വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2008 മേയ്‌ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ:

ജൂൺ 30–ജൂലൈ 6

മറ്റുള്ളവരോടു നാം എങ്ങനെ ഇടപെടണം?

പേജ്‌ 3

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 35, 62

ജൂലൈ 7-13

നന്മ ചെയ്യുന്നതിൽ തുടരുവിൻ

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 95, 145

ജൂലൈ 14-20

ദൈവരാജ്യത്താലുള്ള വിമോചനം ആസന്നം!

പേജ്‌ 12

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 181, 130

ജൂലൈ 21-27

യൗവനത്തിൽ യഹോവയെ സേവിക്കുക

പേജ്‌ 17

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 157, 221

ജൂലൈ 28–ആഗസ്റ്റ്‌ 3

ആത്മീയമായി പുരോഗമിക്കുക​—⁠പൗലൊസിനെ അനുകരിച്ചുകൊണ്ട്‌

പേജ്‌ 21

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 123, 129

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 3-11

വിഖ്യാതമായ ഗിരിപ്രഭാഷണത്തിൽ, സൗമ്യതയുള്ളവരും കരുണയുള്ളവരും സമാധാനമുണ്ടാക്കുന്നവരും ആയിരിക്കേണ്ടതിന്റെ പ്രാധാന്യത്തിന്‌ യേശു അടിവരയിടുകയുണ്ടായി. കൂടാതെ, ‘വെളിച്ചം പ്രകാശിപ്പിക്കാൻ’ അനുഗാമികളോട്‌ ഉദ്‌ബോധിപ്പിക്കുകയും ശത്രുക്കളോടും മറ്റുള്ളവരോടും ഉള്ള നമ്മുടെ പെരുമാറ്റം എങ്ങനെയായിരിക്കണം എന്നു വ്യക്തമാക്കുകയും ചെയ്‌തു.

അധ്യയന ലേഖനം 3 പേജ്‌ 12-16

മുമ്പെന്നത്തേക്കാൾ വിമോചനം ആവശ്യമായിരിക്കുന്ന കാലത്താണു നാം ജീവിക്കുന്നതെന്നു നിങ്ങൾക്കെങ്ങനെ വിശദീകരിക്കാനാകുമെന്നു നോക്കുക. മഹാനായ വിമോചകൻ എന്നു യഹോവയെ വിളിക്കുന്നത്‌ എന്തുകൊണ്ടാണെന്നും ദൈവരാജ്യം ഉടൻതന്നെ മനുഷ്യവർഗത്തിനു വിമോചനം സാധ്യമാക്കുന്നത്‌ എങ്ങനെയാണെന്നും കാണുക.

അധ്യയന ലേഖനങ്ങൾ 4, 5 പേജ്‌ 17-25

എന്തുകൊണ്ടാണ്‌ യുവജനങ്ങൾ ദൈവത്തെ സേവിക്കേണ്ടത്‌? മറ്റുള്ളവർ എന്തു വിചാരിക്കുന്നു എന്നതു ഗണ്യമാക്കാതെ, തങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിലുള്ള ജീവിതത്തിൽ വിജയിക്കാൻ അവർക്കാകുമോ? സേവനത്തിന്റെ ഏതെല്ലാം അവസരങ്ങൾ അവർക്കായി തുറന്നുകിടക്കുന്നു? ആത്മീയമായി പുരോഗമിക്കാൻ പൗലൊസിന്റെ ദൃഷ്ടാന്തം സഭയിലുള്ള എല്ലാവരെയും എങ്ങനെ സഹായിക്കും? പ്രധാനപ്പെട്ട ഇത്തരം ചോദ്യങ്ങളാണ്‌ ഈ രണ്ടു ലേഖനങ്ങൾ ചർച്ചചെയ്യുന്നത്‌.

കൂടാതെ:

“ദൈവഭയത്തിൽ വിശുദ്ധി” കാത്തുകൊള്ളുക

പേജ്‌ 26

ഭരണസംഘം സംഘടിതമായിരിക്കുന്ന വിധം

പേജ്‌ 29

യഹോവയുടെ വചനം ജീവനുള്ളത്‌—പ്രവൃത്തികളുടെ പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

പേജ്‌ 30