വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2008-ലെ വീക്ഷാഗോപുര വിഷയസൂചിക

2008-ലെ വീക്ഷാഗോപുര വിഷയസൂചിക

2008-ലെ വീക്ഷാഗോപുര വിഷയസൂചിക

ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു

അധ്യയന ലേഖനങ്ങൾ

ആത്മീയമായി പുരോഗമിക്കുക—പൗലൊസിനെ അനുകരിച്ചുകൊണ്ട്‌, 5/15

ആരോഗ്യപരിപാലനം: തിരുവെഴുത്തുവീക്ഷണം ഉള്ളവരായിരിക്കുക, 11/15

ആളുകളെ യഹോവ കാണുന്നതുപോലെ കാണുക, 3/15

എത്രയുംവേഗം മടങ്ങിവരാൻ അവരെ സഹായിക്കുക, 11/15

എല്ലായ്‌പോഴും ദൈവത്തിന്റെ മാർഗനിർദേശം ആരായുക, 4/15

ഏകാഗ്രഹൃദയത്തോടെ വിശ്വസ്‌തത മുറുകെപ്പിടിക്കുക, 8/15

ഏതു സഫലമാകുമെന്നു നീ അറിയുന്നില്ല! 7/15

ഏറ്റവും മഹാനായ മിഷനറിയെ അനുകരിക്കുക, 2/15

‘കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിക്കുക,’ 1/15

കൂട്ടംതെറ്റി ഉഴലുന്നവരെ സഹായിക്കുക, 11/15

ക്രിസ്‌തുവിന്റെ സാന്നിധ്യം—നിങ്ങൾക്ക്‌ അത്‌ എന്തർഥമാക്കുന്നു? 2/15

ജീവജലത്തിന്റെ ഉറവുകളിലേക്കു നയിക്കപ്പെടാൻ യോഗ്യർ, 1/15

ജീവിതം അർഥപൂർണമാക്കുന്നതെന്ത്‌? 4/15

ദാമ്പത്യം ഒരു മുപ്പിരിച്ചരടായിരിക്കട്ടെ! 9/15

ദൈവമഹത്ത്വത്തിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌ അവനെ ആദരിക്കുക, 8/15

