവവചനത്തിലെ അത്ഭുതപ്രകാശം, 3/15

ധൈര്യം—ദൈവദാസർക്ക്‌ അനിവാര്യം, 3/1

നാവിന്റെ ശക്തി, 6/1

നിങ്ങൾ അനീതിക്ക്‌ ഇരയാകുമ്പോൾ, 8/15

നിങ്ങൾ നവോന്മേഷത്തിന്റെ ഉറവാണോ? 11/15

‘നിന്റെ ഉദ്ദേശ്യങ്ങൾ സാധിക്കും’ (സദൃ 16), 5/15

പരിച്ഛേദന—പുരുഷത്വത്തിന്റെ ലക്ഷണമോ? 6/1

പുരുഷനും സ്‌ത്രീയും, 1/15

പ്രകാശം ലക്ഷ്യമാക്കി മുന്നേറുക, 10/15

ബൈബിൾ പ്രവചനത്തിലുള്ള വിശ്വാസം, 4/1

മനസ്സലിവ്‌, അനുകമ്പ, 12/15

മറ്റുള്ളവർക്കായി കരുതുക, 6/15

യഥാർഥ വിദ്യാഭ്യാസം, 5/15

യഹോവയ്‌ക്കായി കാത്തിരിക്കുന്നതിൽ സന്തുഷ്ടർ, 3/1

യുവജനങ്ങളേ, മാതാപിതാക്കളെ സന്തോഷിപ്പിക്കുക, 5/1

‘വാർധക്യത്തിലും ഫലം കായിച്ചുകൊണ്ടിരിക്കുന്നു,’ 9/15

സത്യം പറയുക, 2/1

സദാചാരമൂല്യങ്ങൾ, 6/15

സന്തുലിത വീക്ഷണം ഉള്ളവരായിരിക്കുക, 2/15

സന്തോഷദായകമായ തിരഞ്ഞെടുപ്പുകൾ, 10/1

സമാധാനപ്രിയരാകാൻ മക്കളെ പരിശീലിപ്പിക്കുക, 12/1

സ്‌നേഹിക്കുന്നതിൽ വിശാലരാകുക, 1/1

സ്വപ്‌നങ്ങൾ വീണുടയുമ്പോൾ, 4/15

ജീവിത കഥ

‘ഈ ലോകത്തിന്റെ ഭാഗമല്ലാത്ത’ രാജ്യത്തിനായി (എൻ. ഗെസുല്യാക്ക്‌), 3/1

എന്നെ ഞാനാക്കിയ ശിഷ്യരാക്കൽവേല (എൽ. പീറ്റേഴ്‌സ്‌), 4/1

‘കുഞ്ഞാടിനോടൊപ്പമുള്ള വിജയത്തിൽ’ സന്തോഷിക്കുന്നു (സി. ബാർബർ), 10/15

ജീവിതത്തെയും മനുഷ്യരെയും സ്‌നേഹിച്ച മനുഷ്യൻ (ഡി. സിഡ്‌ലിക്‌), 1/1

ഞങ്ങളുടെ നിധിവേട്ട വിജയം കാണുന്നു (ഡി. സ്‌മിത്തും ഡി. വാർഡും), 5/1

ദൈവസേവനം—അനുപമമായ പദവിയും ബഹുമതിയും (സീറാ സ്റ്റൈഗെഴ്‌സ്‌), 8/1

പുതിയ ലോകം ലക്ഷ്യമാക്കി (ജെ. പ്രാംബെർ), 12/1

ശരിയായ തീരുമാനങ്ങൾ ആജീവനാന്ത അനുഗ്രഹങ്ങളിലേക്കു നയിച്ചു (പി. കുശ്‌നിർ), 1/1

ശിഷ്യരെ ഉളവാക്കുന്നതിൽ സന്തോഷത്തോടെ (പി. മോസ്‌ലി), 2/1

ശുശ്രൂഷ നിർവഹിക്കാൻ ദൃഢചിത്തർ (എൽ. ഡേവിസൺ), 6/1

സമ്പൂർണ ആശ്രയം യഹോവയിൽ അർപ്പിക്കാൻ പഠിച്ചു (എ. ബാക്‌സ്റ്റർ), 11/1

സ്വേച്ഛാധിപത്യങ്ങളെ അതിജീവിച്ചു (എച്ച്‌. ഡോർനിക്‌), 9/1

പലവക

“ആകാശത്തിലെ വിശ്വസ്‌തസാക്ഷി,” 7/15

ആഗോള ഐക്യം സാധ്യമോ? 12/1

ആത്മാവ്‌ മരണത്തെ അതിജീവിക്കുന്നുവോ? 7/15

ആമോസ്‌, 2/1

എഴുത്ത്‌—പുരാതന ഇസ്രായേലിൽ, 8/15

ഏതു മതം തിരഞ്ഞെടുക്കുന്നു? 3/1

ഒരു പുറജാതി ആഘോഷം ക്രിസ്‌തീയമാകുമോ? 12/15

“കർത്താവേ, അങ്ങെന്താണിതു കണ്ടില്ലെന്നു നടിച്ചത്‌?” (പോപ്പ്‌ ഓഷ്‌വിറ്റ്‌സിൽ), 5/15

