വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2008 ജനുവരി 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ:

ഫെബ്രുവരി 11-17

‘കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിക്കുക’

പേജ്‌ 4

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 193, 151

ഫെബ്രുവരി 18-24

‘പ്രബോധനപാടവം’ വളർത്തിയെടുക്കുക

പേജ്‌ 8

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 6, 123

ഫെബ്രുവരി 25–മാർച്ച്‌ 2

‘നിത്യജീവനുവേണ്ട ഹൃദയനിലയുള്ളവർ’ പ്രതികരിക്കുന്നു

പേജ്‌ 13

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 156, 133

മാർച്ച്‌ 3-9

രാജ്യം ഭരമേൽക്കാൻ യോഗ്യർ

പേജ്‌ 20

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 195, 60

മാർച്ച്‌ 10-16

ജീവജലത്തിന്റെ ഉറവുകളിലേക്കു നയിക്കപ്പെടാൻ യോഗ്യർ

പേജ്‌ 24

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 99, 187

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1-3 പേജ്‌ 4-17

ക്രിസ്‌തീയ ശുശ്രൂഷയിൽ തുടരാനുള്ള നിങ്ങളുടെ നിശ്ചയദാർഢ്യം ബലിഷ്‌ഠമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്‌ ഈ മൂന്ന്‌ അധ്യയന ലേഖനങ്ങൾ. അവ, തീക്ഷ്‌ണതയുള്ളവരായിരിക്കേണ്ടതിന്റെ കാരണം സംബന്ധിച്ച്‌ നിങ്ങളെ ഓർമിപ്പിക്കുകയും ‘പ്രബോധനപാടവം’ മെച്ചപ്പെടുത്തേണ്ടത്‌ എങ്ങനെയെന്നു കാണിക്കുകയും പ്രസംഗവേലയോട്‌ അനുകൂലമായി പ്രതികരിക്കുന്ന അനേകർ ഇപ്പോഴുമുണ്ട്‌ എന്നതിനുള്ള തെളിവുകൾ നിരത്തിക്കൊണ്ട്‌ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

അധ്യയന ലേഖനങ്ങൾ 4, 5 പേജ്‌ 20-28

ഈ രണ്ട്‌ അധ്യയന ലേഖനങ്ങൾ സത്യക്രിസ്‌ത്യാനികൾക്കുള്ള പ്രത്യാശയെക്കുറിച്ച്‌ വിശദമായി വിശകലനം ചെയ്യുന്നു—ക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ ആയിരിക്കുക; അല്ലെങ്കിൽ രാജ്യഭരണത്തിൻകീഴിൽ ഭൂമിയിൽ എന്നേക്കും ജീവിക്കുക. നിങ്ങളുടെ പ്രത്യാശ ഏതുതന്നെയാണെങ്കിലും ഈ ലേഖനങ്ങൾ യഹോവയുടെ മഹാദയയോടും അതിരറ്റ ജ്ഞാനത്തോടുമുള്ള നിങ്ങളുടെ വിലമതിപ്പ്‌ വർധിപ്പിക്കും.

കൂടാതെ:

അധ്യയന പതിപ്പ്‌—വീക്ഷാഗോപുരം പുതുമയോടെ!

പേജ്‌ 3

അവർ തങ്ങളുടെ ജീവിതം ധന്യമാക്കി—നിങ്ങൾക്കും അതിനാകുമോ?

പേജ്‌ 17

യഹോവയുടെ വചനം ജീവനുള്ളത്‌—മത്തായിയുടെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

പേജ്‌ 29

ക്രിസ്‌ത്യാനികളെ ഗോതമ്പുപോലെ പാറ്റുമ്പോൾ

പേജ്‌ 32