വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2008 ഏപ്രിൽ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ:

മെയ്‌ 26–ജൂൺ 1

“വ്യർത്ഥകാര്യങ്ങളെ” വർജിക്കുക

പേജ്‌ 3

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 48, 20

ജൂൺ 2-8

എല്ലായ്‌പോഴും ദൈവത്തിന്റെ മാർഗനിർദേശം ആരായുക

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 131, 225

ജൂൺ 9-15

യുവജനങ്ങളേ, യൗവനത്തിൽ നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർക്കുക

പേജ്‌ 12

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 157, 183

ജൂൺ 16-22

വിവാഹവും മക്കളെ വളർത്തലും​—⁠ഈ അന്ത്യനാളുകളിൽ

പേജ്‌ 16

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 24, 164

ജൂൺ 23-29

ജീവിതം അർഥപൂർണമാക്കുന്നതെന്ത്‌?

പേജ്‌ 21

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 214, 67

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 3-11

യഹോവയുടെ സേവനത്തിൽനിന്നു നമ്മെ വ്യതിചലിപ്പിക്കാൻ കഴിയുന്ന “വ്യർത്ഥകാര്യങ്ങളെ” തിരിച്ചറിയാൻ ഈ ലേഖനങ്ങൾ നമ്മെ സഹായിക്കും. നമുക്കു കെണിയായിത്തീർന്നേക്കാവുന്ന സംഗതികളെക്കുറിച്ചും വഴിനടത്തിപ്പിനായി യഹോവയിലേക്കു നോക്കേണ്ടതിന്റെ കാരണങ്ങളെക്കുറിച്ചും ഇവ ചർച്ചചെയ്യുന്നു.

അധ്യയന ലേഖനങ്ങൾ 3, 4 പേജ്‌ 12-20

ജീവിതത്തിൽ വഴിത്തിരിവായേക്കാവുന്ന തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ ബൈബിളിനു യുവജനങ്ങളെ എങ്ങനെ സഹായിക്കാനാകുമെന്ന്‌ ഇതിലെ ആദ്യലേഖനം കാണിച്ചുതരുന്നു. വിവാഹംകഴിക്കുക, മക്കളെ വളർത്തുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു യുവജനങ്ങൾ ചിന്തിച്ചുതുടങ്ങുമ്പോൾ മനസ്സിൽപ്പിടിക്കേണ്ട പ്രയോജനപ്രദമായ ചില തിരുവെഴുത്തു നിർദേശങ്ങൾ രണ്ടാമത്തെ ലേഖനം ചർച്ചചെയ്യുന്നു.

അധ്യയന ലേഖനം 5 പേജ്‌ 21-25

സഭാപ്രസംഗി എന്ന ബൈബിൾ പുസ്‌തകത്തെക്കുറിച്ചുള്ള ചർച്ചയാണ്‌ ഈ ലേഖനം. ലോകം വെച്ചുനീട്ടുന്നവയിൽനിന്നു വ്യത്യസ്‌തമായി ജീവിതത്തിൽ യഥാർഥ മൂല്യമുള്ള കാര്യങ്ങളെ ഊന്നിപ്പറഞ്ഞുകൊണ്ട്‌ നാമേവരെയും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

കൂടാതെ:

ജീവിതസന്ധ്യയിൽ ഇത്തിരി കനിവ്‌

പേജ്‌ 25

നിങ്ങൾ ഓർമിക്കുന്നുവോ?

പേജ്‌ 29

യഹോവയുടെ വചനം ജീവനുള്ളത്‌—യോഹന്നാന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

പേജ്‌ 30