വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2011 ജൂലൈ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

ആഗസ്റ്റ്‌ 29, 2011–സെപ്‌റ്റംബർ 4, 2011

യഹോവ സ്‌നേഹപൂർവം നൽകുന്ന മാർഗനിർദേശങ്ങൾ നിങ്ങൾ അനുസരിക്കുമോ?

പേജ്‌ 10

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 26,  3

സെപ്‌റ്റംബർ 5-11, 2011

യഹോവ നൽകുന്ന വ്യക്തമായ മുന്നറിയിപ്പുകൾ നിങ്ങൾ ശ്രദ്ധിക്കുമോ?

പേജ്‌ 15

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 65,  52

സെപ്‌റ്റംബർ 12-18, 2011

ദൈവത്തിന്റെ വിശ്രമദിവസം—എന്താണത്‌?

പേജ്‌ 24

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 19,  27

സെപ്‌റ്റംബർ 19-25, 2011

ദൈവത്തിന്റെ വിശ്രമദിവസം—നിങ്ങൾ അതിൽ പ്രവേശിച്ചിട്ടുണ്ടോ?

പേജ്‌ 28

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 134,  24

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 10-19

നിത്യജീവനിലേക്കു നയിക്കുന്ന പാതയിൽനിന്ന്‌ നമ്മെ വ്യതിചലിപ്പിച്ചേക്കാവുന്ന ദുഃസ്വാധീനങ്ങളെക്കുറിച്ച്‌ സ്‌നേഹപൂർവം യഹോവ നമുക്ക്‌ മുന്നറിയിപ്പുകൾ നൽകുന്നു. അത്തരത്തിലുള്ള ആറ്‌ ദുഃസ്വാധീനങ്ങളെക്കുറിച്ചും അവയിൽനിന്ന്‌ എങ്ങനെ അകന്നുനിൽക്കാം എന്നതിനെക്കുറിച്ചും ചർച്ചചെയ്യുന്ന ലേഖനങ്ങളാണിവ.

അധ്യയന ലേഖനം 3, 4 പേജ്‌ 24-32

മനുഷ്യനെ സൃഷ്ടിച്ചശേഷം ഏഴാം ദിവസം യഹോവ “സ്വസ്ഥനായി” എന്ന്‌ ബൈബിൾ പറയുന്നു. (എബ്രാ. 4:4) ദൈവത്തിന്റെ ഈ വിശ്രമദിവസം എന്തിനുള്ളതാണെന്നും നമ്മെ സംബന്ധിച്ച്‌ അതിന്‌ എന്തു പ്രസക്തി ഉണ്ടെന്നും ഈ പരമ്പരയിലെ ആദ്യ ലേഖനം വ്യക്തമാക്കും. യഹോവയുടെ വിശ്രമദിവസത്തിൽ പ്രവേശിച്ചിരിക്കുന്നവരാണെന്നു തെളിയിക്കാൻ നാം ഓരോരുത്തരും എന്തു ചെയ്യണം എന്നതാണ്‌ അടുത്ത ലേഖനത്തിന്റെ വിഷയം.

കൂടാതെ

3 ലളിതമായ ഇംഗ്ലീഷിൽ ഒരു പുതിയ പതിപ്പ്‌

4 ഒരു നീണ്ട നിയമയുദ്ധം വിജയം കണ്ടു!

20 മരണഭീതിയിൽനിന്ന്‌ നിത്യജീവന്റെ പ്രത്യാശയിലേക്ക്‌