വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിഷയസൂചിക 2012 വീക്ഷാഗോപുരം

വിഷയസൂചിക 2012 വീക്ഷാഗോപുരം

വിഷയസൂചിക 2012 വീക്ഷാഗോപുരം

ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കം ഏതെന്ന്‌ കൊടുത്തിരിക്കുന്നു

അധ്യയന ലേഖനങ്ങൾ

അടിയന്തിരതാബോധം നിലനിറുത്തുക, 3/15

അന്യോന്യം ഉദാരമായി ക്ഷമിക്കുക, 11/15

അവർ “പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി,” 6/15

“ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ല,” 9/15

ഈ ലോകത്തിന്റെ അന്ത്യം എങ്ങനെയായിരിക്കും? 9/15

ഉണർന്നിരിക്കാൻ പഠിക്കുക—യേശുവിന്റെ അപ്പൊസ്‌തലന്മാരിൽനിന്ന്‌, 1/15

‘ഉറക്കത്തിൽനിന്ന്‌ ഉണരാൻ’ ആളുകളെ സഹായിക്കുക, 3/15

ഉറച്ചുനിൽക്കുക, സാത്താൻ ഒരുക്കുന്ന കെണികൾ ഒഴിവാക്കുക! 8/15

ഏതുതരം ‘ആത്മാവാണ്‌’ നിങ്ങൾക്കുള്ളത്‌? 10/15

‘കാലങ്ങളുടെയും സമയങ്ങളുടെയും’ ദൈവമായ യഹോവയിൽ ആശ്രയിക്കുക, 5/15

ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സ്‌—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രസക്തി, 11/15

‘ചെറിയവനായിരിക്കാൻ’ ശ്രമിക്കുക, 11/15

“ഞാൻ ആരെ പേടിക്കും?” 7/15

‘ഞാൻ നിങ്ങളോടുകൂടെയുണ്ട്‌,’ 8/15

തകർച്ചയുടെ വക്കിലെത്തിയ ദാമ്പത്യത്തെ എഴുതിത്തള്ളരുത്‌, 5/15

തന്റെ ജനത്തെ എങ്ങനെ വിടുവിക്കണമെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം, 4/15

