ഉള്ളടക്കം
ഉള്ളടക്കം
2011 ജൂൺ 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
ആഗസ്റ്റ് 1-7, 2011
സകലരും അറിഞ്ഞിരിക്കേണ്ട സദ്വാർത്ത!
പേജ് 7
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 47, 101
ആഗസ്റ്റ് 8-14, 2011
നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം കാണിച്ചുതരുന്നു
പേജ് 11
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 18, 91
ആഗസ്റ്റ് 15-21, 2011
“നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുവിൻ”
പേജ് 20
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 42, 84
ആഗസ്റ്റ് 22-28, 2011
‘നിങ്ങളുടെ ഇടയിൽ അധ്വാനിക്കുന്നവരെ ബഹുമാനിക്കുക’
പേജ് 24
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 123, 53
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1, 2 പേജ് 7-15
റോമർക്കുള്ള തന്റെ ലേഖനത്തിൽ “സുവിശേഷ”ത്തിന്റെ ഒരു പ്രത്യേക വശത്തെക്കുറിച്ച് പൗലോസ് അപ്പൊസ്‌തലൻ പറയുകയുണ്ടായി. പാപികളായ മനുഷ്യവർഗത്തോടു ബന്ധപ്പെട്ടതാണത്. എന്താണത്? അതിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാം? യേശുവിന്റെ യാഗത്തോടും അതിലൂടെ ദൈവം നമ്മോടു കാണിച്ച സ്‌നേഹത്തോടും ഉള്ള വിലമതിപ്പു വർധിപ്പിക്കാനും അവയെക്കുറിച്ചുള്ള ഗ്രാഹ്യം മെച്ചപ്പെടുത്താനും ഈ ലേഖനങ്ങൾ സഹായിക്കും.
അധ്യയന ലേഖനങ്ങൾ 3, 4 പേജ് 20-28
ഇടയവേലയെ മെച്ചമായി മനസ്സിലാക്കാനും അതിനെ കൂടുതൽ വിലമതിക്കാനും മൂപ്പന്മാർക്ക് എങ്ങനെ സാധിക്കും? മൂപ്പന്മാരോട് ആദരവു കാണിക്കാൻ സഭയിലുള്ളവർക്ക് എന്തു ചെയ്യാനാകും? ഈ വിഷയങ്ങളാണ് ഈ ലേഖനങ്ങളിൽ.
കൂടാതെ
16 അബ്രാഹാമിനു സ്വന്തമായി ഒട്ടകങ്ങൾ ഉണ്ടായിരുന്നോ?
18 “ചുരുളുകളും വിശേഷാൽ തുകൽച്ചുരുളുകളും കൊണ്ടുവരണം”