വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2013 ഏപ്രില്‍ 

ഈ ലക്കം, ശുശ്രൂഷയിലും ജീവിതത്തിലും ദൈവികജ്ഞാനം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ബൈബിൾ എങ്ങനെ പഠിക്കാമെന്നു വിശദീകരിക്കും.

ആത്മാർപ്പണത്തിന്റെ മാതൃകകൾ—മെക്‌സിക്കോയിൽ

പല ചെറുപ്പക്കാരും ശുശ്രൂഷ വികസിപ്പിക്കാൻ എന്തൊക്കെ പ്രശ്‌നങ്ങളാണ്‌ മറികടന്നതെന്ന്‌ വായിക്കുക.

ബൈബിൾവായനയിൽനിന്ന്‌ പൂർണപ്രയോജനം നേടുക

നമ്മൾ ബൈബിൾ പഠിക്കുയും അതു ബാധകമാക്കുകയും ചെയ്‌താലേ അതിൽനിന്ന്‌ പ്രയോജനം കിട്ടൂ. നിങ്ങളുടെ ബൈബിൾവായന എങ്ങനെ കൂടുതൽ ഫലപ്രദമാക്കാമെന്ന്‌ മനസ്സിലാക്കൂ.

ദൈവവചനം ഉപയോഗിക്കുക, ആത്മശിക്ഷണത്തിനും മറ്റുള്ളവരെ സഹായിക്കുന്നതിനും

നിങ്ങൾ ബൈബിളിനെ അമൂല്യമായി കാണുന്നുണ്ടോ? 2 തിമൊഥെയൊസ്‌ 3:16 പഠിക്കുന്നത്‌ ദൈവത്തിന്റെ ഈ സമ്മാനത്തിലുള്ള നിങ്ങളുടെ വിശ്വാസം വർധിപ്പിക്കാൻ സഹായിക്കും.

ജീവിതകഥ

ആർട്ടിക്‌ വൃത്തത്തിനടുത്ത്‌ മുഴുസമയസേവനത്തിന്റെ അഞ്ചു ദശകങ്ങൾ!

പ്രത്യേക മുൻനിരസേവകരായി വടക്കൻ ഫിൻലൻഡിൽ സേവിക്കുമ്പോൾ യഹോവയിൽ ആശ്രയിക്കാൻ പഠിച്ച ഐലീ മറ്റീലായുടെയും അനീകീ മറ്റീലായുടെയും ജീവിതകഥ വായിക്കൂ.

‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക’

ദൈവത്തിന്റെ അഖിലാണ്ഡസംഘടനയുടെ ഭാഗമായിരിക്കാനുള്ള അവസരം ലഭിച്ചത്‌ എത്ര വലിയ പദവിയാണ്‌. സംഘടനയുടെ ഇന്നത്തെ പ്രവർത്തനങ്ങളെ നമുക്ക്‌ എങ്ങനെ പിന്തുണയ്‌ക്കാം?

‘തളർന്നുപോകരുത്‌!’

യഹോവയുടെ സംഘടനയോടൊപ്പം മുന്നേറാനും ദൈവസേവനത്തിലുള്ള നമ്മുടെ തീക്ഷ്‌ണത നിലനിറുത്താനും എന്തു സഹായിക്കും?

നിങ്ങൾക്ക്‌ അറിയാമോ?

യഹോവയുടെ ആലയം പൂർണമായി നശിപ്പിക്കപ്പെടുമെന്ന്‌ യേശു മുൻകൂട്ടിപ്പറഞ്ഞു. എ.ഡി. 70-നു ശേഷം യെരുശലേമിലെ ആലയം പുനർനിർമിക്കപ്പെട്ടോ?