വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2009 മാർച്ച്‌ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ:

മേയ്‌ 4-10

സമ്മാനത്തിൽ ദൃഷ്ടി കേന്ദ്രീകരിക്കുക

പേജ്‌ 11

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 222, 15

മേയ്‌ 11-17

ജാഗരൂകരായിരിക്കുവിൻ!

പേജ്‌ 15

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 199, 129

മേയ്‌ 18-24

യഹോവ നമ്മുടെ സ്‌തുതിക്ക്‌ അർഹൻ

പേജ്‌ 20

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 136, 169

മേയ്‌ 25-31

നീതിമാന്മാർ ദൈവത്തെ എന്നും എന്നേക്കും സ്‌തുതിക്കും

പേജ്‌ 24

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 48, 165

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 11-19

ദൈവം നമുക്കായി കരുതിവെച്ചിരിക്കുന്ന സമ്മാനത്തിൽ അഥവാ പ്രതിഫലത്തിൽ ദൃഷ്ടി കേന്ദ്രീകരിക്കേണ്ടതു പ്രധാനമായിരിക്കുന്നതിന്റെ കാരണം ഈ രണ്ടു ലേഖനങ്ങൾ നമ്മെ ഓർമിപ്പിക്കും. സമീപഭാവിയിൽ അരങ്ങേറാനിരിക്കുന്ന നാടകീയ സംഭവങ്ങളെക്കുറിച്ചുള്ള പരിചിന്തനം, ജാഗ്രതയോടെയിരിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കും.

അധ്യയന ലേഖനങ്ങൾ 3, 4 പേജ്‌ 20-28

പരസ്‌പര പൂരകങ്ങളായ 111-ഉം 112-ഉം സങ്കീർത്തനങ്ങളുടെ വിശദീകരണമാണ്‌ ഈ ലേഖനങ്ങൾ. സങ്കീർത്തനം 111 യഹോവയുടെ അത്ഭുതകരമായ പ്രവൃത്തികളെയും ഗുണങ്ങളെയും കുറിച്ചു വർണിക്കുന്നു. യഹോവയെ അപ്രീതിപ്പെടുത്തുന്നത്‌ ഒഴിവാക്കാനും അവന്റെ മനോജ്ഞമായ ഗുണങ്ങൾ അനുകരിക്കാനും അവന്റെ മഹത്തായ പ്രവർത്തനങ്ങൾ നമ്മെ എങ്ങനെ സ്വാധീനിക്കേണ്ടതാണെന്ന്‌ 112-ാം അധ്യായം കാണിച്ചുതരുന്നു.

കൂടാതെ:

‘യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങുന്നു’

പേജ്‌ 3

‘നിന്റെ ദൈവമായ യഹോവയെ മറന്നുകളയരുത്‌’

പേജ്‌ 6

ശുശ്രൂഷയിൽ സഹിച്ചുനിൽക്കാൻ നിങ്ങൾക്കു കഴിയുമോ?

പേജ്‌ 29

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പേജ്‌ 32