“കിത്തീംകപ്പലുകൾ,” 10/15

ക്രിസ്‌ത്യാനിത്വത്തിന്റെ വികാസം—ഏഷ്യാമൈനറിൽ, 8/15

ക്രൂരത എന്നെങ്കിലും അവസാനിക്കുമോ? 4/15

ജീവിതവിജയം, 1/1

ജോൺ മിൽട്ടൻ, 9/15

തിന്മയ്‌ക്കു പിന്നിലെ അദൃശ്യ കരങ്ങൾ, 6/1

‘നല്ല ദേശത്തെ’ ഒരു വത്സരം, 6/15

നിങ്ങൾക്കൊരു ആത്മീയ വഴികാട്ടിയുണ്ടോ? 12/15

നിങ്ങൾ ഭാവിയെ ഭയപ്പെടുന്നുവോ? 5/15

ബർസില്ലായി, 7/15

ബെരോവ, 4/15

ഭൂമി—ഒരു ഉത്തമ ഗൃഹം, 2/15

യിഫ്‌താഹ്‌, 5/15

“യിസ്രായേൽഗൃഹം പണിത” സഹോദരിമാർ (ലേയാ, റാഹേൽ), 10/1

യോനാഥാൻ, 9/15

ലൂക്കൊസ്‌—പ്രിയങ്കരനായ കൂട്ടുവേലക്കാരൻ, 11/15

‘വംശീയ മതിൽ’ തകർക്കാനാകുമോ? 7/1

വെസെൽ കാങ്‌സ്‌ഫോർട്ട്‌—പരിഷ്‌കർത്താവ്‌, 3/1

വേർപാടിന്റെ വേദനയിൽ ഉരുകുന്ന മനസ്സുമായി, 5/1

ശമൂവേൽ, 1/15

ശിലോഹാംകുളം, 7/15

ശൗൽ മിത്രങ്ങളെയും ശത്രുക്കളെയും കണ്ടുമുട്ടുന്നു, 6/15

‘സത്യം എന്നാൽ എന്താണ്‌?’ 10/1

സത്യാരാധന എങ്ങനെ തിരിച്ചറിയാം? 3/1

സുറക്കൂസ, 10/15

ഹന്നാ, 3/15

ബൈബിൾ

യെശയ്യാവു—വിശേഷാശയങ്ങൾ—ഭാഗം 2, 1/15

യിരെമ്യാവു—വിശേഷാശയങ്ങൾ, 3/15

യെഹെസ്‌കേൽ—വിശേഷാശയങ്ങൾ, 7/1, 8/1

ദാനീയേൽ—വിശേഷാശയങ്ങൾ, 9/1

ഹോശേയ—വിശേഷാശയങ്ങൾ, 9/15

യോവേൽ, ആമോസ്‌—വിശേഷാശയങ്ങൾ, 10/1

ഓബദ്യാവു, യോനാ, മീഖാ—വിശേഷാശയങ്ങൾ, 11/1

നഹൂം, ഹബക്കൂക്‌, സെഫന്യാവ്‌—വിശേഷാശയങ്ങൾ, 11/15

ഹഗ്ഗായി, സെഖര്യാവു—വിശേഷാശയങ്ങൾ, 12/1

മലാഖി—വിശേഷാശയങ്ങൾ, 12/15

കൃത്യതയുള്ളതാണോ? (100-മിനിറ്റ്‌ ബൈബിൾ), 2/1

ഗ്ലൂക്കിന്റെ ദുഷ്‌കര ദൗത്യം (ലറ്റ്‌വിയൻ പരിഭാഷ), 6/15

ചുരുൾ മുതൽ കോഡക്‌സ്‌ വരെ, 6/1

പകർപ്പെഴുത്തും ദൈവവചനവും, 3/15

“പഴയനിയമം” ഇന്നും പ്രസക്തമോ? 9/1

പുരാതന മൺപാത്രശകലങ്ങളും ബൈബിൾചരിത്രവും, 11/15

പോർച്ചുഗീസിലെ ആദ്യ ബൈബിൾ, 7/1

പോളണ്ടിനുള്ള “അതിമഹത്തായ സമ്മാനം,” 8/15

പ്രായോഗികമായ ഉപദേശങ്ങൾ, 4/1

ബൈബിൾ—ആഫ്രിക്കൻ ഭാഷകളിൽ, 1/15

യേശുവിനു സ്വന്തം ബൈബിൾ ഉണ്ടായിരുന്നോ? 12/1

വിലാപങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ, 6/1

യഹോവ

ദൈവത്തിന്റെ ദൃഷ്ടികൾ നിങ്ങളുടെമേലുണ്ടോ? 8/1

ദൈവനാമം—റഷ്യൻ സംഗീതത്തിൽ, 9/1

