വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2011-ലെ വീക്ഷാഗോപുര വിഷയസൂചിക

2011-ലെ വീക്ഷാഗോപുര വിഷയസൂചിക

2011-ലെ വീക്ഷാഗോപുര വിഷയസൂചിക

ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു

അധ്യയന ലേഖനങ്ങൾ

അന്ത്യം അടുത്തുവരവെ യഹോവയിൽ ആശ്രയിക്കുക, 3/15

അവർ മിശിഹായെ കണ്ടെത്തി! 8/15

അവർ മിശിഹായെ കാത്തിരുന്നു, 8/15

ആ ജീവിതം പഠിപ്പിക്കുന്ന പാഠം, 12/15

ആത്മീയ പുരോഗതി പ്രാപിക്കാൻ പുരുഷന്മാരെ സഹായിക്കുക, 11/15

ഉത്തരവാദിത്വസ്ഥാനങ്ങളിൽ എത്തിച്ചേരാൻവേണ്ട പരിശീലനം നൽകുക, 11/15

ഏകാകിത്വം നന്നായി പ്രയോജനപ്പെടുത്തുക, 1/15

ഏകാകിത്വവും വിവാഹവും—ചില ജ്ഞാനോപദേശങ്ങൾ, 10/15

ഏതു പരിശോധനയും നേരിടാൻ ശക്തി ലഭിച്ചവർ, 1/15

ഒരു ദുഷ്ടലോകത്തിൽ ‘പ്രവാസികളായി,’ 11/15

ഒരുങ്ങിയിരിക്കുവിൻ! 3/15

ഓട്ടം സഹിഷ്‌ണുതയോടെ ഓടിത്തീർക്കാം, 9/15

കാര്യഗൗരവത്തോടെ യഹോവയെ സേവിക്കുക, 4/15

ക്രിസ്‌തീയ കുടുംബങ്ങളേ, ‘ഉണർന്നിരിക്കൂ,’ 5/15

ക്രിസ്‌തീയ കുടുംബങ്ങളേ, “ഒരുങ്ങിയിരിക്കുവിൻ,” 5/15

ജീവനും സമാധാനവും പ്രാപിക്കാൻ ആത്മാവിനെ അനുസരിച്ചു നടക്കുക, 11/15

ദിവ്യാംഗീകാരം നേടുന്നത്‌ നിത്യജീവനിലേക്കു നയിക്കും, 2/15

‘ദുഃഖിതരെയൊക്കെയും ആശ്വസിപ്പിക്കുക,’ 10/15

‘ദൈവത്തിന്റെ ജ്ഞാനം എത്ര അഗാധം!’ (ഒലിവുവൃക്ഷം, റോമ 11), 5/15

ദൈവത്തിന്റെ വിശ്രമദിവസം—എന്താണത്‌? 7/15

ദൈവത്തിന്റെ വിശ്രമദിവസം—നിങ്ങൾ അതിൽ പ്രവേശിച്ചിട്ടുണ്ടോ? 7/15

ദൈവത്തിനു മഹത്ത്വം കരേറ്റുന്ന തീരുമാനങ്ങളെടുക്കുക, 4/15

ദൈവമഹത്ത്വത്തിനായി ‘ആത്മാവിന്റെ ഫലം’ വളർത്തിയെടുക്കുക, 4/15

ദൈവാത്മാവിനാൽ നയിക്കപ്പെട്ട പൂർവകാല വിശ്വസ്‌തർ, 12/15

ദൈവാത്മാവിനാൽ നയിക്കപ്പെടുന്നു—ഒന്നാം നൂറ്റാണ്ടിലും ഇന്നും, 12/15

ദൈവാത്മാവിനാൽ നയിക്കപ്പെടേണ്ടത്‌ എന്തുകൊണ്ട്‌? 12/15

നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം കാണിച്ചുതരുന്നു, 6/15