താഴ്‌മ—യേശു വെച്ച മാതൃക, 11/15

‘തിരിഞ്ഞുനോക്കരുത്‌,’ 3/15

ദാമ്പത്യം എന്ന ദിവ്യദാനത്തെ നിങ്ങൾ യഥാർഥത്തിൽ വിലമതിക്കുന്നുണ്ടോ? 5/15

ദുരിതങ്ങളിന്മധ്യേ ധൈര്യത്തോടെ, 10/15

ദൈവരാജ്യത്തിന്റെ പൗരന്മാരായി ജീവിക്കുക! 8/15

‘നല്ല ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കുക,’ 2/15

നിങ്ങളുടെ ഉവ്വ്‌ എന്നത്‌ ഉവ്വ്‌ എന്നായിരിക്കട്ടെ, 10/15

നിങ്ങൾ ഒരു വിശ്വസ്‌ത ഗൃഹവിചാരകനാണ്‌! 12/15

നിങ്ങൾ യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കുന്നുണ്ടോ? 5/15

“നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ,” 11/15

‘പിതാവ്‌ ആരെന്ന്‌ വെളിപ്പെടുത്താൻ പുത്രൻ ആഗ്രഹിക്കുന്നു,’ 4/15

പിശാചിന്റെ കെണികളെ സൂക്ഷിക്കുക! 8/15

പ്രത്യാശയിൽ ആഹ്ലാദിക്കുക, 3/15

‘പ്രവാസികളായി’ ജീവിക്കുന്നതിൽ തുടരുക, 12/15

ഭിന്നിച്ച കുടുംബത്തിലും സന്തോഷം! 2/15

മുഴുദേഹിയോടെ യഹോവയ്‌ക്കു യാഗങ്ങൾ അർപ്പിക്കുക, 1/15

മുഴുമനുഷ്യവർഗത്തിനും പ്രയോജനങ്ങൾ കൈവരുത്തുന്ന ഒരു രാജകീയ പുരോഹിതഗണം, 1/15

യഥാർഥ ജീവിതവിജയം കൈവരിക്കുക! 12/15

യഹോവ തന്റെ കുടുംബത്തെ കൂട്ടിച്ചേർക്കുന്നു, 7/15

യഹോവ നിങ്ങളെ യഥാർഥ സ്വാതന്ത്ര്യത്തിലേക്കു നയിക്കട്ടെ! 7/15

യഹോവ: ‘രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ,’ 6/15

യഹോവയുടെ സേവനത്തിന്‌ പ്രഥമസ്ഥാനം നൽകേണ്ടത്‌ എന്തുകൊണ്ട്‌? 6/15

യഹോവയുടെയും യേശുവിന്റെയും ക്ഷമയിൽനിന്ന്‌ പഠിക്കുക, 9/15

യഹോവയെ അനുസരിക്കുക, അവൻ ആണയിട്ട്‌ നൽകിയ വാഗ്‌ദാനങ്ങൾ പ്രാപിക്കുക, 10/15

യഹോവയെ സേവിക്കുക, പൂർണഹൃദയത്തോടെ, 4/15

യേശുവിനെ അനുകരിച്ചുകൊണ്ട്‌ ജാഗരൂകരായിരിക്കുക, 2/15

രക്ഷയ്‌ക്കായി യഹോവ നമ്മെ കാത്തുസൂക്ഷിക്കുന്നു, 4/15

വിശ്വാസവഞ്ചന—ഈ കാലത്തിന്റെ ഒരു പ്രത്യേകത! 4/15

‘വേഗത്തിൽ സംഭവിപ്പാനുള്ളത്‌’ യഹോവ വെളിപ്പെടുത്തുന്നു, 6/15

സത്യക്രിസ്‌ത്യാനികൾ ദൈവവചനത്തെ ആദരിക്കുന്നു, 1/15

‘സത്യത്തിന്റെ രൂപരേഖ’യിൽനിന്ന്‌ പഠിക്കുക,’ 1/15

സത്യാരാധനയിൽ ഏകീകൃതരായ ‘പ്രവാസികൾ,’ 12/15

സന്തോഷമുള്ള തന്റെ ജനത്തെ യഹോവ കൂട്ടിവരുത്തുന്നു, 9/15

