വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2013 ഡിസംബര്‍ 

നമ്മുടെ വിശ്വാസത്തിനു തുരങ്കം വെക്കുന്ന സംഗതികൾ ഒഴിവാക്കാനുള്ള വഴികൾ ഈ ലക്കം ചർച്ച ചെയ്യുന്നു. കൂടാതെ, കർത്താവിന്റെ സന്ധ്യാഭക്ഷണം എപ്പോഴാണ്‌ ആചരിക്കേണ്ടത്‌, അത്‌ നമുക്ക്‌ എന്ത്‌ അർഥമാക്കുന്നു എന്നും വിശദീകരിക്കുന്നു.

പർവതങ്ങളുടെ നിഴലിൽ യഹോവ അവരെ സംരക്ഷിച്ചു

നാസി ഭരണത്തിൻകീഴിൽ ജർമനിയിലെ യഹോവയുടെ സാക്ഷികൾക്ക്‌ ബൈബിൾ സാഹിത്യം ലഭിച്ചിരുന്നത്‌ എങ്ങനെ? അവർക്ക്‌ എന്തെല്ലാം അപകടങ്ങൾ നേരിട്ടു?

‘സുബോധം വിട്ട്‌ വേഗത്തിൽ ചഞ്ചലപ്പെട്ടുപോകരുത്‌!’

തെസ്സലോനിക്യർക്കുള്ള പൗലോസിന്റെ ലേഖനത്തിൽ കാലോചിതമായ എന്തു മുന്നറിയിപ്പുകൾ അടങ്ങിയിരിക്കുന്നു? വഞ്ചിക്കപ്പെടുന്നത്‌ ഒഴിവാക്കാൻ നമ്മെ എന്തു സഹായിക്കും?

ദൈവരാജ്യത്തിനുവേണ്ടി നിങ്ങൾ എന്തെല്ലാം ബലികഴിക്കും?

നമ്മുടെ സമയം, പണം, ഊർജം, മറ്റു പ്രാപ്‌തികൾ എന്നിവയൊക്കെ ദൈവരാജ്യത്തെ പിന്തുണയ്‌ക്കുന്നതിനായി എങ്ങനെ ഉപയോഗിക്കാമെന്ന്‌ മനസ്സിലാക്കുക.

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായിച്ചുകാണുമല്ലോ. എങ്കിൽ നിങ്ങളുടെ ഓർമ ഒന്നു പരിശോധിച്ചുനോക്കാം.

‘ഇത്‌ നിങ്ങൾക്ക്‌ ഒരു ഓർമനാളായിരിക്കേണം’

പെസഹായെക്കുറിച്ച്‌ ക്രിസ്‌ത്യാനികൾ എന്ത്‌ അറിഞ്ഞിരിക്കണം? കർത്താവിന്റെ അത്താഴം നമുക്ക്‌ ഓരോരുത്തർക്കും എന്ത്‌ അർഥമാക്കുന്നു?

‘എന്റെ ഓർമയ്‌ക്കായി ഇതു ചെയ്യുവിൻ’

കർത്താവിന്റെ അത്താഴം ആചരിക്കേണ്ടത്‌ എപ്പോഴാണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? അപ്പവും വീഞ്ഞും എന്തിനെയെല്ലാം അർഥമാക്കുന്നു?

ജീവിതപങ്കാളിയെ നഷ്ടമാകുമ്പോൾ

ഇണയുടെ നഷ്ടം വരുത്തിവെക്കുന്ന വേദന അതികഠിനവും നീണ്ടുനിൽക്കുന്നതും ആണ്‌. ദൈവവചനം നൽകുന്ന പുനരുത്ഥാനപ്രത്യാശ ആശ്വാസത്തിന്റ ഒരു ഉറവായിരിക്കുന്നത്‌ എങ്ങനെയെന്ന്‌ കാണുക.

2013 വീക്ഷാഗോപുരം അധ്യയനപ്പതിപ്പ്‌ വിഷയസൂചിക

2013 വീക്ഷാഗോപുരം അധ്യയനപ്പതിപ്പിൽ വന്ന ലേഖനങ്ങളുടെ വിഷയസൂചിക പരിശോധിക്കൂ.