ദൈവം ദുഷ്ടത അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌? 9/15

രൂപരചയിതാവ്‌, 8/15

യഹോവയുടെ സാക്ഷികൾ

അംഗഹീനനെങ്കിലും സേവനസന്നദ്ധൻ, 4/15

‘അസാധാരണ നിശ്ചയദാർഢ്യം’ (ജർമനി), 10/15

ആഡ്രിയാനയുടെ ആഗ്രഹം, 4/15

“ഈ എളിയ സമ്മാനം സ്വീകരിച്ചാലും” (റഷ്യ), 11/15

‘കൊയ്‌ത്തിനു വെളുത്തിരിക്കുന്ന’ വയൽ (ഗ്വാഹീരാ ഉപദ്വീപ്‌), 4/15

“ക്രിസ്‌തുവിനെ അനുഗമിക്കുക!” കൺവെൻഷനുകൾ, 3/1

ഗിലെയാദ്‌ ബിരുദദാനങ്ങൾ, 1/1, 7/1

ജോർജിയ കൺവെൻഷൻ, 8/1

ദുരന്തമുഖത്തും തകരാത്ത വിശ്വാസം, 8/1

‘നിങ്ങളുടെ വിലയേറിയ സമ്മാനം’ (ബെൽജിയം), 12/15

നൂറ്റഞ്ചിലും നൂറുമേനി, 1/15

മനുഷ്യാവകാശ കോടതിയിൽ അനുകൂല വിധി (റഷ്യ), 5/15

“വിടുതൽ സമീപം!” കൺവെൻഷനുകൾ (2006), 7/1

“വെള്ളി എനിക്കുള്ളത്‌” (സംഭാവനകൾ), 11/1

‘ശിലാഗൃഹം’ (സിംബാബ്‌വേ), 2/15

സത്യസന്ധത, 2/15

സാക്ഷീകരിക്കാനുള്ള അവസം, (സഹപാഠികൾ), 11/1

സുവാർത്ത (ആഫ്രിക്ക), 10/15

യേശുക്രിസ്‌തു

ക്രിസ്‌തുവിന്റെ വരവ്‌, 3/15

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

അടിമ വിവേകിയുമാണോ? (മത്താ 24:45), 9/1

‘ആയിരംപേരിൽ ഒരു പുരുഷൻ,’ (സഭാ 7:28), 1/15

“ഏകഭർത്താവിന്റെ ഭാര്യ,” (1തിമൊ 5:9), 4/1

ഏദെനിലെ സർപ്പത്തിന്‌ കാലുകൾ? (ഉല്‌പ 3:14), 6/15

കഫീൻ ഒഴിവാക്കേണ്ടതുണ്ടോ? 4/15

ഗ്ലാസ്സുകൾ ഉയർത്തി ആശംസ നേർന്നുകൊണ്ട്‌ ലഹരിപാനീയം കുടിക്കുന്ന രീതി, 2/15

ദാവീദിനോട്‌ നീ ആരുടെ മകൻ എന്നു ശൗൽ ചോദിച്ചതെന്തുകൊണ്ട്‌? (1ശമൂ 17:58), 8/1

നായാട്ടും മീൻപിടിത്തവും, 12/1

നീസാൻ 16-ൽ യവം കൊയ്‌തിരുന്നത്‌ ആരാണ്‌? 7/15

പരിശീലിപ്പിച്ചാൽ മക്കൾ യഹോവയുടെ വഴി വിട്ടുമാറില്ല എന്ന്‌ ഉറപ്പുണ്ടോ? (സദൃ 22:6), 6/1

മുദ്രയിടൽ (വെളി 7:3), 1/1

യാക്കോബ്‌ ഏശാവായി നടിച്ചത്‌ തെറ്റായിരുന്നില്ലേ? (ഉല്‌പ 27:18, 19), 10/1

ശുദ്ധിയുള്ള എത്ര മൃഗങ്ങൾ പെട്ടകത്തിൽ? 3/15

സാക്ഷികളല്ലാത്തവരുടെ വിവാഹത്തിൽ സംബന്ധിക്കാമോ? 11/15

സ്‌മാരകാചരണം ഏർപ്പെടുത്തിയപ്പോൾ വീഞ്ഞ്‌ ഉപയോഗിച്ചത്‌ എന്തുകൊണ്ട്‌? 9/15

സ്വർഗീയ വിളി എപ്പോഴാണ്‌ അവസാനിക്കുന്നത്‌? 5/1

‘ഹർമ്മഗെദ്ദോൻ യുദ്ധം’ എന്താണ്‌? (വെളി 16:14, 16), 2/1