സഭയുടെ നല്ല ആത്മാവ്‌ പരിരക്ഷിക്കുക, 2/15

സമാധാനം—ആയിരം വർഷവും അതിനു ശേഷവും! 9/15

സ്വാതന്ത്ര്യമേകുന്ന ദൈവത്തെ സേവിക്കുക, 7/15

ക്രിസ്‌തീയ ജീവിതവും ഗുണങ്ങളും

അശ്ലീലം വീക്ഷിക്കുന്നത്‌ പുറത്താക്കൽ നടപടിയിലേക്കു നയിക്കുമോ? 3/15

ഇണയോട്‌ ആദരവോടെ ഇടപെടുക, 1/1

ഉത്തമവിശ്വാസിയും ഉത്തരവാദിത്വമുള്ള പൗരനും, 10/1

ഉപദേശങ്ങൾ നൽകേണ്ടത്‌ എങ്ങനെ? 3/15

ഏകാകിത്വം എന്ന വരം, 11/15

കുടുംബജീവിതം എങ്ങനെ സന്തുഷ്ടമാക്കാം? 7/1

കൗമാരക്കാരായ മക്കൾ വിശ്വാസത്തെ ചോദ്യംചെയ്യുമ്പോൾ, 7/1

ക്രിസ്‌തീയ പഠിപ്പിക്കൽ സമൂഹത്തിൽ ചെലുത്തുന്ന പ്രഭാവം, 10/1

ദമ്പതികളെന്നനിലയിൽ ആത്മീയത വളർത്തിയെടുക്കാം, 4/1

നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കാം, 7/1

പഠനവേളകൾ കൂടുതൽ ആസ്വാദ്യവും പ്രയോജനപ്രദവും ആക്കാൻ, 1/15

“പരീശന്മാരുടെ . . . പുളിമാവിനെക്കുറിച്ച്‌ ജാഗ്രത,” 5/15

മകന്റെ മനസ്സറിയുന്ന അച്ഛൻ, 4/1

മക്കളെ പഠിപ്പിക്കാൻ, 10/1

വിശ്വസ്‌തരായിരുന്നുകൊള്ളാം എന്നു പ്രതിജ്ഞ ചെയ്‌തുകൊണ്ടുള്ള രേഖ, 12/15

“സദുപദേശം” സമ്പാദിക്കുക, 6/15

ജീവിത കഥകൾ

60 വർഷത്തെ സൗഹൃദം (എൽ. ടേർണർ, ഡബ്ല്യു. കാസ്റ്റൻ, ആർ. കെൽസി, ആർ. ടെമ്പൾടൺ), 10/15

“അങ്ങയുടെ വലത്തുകയ്യിൽ ശാശ്വതമായ സന്തോഷമുണ്ട്‌” (എൽ. ഡീഡർ), 3/15

ദൈവഹിതം ചെയ്യാൻ യഹോവ എന്നെ പഠിപ്പിച്ചു (എം. ലോയ്‌ഡ്‌), 7/15

മുതിർന്നവരുടെ ജ്ഞാനം വഴികാട്ടിയായി (ഇ. ജെർഡി), 5/15

യഹൂദന്റെ വസ്‌ത്രാഗ്രം പിടിച്ച്‌ എഴുപതു വർഷം (എൽ. സ്‌മിത്ത്‌), 4/15

യഹോവ മിഴികൾക്കു വെളിച്ചമേകി (പി. ഒയാകാ), 10/1

യിഫ്‌താഹിന്റെ മകളെപ്പോലെ (ജെ. സോൺസ്‌), 4/1

വിശുദ്ധസേവനം ഞങ്ങളെ പഠിപ്പിച്ച “രഹസ്യം” (ഒ. രാൻഡ്രിയാമുറെ), 6/15

പലവക

2012-ൽ ലോകം അവസാനിക്കുമോ? 4/1

അബ്രാഹാം, 7/1

അർമ്മഗെദ്ദോൻ, 7/1

“അസാധ്യം!” എന്ന ഒന്നുണ്ടോ? 10/1

അസൂയ, 2/15

ആത്മവിദ്യ, 10/1

ആരാണ്‌ ലോകത്തെ ഭരിക്കുന്നത്‌? 1/1

ആംഗ്ലോ-അമേരിക്കൻ ലോകശക്തി ഏഴാമത്തെ ലോകശക്തിയായത്‌ എപ്പോഴാണ്‌? 6/15

ഉള്ളതുകൊണ്ട്‌ ജീവിക്കാൻ. . . , 1/1

എട്ട്‌ രാജാക്കന്മാരെ വെളിപ്പെടുത്തുന്നു, 6/15

എന്താണ്‌ ദൈവരാജ്യം? 1/1

