ഉള്ളടക്കം
ഉള്ളടക്കം
2008 ഒക്ടോബർ 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ:
ഡിസംബർ 1-7
യഹോവയുടെ കണ്ണുകൾ സകലരെയും ശോധന ചെയ്യുന്നു
പേജ് 3
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 160, 34
ഡിസംബർ 8-14
യഹോവ നമ്മെ നിരീക്ഷിക്കുന്നു—നമ്മുടെ നന്മയ്‌ക്കായി
പേജ് 7
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 81, 80
ഡിസംബർ 15-21
ഹൃദയംഗമമായ ഒരു പ്രാർഥനയ്‌ക്ക് യഹോവ നൽകുന്ന ഉത്തരം
പേജ് 12
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 74, 90
ഡിസംബർ 22-28
ബഹുമാനിക്കുന്നതിൽ നിങ്ങൾ മുന്നിട്ടുനിൽക്കുന്നുവോ?
പേജ് 21
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 216, 155
ഡിസംബർ 29–ജനുവരി 4
നിത്യജീവനുവേണ്ടി നിങ്ങൾ എത്രത്തോളം ത്യാഗം ചെയ്യും?
പേജ് 25
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 177, 212
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1, 2 പേജ് 3-11
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന സകലതിനെക്കുറിച്ചും യഹോവയ്‌ക്കറിയാം. അവൻ നമ്മുടെ സഹിഷ്‌ണുത വിലമതിക്കുകയും ആകുലതകൾ മനസ്സിലാക്കുകയും ചെയ്യുന്നു. നമ്മുടെ കഠിനാധ്വാനം അവൻ കാണുന്നു. തന്റെ ദാസന്മാരെ ബാധിക്കുന്ന യാതൊന്നും അവന്റെ കണ്ണിനു മറഞ്ഞിരിക്കുന്നില്ല. ആശ്വാസകരമായ ഇത്തരം വിവരങ്ങളാണ് ഈ ലേഖനങ്ങളിൽ.
അധ്യയന ലേഖനം 3 പേജ് 12-16
നമ്മിൽ അനേകർക്കും സുപരിചിതമായ വാക്യമാണ് സങ്കീർത്തനം 83:18. എന്നാൽ അതിലെ മറ്റു വാക്യങ്ങളുടെ കാര്യമോ? ക്രിസ്‌ത്യാനികളായ നമുക്ക് ശക്തിപകരാൻ 83-ാം സങ്കീർത്തനത്തിന് എങ്ങനെ കഴിയുമെന്ന് ഈ ലേഖനത്തിൽ നാം കാണും.
അധ്യയന ലേഖനം 4 പേജ് 21-25
“ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ” എന്ന് പൗലൊസ് എഴുതി. മറ്റുള്ളവരെ ബഹുമാനിക്കുക എന്നതിന്റെ അർഥം എന്താണ്? ആരാണ് ബഹുമാനം കാണിക്കേണ്ടത്, ആരെയാണു ബഹുമാനിക്കേണ്ടത്? ഏതെല്ലാം ബൈബിൾ ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്? ഈ വിഷയത്തെക്കുറിച്ചുള്ള പ്രായോഗിക വിവരങ്ങൾ പ്രദാനംചെയ്യുന്ന ലേഖനമാണിത്.
അധ്യയന ലേഖനം 5 പേജ് 25-29
“തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?” എന്ന് യേശു ഒരിക്കൽ ചോദിച്ചു. നിങ്ങളുടെ ഉത്തരമെന്താണ്? ജീവനു വിലകൽപ്പിക്കുന്നുവെന്നു തെളിയിക്കുന്നതാണോ നിങ്ങളുടെ ജീവിതം? യേശുവിന്റെ ചിന്തോദ്ദീപകമായ ആ ചോദ്യത്തെക്കുറിച്ചു ധ്യാനിക്കാൻ ഈ ലേഖനം സഹായിക്കും.
കൂടാതെ:
“ദൈവത്തിന്റെ അതിപരിശുദ്ധവും മഹോന്നതവുമായ നാമം”
പേജ് 16
പേജ് 17
യഹോവയുടെ വചനം ജീവനുള്ളത്—തീത്തൊസ്, ഫിലേമോൻ, എബ്രായർ എന്നീ ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
പേജ് 30