വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2008 സെപ്‌റ്റംബർ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ:

നവംബർ 3-9

യഹോവ ‘വിടുവിക്കുന്നു’—ബൈബിൾക്കാലങ്ങളിൽ

പേജ്‌ 3

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 74, 44

നവംബർ 10-16

യഹോവ ‘വിടുവിക്കുന്നു’​—⁠നമ്മുടെ നാളുകളിൽ

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 153, 3

നവംബർ 17-23

ദാമ്പത്യം ഒരു മുപ്പിരിച്ചരടായിരിക്കട്ടെ!

പേജ്‌ 16

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 117, 173

നവംബർ 24-30

“ലോകത്തിന്റെ ആത്മാവിനെ” ചെറുക്കുക

പേജ്‌ 20

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 10, 191

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 3-11

70-ാം സങ്കീർത്തനത്തെ ആധാരമാക്കിയുള്ളതാണ്‌ ഈ രണ്ടു ലേഖനങ്ങളും. യഹോവ ‘നമ്മെ വിടുവിക്കുന്നവനാണെന്ന്‌’ അതു നമ്മോടു പറയുന്നു. ബൈബിൾക്കാലങ്ങളിൽ അവൻ വിടുതൽ പ്രദാനംചെയ്‌തത്‌ എങ്ങനെയെന്നും നമ്മുടെ നാളിൽ അത്‌ എപ്രകാരം ചെയ്യുന്നുവെന്നും ഈ ലേഖനങ്ങൾ വിവരിക്കുന്നു.

അധ്യയന ലേഖനം 3 പേജ്‌ 16-20

ദമ്പതികൾ ഇരുവരും യഹോവയുടെ ദാസരാണെങ്കിൽപ്പോലും സന്തുഷ്ടദാമ്പത്യം ഇക്കാലത്ത്‌ ഒരു വെല്ലുവിളിയാണ്‌. ക്രിസ്‌തീയ ദമ്പതികൾക്ക്‌ തങ്ങളുടെ ദാമ്പത്യത്തിൽ യഹോവയ്‌ക്ക്‌ സ്ഥാനം കൊടുക്കാൻ എങ്ങനെ കഴിയുമെന്നും പ്രശ്‌നങ്ങളുണ്ടാകുമ്പോൾ എന്തു ചെയ്യാനാകുമെന്നുമുള്ള പ്രായോഗിക നിർദേശങ്ങൾ ഈ ലേഖനത്തിലുണ്ട്‌.

അധ്യയന ലേഖനം 4 പേജ്‌ 20-24

ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ലഭിക്കാനും അതിനു കീഴ്‌പെടാനുമാണോ നാം ആഗ്രഹിക്കുന്നത്‌? അതോ നമ്മെ നിയന്ത്രിക്കാൻ ലോകത്തിന്റെ ആത്മാവിനെ അനുവദിക്കുമോ? ദൈവാത്മാവ്‌ ലഭിക്കാൻ നാം എന്തുചെയ്യണമെന്നും ലോകത്തിന്റെ ആത്മാവിനെ എങ്ങനെ ചെറുത്തുനിൽക്കാമെന്നും ഈ അധ്യയന ലേഖനം വിശദീകരിക്കുന്നു. സന്തുഷ്ടിയിലേക്കുള്ള പാത തിരഞ്ഞെടുക്കാൻ ഈ ലേഖനം നമ്മെ സഹായിക്കും.

കൂടാതെ:

പരിജ്ഞാനത്തിൽ വളരുക—ആകാംക്ഷാഭരിതമായ മനസ്സോടെ

പേജ്‌ 12

സാക്ഷീകരണം—ഷോപ്പിങ്‌ സെന്ററുകളിൽ

പേജ്‌ 25

യേശുവിനെ അനുകരിക്കുക—ദൈവത്തിനു പ്രസാദകരമായ ആരാധന അർപ്പിക്കുക

പേജ്‌ 26

യഹോവയുടെ വചനം ജീവനുള്ളത്‌—തെസ്സലൊനീക്യർക്കും തിമൊഥെയൊസിനുമുള്ള ലേഖനങ്ങളിലെ വിശേഷാശയങ്ങൾ

പേജ്‌ 29

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പേജ്‌ 32