ദാരിദ്ര്യത്തിന്‌ അറുതി, 1/1

ദൈവത്തിൽ ആശ്വാസം കണ്ടെത്തി (ഏലിയാവ്‌), 1/1

നാഥാൻ—സത്യാരാധനയുടെ വിശ്വസ്‌ത കാവൽഭടൻ, 2/15

“നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും” (ആസാ), 8/15

പ്രകൃതിവിപത്തുകൾ ദൈവശിക്ഷയോ? 4/1

പ്രവചനവ്യാഖ്യാനം—ആർക്കുള്ളത്‌? 4/1

ലൈംഗികതയെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം, 4/1

വരുമാനം കുറയുമ്പോൾ, 10/1

വിശ്വസ്‌ത ദാസരുടെ മരണം “യഹോവയ്‌ക്കു വിലയേറിയതാ”ണ്‌, 5/15

വിശ്വാസം വീണ്ടെടുക്കാൻ (വ്യഭിചാരത്തിനു ശേഷം), 10/1

ശീതീകരിച്ച മനുഷ്യഭ്രൂണങ്ങൾ, 12/15

ശോഭനമായ ഒരു ഭാവിക്കായി, 10/1

സത്യാരാധന എങ്ങനെ തിരിച്ചറിയാം? 4/1

സവിശേഷദിനത്തിനായി ഒരുങ്ങിയോ? 1/1

ബൈബിൾ

അന്ധവിശ്വാസപരമായ ഉപയോഗം, 12/15

ജീവിതത്തിനു മാറ്റംവരുത്തുന്നു, 4/1, 7/1

യഹോവ

ദിവ്യനിയമങ്ങൾ പ്രയോജനം ചെയ്യുന്നു, 7/1

ദൈവത്തോട്‌ അടുത്തുചെല്ലുക, 1/1, 4/1, 7/1

പ്രാർഥന കേൾക്കുന്നവൻ, 10/1

മകനെ യാഗം അർപ്പിക്കാൻ അബ്രാഹാമിനോട്‌ ആവശ്യപ്പെട്ടത്‌ എന്തുകൊണ്ട്‌? 7/1

യഹോവയുടെ സാക്ഷികൾ

അധ്യയന പതിപ്പ്‌ (വീക്ഷാഗോപുരം), 1/15

ആത്മാർപ്പണത്തിന്റെ മാതൃകകൾ—ഇക്വഡോറിൽ, 7/15

ആത്മാർപ്പണത്തിന്റെ മാതൃകകൾ—ബ്രസീലിൽ, 10/15

‘എനിക്ക്‌ എങ്ങനെ പ്രസംഗിക്കാൻ പറ്റും?’ (പക്ഷവാതം), 1/15

“എന്റെ സ്വപ്‌നം സഫലമായി” (പയനിയറിങ്‌), 7/15

‘കേട്ടിട്ടുള്ളതിലേക്കും വിശിഷ്ടമായ സന്ദേശം’ (കാനഡ റേഡിയോ), 11/15

കോൽപോർട്ടർമാർ, 5/15

“കൗതുകത്തോടെ ആളുകൾ എന്നെ നോക്കാൻ തുടങ്ങി” (ഡോൺ മൊബൈൽ), 2/15

“ഞങ്ങളുടെ ഒരു ഫോട്ടോ എടുക്കാമോ?” (മെക്‌സിക്കോ), 3/15

ദയാപ്രവൃത്തിയിൽ അലിഞ്ഞില്ലാതായ ദേഷ്യം, 6/15

ദിവ്യാധിപത്യസ്‌കൂളുകൾ, 9/15

നിധിപോലെ സൂക്ഷിക്കേണ്ട അമൂല്യ ശേഖരം, 1/15

‘പിൽഗ്രിമുകൾ,’ 8/15

ലളിതമായ ഇംഗ്ലീഷിലുള്ള പതിപ്പ്‌ (വീക്ഷാഗോപുരം), 12/15

വാർഷിക യോഗം, 8/15

‘ശിശുക്കളുടെ വായിൽനിന്ന്‌’ പ്രോത്സാഹനം (റഷ്യ, ഓസ്‌ട്രേലിയ), 10/15

സധൈര്യം ദൈവവചനം ഘോഷിച്ചു! 2/15

സമൃദ്ധി ആവശ്യം നിർവഹിച്ചു (സംഭാവനകൾ), 11/15

യേശുക്രിസ്‌തു

യേശുവിനോടൊപ്പം സ്‌തംഭത്തിലേറ്റിയ ദുഷ്‌പ്രവൃത്തിക്കാരുടെ കുറ്റം, 4/15