ദൈവരാജ്യത്താലുള്ള വിമോചനം ആസന്നം! 5/15

ദൈവോദ്ദേശ്യത്തിലെ യേശുവിന്റെ നിസ്‌തുലപങ്ക്‌ വിലമതിക്കുക, 12/15

നന്മ ചെയ്യുന്നതിൽ തുടരുവിൻ, 5/15

നാം പിന്തുടരേണ്ട ഗുണങ്ങൾ, 6/15

നാം വിട്ടോടേണ്ട വിനകൾ, 6/15

നിങ്ങൾ “നിർമലഭാഷ” ഒഴുക്കോടെ സംസാരിക്കുന്നുവോ? 8/15

നിങ്ങൾ നിഷ്‌കളങ്കപാതയിൽ നടക്കേണ്ടത്‌ എന്തുകൊണ്ട്‌? 12/15

നിങ്ങൾ നിഷ്‌കളങ്കരായി നടക്കുമോ? 12/15

“നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ?” 3/15

നിങ്ങളുടെ “ആദ്യസ്‌നേഹം” മുറുകെപ്പിടിക്കുക, 6/15

‘നിത്യജീവനുവേണ്ട ഹൃദയനിലയുള്ളവർ’ പ്രതികരിക്കുന്നു, 1/15

നിത്യജീവനുവേണ്ടി നിങ്ങൾ എത്രത്തോളം ത്യാഗം ചെയ്യും? 10/15

‘പ്രബോധനപാടവം’ വളർത്തിയെടുക്കുക, 1/15

ബഹുമാനിക്കുന്നതിൽ നിങ്ങൾ മുന്നിട്ടുനിൽക്കുന്നുവോ? 10/15

മറ്റുള്ളവരോടു നാം എങ്ങനെ ഇടപെടണം? 5/15

യഹോവ തന്റെ വിശ്വസ്‌തരെ ഉപേക്ഷിക്കുകയില്ല, 8/15

യഹോവ നമ്മുടെ നിലവിളി കേൾക്കുന്നു, 3/15

യഹോവ നമ്മെ നിരീക്ഷിക്കുന്നു—നമ്മുടെ നന്മയ്‌ക്കായി, 10/15

യഹോവയുടെ അധികാരത്തെ അംഗീകരിക്കുക, 6/15

യഹോവയുടെ ആർദ്രകരുതൽ—പ്രായമായവർക്കായി, 8/15

യഹോവയുടെ കണ്ണുകൾ സകലരെയും ശോധന ചെയ്യുന്നു, 10/15

യഹോവയുടെ വഴികളിൽ നടക്കുക, 2/15

യഹോവയെ എപ്പോഴും നിങ്ങളുടെ മുമ്പാകെ വെക്കുക, 2/15

യഹോവ ‘വിടുവിക്കുന്നു’—നമ്മുടെ നാളുകളിൽ, 9/15

യഹോവ ‘വിടുവിക്കുന്നു’—ബൈബിൾക്കാലങ്ങളിൽ, 9/15

യുവജനങ്ങളേ, യൗവനത്തിൽ നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർക്കുക, 4/15

യേശുക്രിസ്‌തു—ഏറ്റവും മഹാനായ മിഷനറി, 2/15

യേശുവിനെപ്പോലെ പിശാചിനോട്‌ എതിർത്തുനിൽപ്പിൻ, 11/15

യൗവനത്തിൽ യഹോവയെ സേവിക്കുക, 5/15

രാജ്യം ഭരമേൽക്കാൻ യോഗ്യർ, 1/15

“ലോകത്തിന്റെ ആത്മാവിനെ” ചെറുക്കുക, 9/15

‘വളരുമാറാക്കുന്നതു ദൈവമത്രേ!’ 7/15

വഴക്കമുള്ളവരായിരിക്കുക, സമനില കാണിക്കുക, 3/15

വിവാഹജീവിതം സന്തോഷപ്രദമാക്കുക, 3/15

വിവാഹവും മക്കളെ വളർത്തലും—ഈ അന്ത്യനാളുകളിൽ, 4/15

വീടുതോറുമുള്ള ശുശ്രൂഷ​—⁠ഇന്ന്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? 7/15