നിങ്ങൾ അധർമത്തെ വെറുക്കുന്നുണ്ടോ? 2/15

നിങ്ങൾ യഹോവയെ നിങ്ങളുടെ ഓഹരിയാക്കുന്നുണ്ടോ? 9/15

‘നിങ്ങളുടെ ഇടയിൽ അധ്വാനിക്കുന്നവരെ ബഹുമാനിക്കുക,’ 6/15

നിങ്ങളുടെ ജീവിതത്തിൽ മുഖ്യസ്ഥാനം ആർക്കാണ്‌? 5/15

“നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുവിൻ,” 6/15

നിങ്ങളുടെ വിനോദം പ്രയോജനപ്രദമാണോ? 10/15

നിങ്ങളെ നയിക്കാൻ ദൈവാത്മാവിനെ അനുവദിക്കുമോ? 4/15

പ്രലോഭനങ്ങളും നിരുത്സാഹവും മറികടക്കാനുള്ള ശക്തി ലഭിച്ചവർ, 1/15

പരിശുദ്ധാത്മാവ്‌—സൃഷ്ടിക്രിയയിൽ! 2/15

പൂർണഹൃദയത്തോടെ നീതിയെ സ്‌നേഹിക്കുക, 2/15

“യഹോവ എന്റെ ഓഹരി,” 9/15

യഹോവ നൽകുന്ന വ്യക്തമായ മുന്നറിയിപ്പുകൾ നിങ്ങൾ ശ്രദ്ധിക്കുമോ? 7/15

യഹോവ സ്‌നേഹപൂർവം നൽകുന്ന മാർഗനിർദേശങ്ങൾ നിങ്ങൾ അനുസരിക്കുമോ? 7/15

യഹോവ—“സമാധാനം നൽകുന്ന ദൈവം,” 8/15

യഹോവയ്‌ക്ക്‌ നിങ്ങളെ അറിയാമോ? 9/15

യഹോവയിൽ പൂർണമായി ആശ്രയിക്കുക, നിർഭയരായിരിക്കുക! 5/15

‘യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കുക,’ 1/15

യിരെമ്യാവിനെപ്പോലെ ഉണർന്നിരിക്കുക, 3/15

ലോകത്തിന്റെയല്ല ദൈവത്തിന്റെ ആത്മാവിനെ പ്രാപിക്കുക, 3/15

വിവാഹമെന്ന ദിവ്യദാനത്തെ വിലമതിക്കുക, 1/15

സകലരും അറിഞ്ഞിരിക്കേണ്ട സദ്വാർത്ത! 6/15

സമാധാനം പരിരക്ഷിക്കുക, 8/15

“സമ്മാനം നേടാൻ . . . ഓടുവിൻ,” 9/15

‘സർവാശ്വാസത്തിന്റെയും ദൈവമായ’ യഹോവയിൽ ആശ്രയിക്കുക, 10/15

“സ്വന്ത വിവേകത്തിൽ ഊന്നരുത്‌,” 11/15

ക്രിസ്‌തീയ ജീവിതവും ഗുണങ്ങളും

അനുഗ്രഹങ്ങൾ വിലമതിക്കുന്നുവോ? 2/15

‘അനുസരണം യാഗത്തെക്കാൾ നല്ലത്‌,’ 2/15

ഇണയില്ലാത്തവർക്ക്‌ സഹായം, 4/1

ഇന്റർനെറ്റിന്റെ ഉപയോഗം, 8/15

എങ്ങനെ ‘വിജയം വരിക്കാം?’ 6/15

ഒന്നിച്ചു സന്തോഷിക്കാം! 10/15

കാപട്യം നിറഞ്ഞ ലോകത്തിൽ നിഷ്‌കപടരായി, 4/15

കുഞ്ഞിന്റെ ജനനം ദാമ്പത്യത്തിലെ വഴിത്തിരിവ്‌, 10/1

