വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2009 നവംബർ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

ഡിസംബർ 28, 2009–ജനുവരി 3, 2010

നിങ്ങളുടെ പ്രാർഥനകൾ നിങ്ങളെക്കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

പേജ്‌ 3

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 67,  13

ജനുവരി 4-10, 2010

പ്രാർഥനകൾ സമ്പുഷ്ടമാക്കാൻ ബൈബിൾ പഠിക്കുക

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 56,  57

ജനുവരി 11-17, 2010

ക്രിസ്‌തീയ സഭയിൽ നിങ്ങൾക്കൊരു സ്ഥാനമുണ്ട്‌: അത്‌ ശ്രേഷ്‌ഠമായി കരുതുക

പേജ്‌ 13

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 53,  48

ജനുവരി 18-24, 2010

സഹോദരസ്‌നേഹത്തിൽ മുതിർന്നുവരുക

പേജ്‌ 20

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 25,  73

ജനുവരി 25-31, 2010

ദൈവത്തിന്റെ ശുശ്രൂഷകരായ നമുക്ക്‌ അന്തസ്സുറ്റ പെരുമാറ്റം കാഴ്‌ചവെക്കാം

പേജ്‌ 24

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 34,  72

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 3-11

ആദ്യത്തെ അധ്യയനലേഖനം യഹോവയോടുള്ള നിങ്ങളുടെ പ്രാർഥനകളൊന്ന്‌ ആഴത്തിൽ പരിശോധിക്കാൻ സഹായിക്കും. രണ്ടാമത്തെ ലേഖനം, നിങ്ങളുടെ പ്രാർഥനകൾ സമ്പുഷ്ടവും നിറവുള്ളതുമാക്കാൻ കഴിയുന്ന വിധങ്ങളെക്കുറിച്ചുള്ളതാണ്‌. അതിനായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അപേക്ഷകളും കൃതജ്ഞതാസ്‌തോത്രങ്ങളും അഭയയാചനകളുമൊക്കെ ശ്രദ്ധയോടെ പരിചിന്തിക്കാൻ ഈ ലേഖനം പ്രോത്സാഹിപ്പിക്കുന്നു.

അധ്യയന ലേഖനം 3  പേജ്‌ 13-17

ക്രിസ്‌ത്യാനികളായ നമുക്ക്‌ ഓരോരുത്തർക്കും സത്യക്രിസ്‌തീയ സഭയിൽ ഒരു സ്ഥാനമുണ്ട്‌. സഭയിൽ നമുക്കുള്ള സ്ഥാനത്തെ നാം വിലയേറിയതായി കരുതുന്നുവെന്ന്‌ കാണിക്കാനാകുന്ന വിധങ്ങളെക്കുറിച്ചുള്ളതാണ്‌ ഈ ലേഖനം.

അധ്യയന ലേഖനം 4, 5  പേജ്‌ 20-29

നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങളോടുള്ള സ്‌നേഹം സഭയുടെ ഐക്യത്തിന്‌ അനിവാര്യമാണ്‌. അതുപോലെ, നമ്മുടെ മാന്യമായ പെരുമാറ്റരീതികൾ ക്രിസ്‌തീയ ശുശ്രൂഷയിൽ ഒഴിച്ചുകൂടാനാവാത്തതാണ്‌. നമ്മുടെ ജീവിതത്തിന്‌ അനിവാര്യമായ ഈ രണ്ടുവശങ്ങൾ നമുക്കെങ്ങനെ മെച്ചപ്പെടുത്താമെന്ന്‌ ഈ ലേഖനങ്ങളിലൂടെ നാം പഠിക്കും.

കൂടാതെ:

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പേജ്‌ 12

ഹൃദയപൂർവം കൊടുക്കുക

പേജ്‌ 18

ഒരു കൊച്ചുകുട്ടിയുടെ വലിയ മനസ്സ

പേജ്‌ 29

ബധിരരായ നിങ്ങളുടെ സഹോദരീ സഹോദരന്മാരെ പ്രിയങ്കരരായി കരുതുക

പേജ്‌ 30