വീടുതോറുമുള്ള ശുശ്രൂഷയിൽ പ്രതിബന്ധങ്ങൾ മറികടക്കുക! 7/15

“വ്യർത്ഥകാര്യങ്ങളെ” വർജിക്കുക, 4/15

സമഗ്രസാക്ഷ്യം നൽകുക, 12/15

ഹൃദയംഗമമായ ഒരു പ്രാർഥനയ്‌ക്ക്‌ യഹോവ നൽകുന്ന ഉത്തരം, 10/15

ക്രിസ്‌തീയ ജീവിതവും ഗുണങ്ങളും

അണയാൻനേരം ആശ്വാസവുമായി, 7/1

അമ്മമാർ അറിയാൻ, 4/1

അവർ ജീവിതം ധന്യമാക്കി, 1/15

ആശയവിനിമയം—കൗമാരവുമായി, 10/1

‘ഇതിന്റെ അവസാനം എന്താകും?’ 10/1

‘ഇമ്പമായ വാക്കുകൾകൊണ്ട്‌’ ബലപ്പെടുത്തുക, 1/1

ഇസ്രായേല്യരുടെ തെറ്റുകളിൽനിന്നു പഠിക്കുക, 2/15

എങ്ങനെയുള്ള ഒരാളാകണം? 11/15

കുത്തഴിഞ്ഞ ലോകത്തിൽ കുട്ടികളെ വളർത്തുമ്പോൾ, 7/1

ക്രിസ്‌ത്യാനികളെ ഗോതമ്പുപോലെ പാറ്റുമ്പോൾ, 1/15

ജീവിതസന്ധ്യയിൽ കനിവ്‌ (വൃദ്ധസദനങ്ങൾ), 4/15

തർക്കങ്ങൾ പരിഹരിക്കാം (വിവാഹത്തിൽ), 4/1

“ദൈവഭയത്തിൽ വിശുദ്ധി” കാത്തുകൊള്ളുക, 5/15

നന്ദി കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌? 10/1

നിരാശയിലും നിറചിരിയോടെ, 4/1

ന്യായമായ പ്രതീക്ഷകൾ, 7/15

പദ്ധതികൾ ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ, 10/1

പരിജ്ഞാനത്തിൽ വളരുക, 9/15

പ്രശ്‌നങ്ങൾ പരിഹരിക്കാൻ, 7/1

ബലഹീനരെങ്കിലും ശക്തർ, 6/15

യേശുവിനെ അനുകരിക്കുക—പ്രസാദകരമായ ആരാധന, 9/15

സമാധാനത്തിനുള്ള കാര്യങ്ങൾ പിന്തുടരുക, 11/15

സഹായമനഃസ്ഥിതിയുള്ള ഒരു ബാലിക, 7/1

ജീവിത കഥകൾ

കുത്തഴിഞ്ഞ കൗമാരം (യു. മോർസിയോ), 1/1

കൊറിയയിലെ വളർച്ച ഞാൻ കണ്ടിരിക്കുന്നു (എം. ഹാമിൽട്ടൺ), 12/15

നിർഭയരായി യഹോവയുടെ തണലിൽ (ഇ. പെട്രിഡൂ), 7/15

“യഹോവ എന്റെ ബലമാകുന്നു” (ജെ. കോവിൽ), 10/15

പലവക

“ഇതാ, ഞാൻ കർത്താവിന്റെ ദാസി,”(മറിയ), 10/1

‘കൈവെപ്പ്‌,’(എബ്രാ 6:1), 9/15

ജീവിതത്തിന്റെ ഉദ്ദേശ്യം, 4/1

തിമൊഥെയൊസ്‌, 7/1

ദൈവരാജ്യം, 1/1, 7/1

നോഹയും പ്രളയവും, 7/1

പരിണാമവും ബൈബിളും, 1/1

‘മേദസ്സുള്ള ഭക്ഷണം കഴിക്കുക.’ (നെഹെ. 8:10, NW) ‘മേദസ്സു ഭക്ഷിക്കരുത്‌.’ (ലേവ്യ. 3:17, NW) എങ്ങനെ പൊരുത്തപ്പെടും? 12/15

