ഉള്ളടക്കം
ഉള്ളടക്കം
2008 ആഗസ്റ്റ് 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ:
സെപ്‌റ്റംബർ 29–ഒക്ടോബർ 5
യഹോവ തന്റെ വിശ്വസ്‌തരെ ഉപേക്ഷിക്കുകയില്ല
പേജ് 3
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 114, 223
ഒക്ടോബർ 6-12
ഏകാഗ്രഹൃദയത്തോടെ വിശ്വസ്‌തത മുറുകെപ്പിടിക്കുക
പേജ് 7
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 38, 8
ഒക്ടോബർ 13-19
ദൈവമഹത്ത്വത്തിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട് അവനെ ആദരിക്കുക
പേജ് 12
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 48, 136
ഒക്ടോബർ 20-26
യഹോവയുടെ ആർദ്രകരുതൽ—പ്രായമായവർക്കായി
പേജ് 17
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 58, 216
ഒക്ടോബർ 27–നവംബർ 2
നിങ്ങൾ “നിർമലഭാഷ” ഒഴുക്കോടെ സംസാരിക്കുന്നുവോ?
പേജ് 21
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 78, 169
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1, 2 പേജ് 3-11
രണ്ടു രാജ്യങ്ങളായുള്ള ഇസ്രായേലിന്റെ വിഭജനചരിത്രം പരിശോധിച്ചുകൊണ്ട് തന്റെ വിശ്വസ്‌തരെ യഹോവ കൈവിടാതിരിക്കുന്നത് എങ്ങനെയെന്ന് ഈ ലേഖനങ്ങൾ കാണിക്കുന്നു. ഭൗതികത്വം, അഹങ്കാരം എന്നിവയ്‌ക്കു വശംവദരാകാതിരിക്കാൻ ഹൃദയംഗമമായ വിശ്വസ്‌തത വളർത്തിയെടുക്കേണ്ടത് എന്തുകൊണ്ടാണെന്നും ഇതിൽ ഊന്നിപ്പറഞ്ഞിരിക്കുന്നു.
അധ്യയന ലേഖനം 3 പേജ് 12-16
ദൈവമഹത്ത്വത്തിനു നമ്മുടെമേൽ എന്തു പ്രഭാവം ഉണ്ടായിരിക്കണമെന്ന് ഈ ലേഖനം കാണിക്കുന്നു. യേശു ആളുകളോട് ഇടപെട്ട വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകുമെന്നും നമുക്ക് എങ്ങനെ ദൈവമഹത്ത്വത്തിനു ചേർച്ചയിൽ ജീവിക്കാമെന്നും ഈ ലേഖനം വിവരിക്കുന്നു.
അധ്യയന ലേഖനം 4 പേജ് 17-21
പ്രായമായ ക്രിസ്‌ത്യാനികളെക്കുറിച്ച് യഹോവയ്‌ക്കുള്ള അതേ വീക്ഷണം വെച്ചുപുലർത്താൻ പഠിക്കുക. അവരുടെ അറിവിനെയും അനുഭവപരിചയത്തെയും വിലമതിക്കുക, അവരുടെ വികാരം കണക്കിലെടുക്കുക, ആത്മീയമായി ഉണർവുള്ളവരായിരിക്കാൻ അവരെ സഹായിക്കുക. ഇക്കാര്യങ്ങളിൽ ബൈബിൾ നമ്മെ എങ്ങനെ സഹായിക്കുന്നുവെന്നു നോക്കുക.
അധ്യയന ലേഖനം 5 പേജ് 21-25
പ്രവാചകനായ സെഫന്യാവിലൂടെ യഹോവ അരുളിച്ചെയ്‌തു: “ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും.” (സെഫ. 3:9) ‘നിർമലമായുള്ള അധരങ്ങൾ’ അല്ലെങ്കിൽ നിർമലഭാഷ എന്താണ്? ഇതിൽ എങ്ങനെ പ്രാവീണ്യം നേടാനാകും? ഈ ഭാഷ ഉപയോഗിച്ച് യഹോവയെ സ്‌തുതിക്കാനാകുന്നത് എങ്ങനെ?
കൂടാതെ:
പേജ് 26
പേജ് 29
മിഷനറിമാർ—വെട്ടുക്കിളികളെപ്പോലെ
പേജ് 30