കുടുംബാരാധന, 8/15

കുട്ടികൾ സ്‌നാനമേൽക്കണമോ? 6/15

തെറ്റായ ന്യായവാദങ്ങൾക്കൊണ്ട്‌ സ്വയം വഞ്ചിക്കരുത്‌, 3/15

ദാമ്പത്യത്തിന്റെ ആദ്യവർഷം, 1/1

ദാമ്പത്യപ്രശ്‌നങ്ങൾക്ക്‌ പരിഹാരം, 7/1

ദൈവം വഴിനടത്തുന്നത്‌ തിരിച്ചറിയുക, 4/15

നിഷേധചിന്തകളെ തരണംചെയ്യാം! 4/1

ബഹുമാനിക്കാൻ മക്കളെ പഠിപ്പിക്കുക, 2/15

ബൈബിൾ വായിക്കുമ്പോൾ സംശയം, വ്യക്തിപരമായ പ്രശ്‌നം? 10/15

മക്കളെ പഠിപ്പിക്കാൻ, 4/1, 10/1

മക്കൾക്ക്‌ ലൈംഗിക വിദ്യാഭ്യാസം, 4/1

മക്കൾക്ക്‌ സദാചാരമൂല്യങ്ങൾ പകർന്നുകൊടുക്കാം! 7/1

യഹോവ നിങ്ങൾക്കായി ചെയ്‌തിരിക്കുന്നവയിൽ ശ്രദ്ധപതിപ്പിക്കുക, 1/15

രോഗിയായ സുഹൃത്തിനെ സഹായിക്കുക, 1/1

രോഗം സന്തോഷം കെടുത്തരുത്‌, 12/15

വെല്ലുവിളികൾ നേരിടുക—ഫീനെഹാസിനെപ്പോലെ, 9/15

ശ്രമിച്ചുനോക്കൂ! (കുടുംബാരാധന), 2/15

‘സദാ ജാഗരൂകരായിരിക്കുക,’ 10/15

സഹവിശ്വാസികളെ മറന്നുകളയരുത്‌! 3/15

സംതൃപ്‌ത ജീവിതത്തിന്റെ രഹസ്യം, 4/1

ജീവിത കഥകൾ

“ഈ വൈകല്യം ഒരുനാൾ ഇല്ലാതാകും!” (എസ്‌. വാൻ ഡെർ മൊൻഡ്‌), 11/15

നന്മകളാൽ സമൃദ്ധമായ ഒരു ജീവിതം (എ. ബോണോ), 4/15

പരിശോധനകളിന്മധ്യേയും നന്ദിയോടെ സേവനത്തിൽ (എം. ഡി യോങ്കെ-വാൻ ഡെൻ ഹ്യൂവൽ), 1/15

‘പ്രതിഭാധനനായ മേൽവിചാരകൻ, പ്രിയങ്കരനായ സുഹൃത്ത്‌’ (ജെ. ബാർ), 5/15

ബൈബിൾ വായന—എനിക്കു കരുത്തുപകർന്ന ശീലം (എം. ലർവ), 9/15

മരണഭീതിയിൽനിന്ന്‌ നിത്യജീവന്റെ പ്രത്യാശയിലേക്ക്‌ (പി. ഗാറ്റീ), 7/15

മാറ്റങ്ങളുമായി പൊരുത്തപ്പെട്ട്‌ ധന്യമായ ജീവിതം (ജെ. തോംസൺ), 12/15

യഹോവയുടെ ഹിതം ചെയ്യുന്നത്‌ ആസ്വദിച്ചു! (എഫ്‌. റസ്‌ക്‌), 10/15

പലവക

അനന്തജീവിതം വിരസമോ? 10/1

അപ്പൊസ്‌തലന്മാരോട്‌ വടി എടുക്കാനും ചെരിപ്പു ധരിക്കാനും പറഞ്ഞിരുന്നോ? 3/15

അബ്രാഹാമിന്‌ ഒട്ടകങ്ങൾ ഉണ്ടായിരുന്നോ? 6/15

അഹരോന്റെ പുത്രന്മാരോട്‌ മോശ കോപിച്ചത്‌ എന്തുകൊണ്ട്‌? (ലേവ്യ 10:16-20), 2/15

