വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 ആഗസ്റ്റ്
2014 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26 വരെയുള്ള അധ്യയനലേഖനങ്ങൾ ഈ ലക്കത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
നിങ്ങൾക്ക് “തക്കസമയത്ത് ഭക്ഷണം” ലഭിക്കുന്നുണ്ടോ?
ആത്മീയമായി ബലിഷ്ഠരായിരിക്കാൻ, വിശ്വസ്തനായ അടിമ പ്രദാനം ചെയ്യുന്ന എല്ലാ വിവരങ്ങളും ലഭ്യമാകേണ്ടതുണ്ടോ?
യഹോവയുടെ ഉദ്ദേശ്യത്തിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക്
ദൈവത്തിന് എതിരെയുള്ള മത്സരം സ്ത്രീയെയും പുരുഷനെയും എങ്ങനെ ബാധിച്ചു എന്നു മനസ്സിലാക്കുക. പുരാതനനാളിലെ ചില വിശ്വസ്തസ്ത്രീകളുടെ അനുഭവങ്ങൾ പരിചിന്തിക്കുക. കൂടാതെ, ഇന്ന് ക്രിസ്തീയസ്ത്രീകൾ ദൈവവേലയെ പിന്തുണയ്ക്കുന്നത് എങ്ങനെയെന്നും കാണുക.
ദൈവവചനം ഉപയോഗിക്കുക, അത് ജീവനുള്ളതാണ്!
യഹോവയുടെ സാക്ഷികൾ എല്ലാവരും ശുശ്രൂഷയിൽ ഫലപ്രദരായിരിക്കാൻ ആഗ്രഹിക്കുന്നു. ആളുകളുമായി സംഭാഷണം ആരംഭിക്കുന്നതിന് ലഘുലേഖകൾക്കൊപ്പം ശക്തവും ചൈതന്യവത്തും ആയ ദൈവവചനം നമുക്ക് എങ്ങനെ ഉപയോഗിക്കാം എന്നതിന് ചില പ്രായോഗികനിർദേശങ്ങൾ പരിചിന്തിക്കുക.
യഹോവ നമ്മോട് അടുത്തുവരുന്നത് എങ്ങനെ?
യഹോവയുമായി നമുക്ക് ഒരു അടുത്തബന്ധം അനിവാര്യമാണ്. യഹോവ നമ്മെ അവനിലേക്ക് അടുപ്പിക്കുന്നുണ്ടെന്ന് മറുവിലയും ബൈബിളും തെളിയിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുക.
എവിടെയായിരുന്നാലും യഹോവയുടെ ശബ്ദം ശ്രവിക്കുക
യഹോവയുടെ ശബ്ദം ശ്രവിക്കുന്നതും അവനുമായി ആശയവിനിമയം ചെയ്യുന്നതും എത്ര പ്രധാനമാണെന്ന് മനസ്സിലാക്കുക. യഹോവയെ ശ്രദ്ധിക്കുന്നതിന് വിഘ്നം സൃഷ്ടിക്കാൻ സാത്താനെയും നമ്മുടെതന്നെ പാപപ്രവണതകളെയും അനുവദിക്കാതിരിക്കാൻ നമുക്ക് എങ്ങനെ കഴിയുമെന്ന് ഈ ലേഖനം വിശദമാക്കുന്നു.
‘തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരന്മാരെ ബലപ്പെടുത്തുക’
ഒരു സഹോദരന് മൂപ്പനെന്നുള്ള സേവനപദവി നഷ്ടപ്പെടുന്നെങ്കിൽ ഭാവിയിൽ വീണ്ടും “മേൽവിചാരകപദത്തിലെത്താൻ” അദ്ദേഹത്തിന് സാധിക്കുമോ?
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പുനരുത്ഥാനം പ്രാപിക്കുന്നവർ “വിവാഹം കഴിക്കുകയോ വിവാഹത്തിനു കൊടുക്കപ്പെടുകയോ ഇല്ല” എന്ന് പറഞ്ഞപ്പോൾ യേശു ഭൗമികപുനരുത്ഥാനത്തെയാണോ അർഥമാക്കിയത്?
ചരിത്രസ്മൃതികൾ
“യുറീക്കാ നാടകം” അനേകരെ ബൈബിൾസത്യം കണ്ടെത്താൻ സഹായിച്ചു
“സൃഷ്ടിപ്പിൻ ഫോട്ടോ-നാടക”ത്തിന്റെ ഈ ലഘുപതിപ്പ് വിദൂരസ്ഥലങ്ങളിൽ വൈദ്യുതിയില്ലാതെപോലും പ്രദർശിപ്പിക്കാനാകുമായിരുന്നു.