വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2008 ഡിസംബർ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ:

ഫെബ്രുവരി 2-8

നിങ്ങൾ നിഷ്‌കളങ്കപാതയിൽ നടക്കേണ്ടത്‌ എന്തുകൊണ്ട്‌?

പേജ്‌ 3

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 10, 160

ഫെബ്രുവരി 9-15

നിങ്ങൾ നിഷ്‌കളങ്കരായി നടക്കുമോ?

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 26, 29

ഫെബ്രുവരി 16-22

ദൈവോദ്ദേശ്യത്തിലെ യേശുവിന്റെ നിസ്‌തുലപങ്ക്‌ വിലമതിക്കുക

പേജ്‌ 12

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 205, 105

ഫെബ്രുവരി 23–മാർച്ച്‌ 1

സമഗ്രസാക്ഷ്യം നൽകുക

പേജ്‌ 16

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 6, 193

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 3-11

എന്താണ്‌ നിഷ്‌കളങ്കത? അതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? നമുക്കെങ്ങനെ നിഷ്‌കളങ്കത സ്വായത്തമാക്കാനും നിലനിറുത്താനുമാകും? ഒരിക്കൽ നഷ്ടപ്പെട്ടാൽ അതു വീണ്ടെടുക്കാനാകുമോ? ഈ രണ്ട്‌ ലേഖനങ്ങളിൽനിന്ന്‌ നിങ്ങൾക്ക്‌ അതിനുള്ള ഉത്തരം ലഭിക്കും.

അധ്യയന ലേഖനം 3 പേജ്‌ 12-15

ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിൽ യേശുവിന്‌ അതുല്യമായ പങ്കാണുള്ളത്‌. യേശുവിനു ബാധകമാകുന്ന, അവന്റെ അതുല്യത എടുത്തു കാണിക്കുന്ന, ആറു പദവിനാമങ്ങൾ ഈ ലേഖനം ചർച്ചചെയ്യും. തന്റെ അതുല്യപങ്ക്‌ അവൻ നിർവഹിച്ച വിധത്തിൽനിന്ന്‌ നമുക്കെന്തു പഠിക്കാനാകും?

അധ്യയന ലേഖനം 4 പേജ്‌ 16-20

എഫെസൊസിലെ മൂപ്പന്മാരോടായി പൗലൊസ്‌ പറഞ്ഞ വാക്കുകൾ സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകാൻ അവനു കഴിഞ്ഞത്‌ എങ്ങനെയെന്ന്‌ സൂചിപ്പിക്കുന്നു. പ്രവൃത്തികൾ ഇരുപതാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആ വാക്കുകൾ നാം ചർച്ചചെയ്യും. നമുക്കെങ്ങനെ സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകാം? എന്തുകൊണ്ട്‌ അതു ചെയ്യണം? ഇവയ്‌ക്കുള്ള പ്രായോഗിക നിർദേശങ്ങൾ നാം കണ്ടെത്തും.

കൂടാതെ:

പുരാതന ക്യൂണിഫോം രേഖകളും ബൈബിളും

പേജ്‌ 21

കൊറിയയിലെ വളർച്ച ഞാൻ കണ്ടിരിക്കുന്നു

പേജ്‌ 23

യഹോവയുടെ വചനം ജീവനുള്ളത്‌—യോഹന്നാന്റെയും യൂദായുടെയും ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

പേജ്‌ 27

നിങ്ങൾ ഓർമിക്കുന്നുവോ?

പേജ്‌ 30

2008-ലെ വീക്ഷാഗോപുര വിഷയസൂചിക

പേജ്‌ 30

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പേജ്‌ 32