ആളുകൾ ദുഷ്‌കൃത്യങ്ങൾ ചെയ്യുന്നത്‌ എന്തുകൊണ്ട്‌? 1/1

ആലയത്തിൽ നാണയമാറ്റക്കാർ, 12/15

‘ചുരുളുകളും തുകൽച്ചുരുളുകളും,’ 6/15

ചൂതാട്ടം, 7/1

“ജയഘോഷയാത്ര,” (2കൊരി 2:14-16), 4/15

“ഞാൻ വിശ്വസിക്കുന്നു” (മാർത്ത), 10/1

പറുദീസ എവിടെയാണ്‌? 3/15

പ്രസംഗ-പഠിപ്പിക്കൽവേല ഭൂമിയിലെമ്പാടും, 8/15

മരിച്ചവർ ജീവിക്കുമോ? 10/1

“യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു” (ശമൂവേൽ), 4/1

യഹോവയോടു ഹൃദയം തുറന്നു (ഹന്നാ), 1/1

യേഹൂ—സത്യാരാധനയ്‌ക്കായി പോരാടി, 11/15

സഹിച്ചുനിന്നു (ശമൂവേൽ), 7/1

ബൈബിൾ

നമ്മുടെ യുവജനങ്ങൾക്ക്‌, 1/1

ബൈബിൾ പഠനം—സന്തോഷം നൽകുന്നുണ്ടോ? 5/15

യഹോവ

ആദാമും ഹവ്വായും പാപം ചെയ്യുമെന്ന്‌ അറിയാമായിരുന്നോ? 7/1

കഷ്ടപ്പാട്‌ അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌? 10/1

താഴ്‌വരയിൽ ദിവ്യനാമം! (സ്വിറ്റ്‌സർലൻഡ്‌), 1/15

ദൈവത്തിന്‌ സംഘടനയുണ്ടോ? 10/1

ദൈവത്തിൽനിന്നു പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌? 7/1

ദൈവത്തെ അറിയാൻ തുല്യ അവസരം? 4/1

ദൈവത്തോട്‌ അടുത്തുചെല്ലുക, 1/1, 4/1, 7/1, 10/1

ദൈവനാമം അറിയാമോ? 1/1

പിശാചിനെ സൃഷ്ടിച്ചതാണോ? 7/1

ഭൂമിയെക്കുറിച്ചുള്ള ഉദ്ദേശ്യം, 10/1

സത്യദൈവം ആരാണ്‌? 7/1

യഹോവയുടെ സാക്ഷികൾ

‘ദാനം ചെയ്യാനുള്ള പദവി’ (സംഭാവനകൾ), 11/15

നിയമയുദ്ധം വിജയം കണ്ടു! (റഷ്യ), 7/15

ലളിതമായ ഇംഗ്ലീഷ്‌ പതിപ്പ്‌ (വീക്ഷാഗോപുരം), 7/15

വാർഷിക യോഗം, 8/15

വാർഷിക റിപ്പോർട്ടിലെ കണക്കുകൾ, 8/15

വിശ്വാസരോഗശാന്തിയുണ്ടോ? 4/1

സന്തോഷിക്കാനുള്ള കാരണം (സംഘടന), 3/15

യേശുക്രിസ്‌തു

ആത്മരൂപികൾ, 4/1

എവിടെനിന്നു വന്നു; എങ്ങനെ ജീവിച്ചു; എന്തിനു മരിച്ചു, 10/1

ക്രിസ്‌തു എന്ന നായകനെ അനുഗമിക്കുക, 5/15

മിശിഹായെക്കുറിച്ച്‌ എത്ര പ്രവചനങ്ങൾ? 8/15

യേശുക്രിസ്‌തു ആരാണ്‌? 7/1

സ്‌തംഭത്തിലേറ്റിയ കൃത്യസമയം, 11/15