യഹൂദന്മാർ ക്രിസ്‌ത്യാനിത്വം സ്വീകരിക്കുമോ? (റോമ 11:26), 6/15

ശോഭനമായ ലോകം തൊട്ടുമുമ്പിലോ? 10/1

സത്യാരാധനയ്‌ക്കായി നിലകൊണ്ടു (ഏലീയാവ്‌), 1/1

ബൈബിൾ

പുരാതന ക്യൂണിഫോം രേഖകളും ബൈബിളും, 12/15

മത്തായിയിൽനിന്നുള്ള വിശേഷാശയങ്ങൾ, 1/15

മർക്കൊസിൽനിന്നുള്ള വിശേഷാശയങ്ങൾ, 2/15

ലൂക്കൊസിൽനിന്നുള്ള വിശേഷാശയങ്ങൾ, 3/15

യോഹന്നാനിൽനിന്നുള്ള വിശേഷാശയങ്ങൾ, 4/15

പ്രവൃത്തികളിൽനിന്നുള്ള വിശേഷാശയങ്ങൾ, 5/15

റോമറിൽനിന്നുള്ള വിശേഷാശയങ്ങൾ, 6/15

കൊരിന്ത്യരിൽനിന്നുള്ള വിശേഷാശയങ്ങൾ, 7/15

ഗലാത്യർ, എഫെസ്യർ, ഫിലിപ്പിയർ, കൊലൊസ്സ്യർ എന്നിവയിൽനിന്നുള്ള വിശേഷാശയങ്ങൾ, 8/15

തെസ്സലൊനീക്യർ, തിമൊഥെയൊസ്‌ എന്നിവയിൽനിന്നുള്ള വിശേഷാശയങ്ങൾ, 9/15

തീത്തൊസ്‌, ഫിലേമോൻ, എബ്രായർ എന്നിവയിൽനിന്നുള്ള വിശേഷാശയങ്ങൾ, 10/15

യാക്കോബ്‌, പത്രൊസ്‌ എന്നിവയിൽനിന്നുള്ള വിശേഷാശയങ്ങൾ, 11/15

യോഹന്നാൻ, യൂദാ എന്നിവയിൽനിന്നുള്ള വിശേഷാശയങ്ങൾ, 12/15

“ദ സോങ്‌ ഓഫ്‌ ദ സീ” കയ്യെഴുത്തുപ്രതി, 11/15

യഹോവ

അതുല്യനായ പിതാവ്‌, 1/1

‘അവൻ ആർക്കും അകന്നിരിക്കുന്നവനല്ല,’ 10/1

കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌? 4/1

ക്ഷമിക്കാൻ മനസ്സുള്ള ദൈവം, 7/1

ജീവൻ പുനഃസ്ഥാപിക്കുന്നവൻ, 4/1

‘ദൈവത്തിന്റെ അതിപരിശുദ്ധ നാമം,’ 10/15

ദൈവനാമത്തിന്റെ ഉച്ചാരണം, 10/1

ദൈവനാമം ഉപയോഗിക്കുന്നതു തെറ്റാണോ? 10/1

ദൈവമക്കളാകാൻ . . ., 4/1

‘ദൈവസ്‌നേഹത്തിൽനിന്നു വേർപിരിക്കാൻ’ ആകുമോ? 10/1

നമ്മുടെ വേദന അറിയുന്ന ദൈവം, 7/1

നമ്മെ വിലയേറിയവരായി കാണുന്ന ദൈവം, 7/1

പ്രകൃതിവിപത്തുകൾ ശിക്ഷയോ? 7/1

യഹോവയുടെ വാക്കുകൾ സത്യമാകും, 1/1

യേശുവിൽനിന്നു പഠിക്കാനാകുന്നത്‌, 4/1

‘സർവ്വാശ്വാസവും നൽകുന്ന ദൈവം,’ 10/1

സൃഷ്ടികൾ പറയുന്നത്‌, 7/1

സ്‌നേഹമുള്ള ഇടയൻ, 4/1

യഹോവയുടെ സാക്ഷികൾ

അധ്യയന പതിപ്പ്‌—വീക്ഷാഗോപുര, 1/15

അനീതിയുടെമേൽ ജയം (ജോർജിയ റിപ്പബ്ലിക്ക്‌), 4/1

എനിക്കെന്റെ വാക്കു പാലിക്കണം, 3/15

“ഏകഹൃദയവും ഏകമനസ്സും” (സംഭാവന), 11/15

കൊള്ളാമല്ലോ ഐഡിയ (കൺവെൻഷനിൽ സംബന്ധിക്കുന്നത്‌), 6/15

ഗിലയാദ്‌ ബിരുദദാനം, 2/15, 8/15

ഞങ്ങളുടെ വായനക്കാർക്ക്‌ (വീക്ഷാഗോപുരത്തിലെ മാറ്റങ്ങൾ), 1/1

ഭരണസംഘം സംഘടിതമായിരിക്കുന്ന വിധം, 5/15

യുദ്ധത്തിൽ പങ്കെടുക്കാത്തത്‌ എന്തുകൊണ്ട്‌? 10/1

വിശ്വാസത്തിനുവേണ്ടിയുള്ള പ്രതിവാദം (സ്‌കൂൾക്കുട്ടി), 6/15

സാക്ഷീകരണം—ഷോപ്പിങ്‌ സെന്ററുകളിൽ, 9/15

സുവാർത്തയുമായി ആൻഡീസിൽ, 3/15

യേശുക്രിസ്‌തു

ജ്യോതിഷക്കാർ സന്ദർശിച്ചത്‌ എപ്പോൾ? 1/1

തീനരകമാണോ യേശു ഉദ്ദേശിച്ചത്‌? (മർക്കൊ 9:48), 6/15

പത്രൊസ്‌ യേശുവിനെ തള്ളിപ്പറയുന്നു, 1/1

മറ്റുള്ളവരോട്‌ എങ്ങനെ പെരുമാറണം?, 10/1

യേശു അത്ഭുതകരമായി സുഖപ്പെടുത്തുന്നു, 7/1

യേശുവിന്റെ മരണത്തിലൂടെ രക്ഷ, 4/1

ലാസറിന്റെ കല്ലറയ്‌ക്കൽ എത്താൻ നാലു ദിവസം, 1/1