വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു വൃക്ഷം വെട്ടിക്കഞ്ഞാൽ പിന്നെയും പൊട്ടിക്കിളിർക്കുമോ?

ഒരു വൃക്ഷം വെട്ടിക്കഞ്ഞാൽ പിന്നെയും പൊട്ടിക്കിളിർക്കുമോ?

പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ലെബാനോനിലെ ദേവദാരു വൃക്ഷത്തിനു മുന്നിൽ, വളഞ്ഞുപുളഞ്ഞ് വികലമാതും പരുപരുത്ത തൊലിയോടുകൂടിതും ആയ ഒരു വയസ്സൻ ഒലിവു മരം അത്ര ആകർഷമായി തോന്നിയെന്നുരില്ല. എന്നാൽ പ്രതികൂകാലാസ്ഥകളെ അതിജീവിക്കാൻ ഒലിവു മരത്തിനു അസാമാന്യഴിവുണ്ട്. ചില ഒലിവു മരങ്ങൾക്ക് 1,000 വർഷം പഴക്കമുണ്ട്. അതിന്‍റെ വേരുകൾ മണ്ണിനടിയിൽ നീണ്ട് പടർന്നുകിക്കുന്നു. തായ്‌ത്തടി നശിച്ചുപോയാലും പുതുനാമ്പുകൾ പൊട്ടിക്കിളിർക്കാൻ ഇത്‌ സഹായിക്കുന്നു. വേരുകൾ നശിക്കാത്തിത്തോളം അത്‌ വീണ്ടും വളരുതന്നെ ചെയ്യും.

താൻ മരിച്ചാലും വീണ്ടും ജീവിക്കുമെന്ന് വിശ്വസ്‌തനുഷ്യനായിരുന്ന ഇയ്യോബിന്‌ ബോധ്യമുണ്ടായിരുന്നു. (ഇയ്യോ. 14:13-15) ഒരു വൃക്ഷത്തിന്‍റെ (ഒരുപക്ഷേ, ഒരു ഒലിവു മരത്തിന്‍റെ) ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട്, തന്നെ ഉയിർപ്പിക്കാൻ ദൈവത്തിനു കഴിവുണ്ടെന്നുള്ള ബോധ്യം ഇയ്യോബ്‌ ചിത്രീരിച്ചു: “വൃക്ഷത്തിനു പ്രത്യായുണ്ട്; അതു വെട്ടിക്കഞ്ഞാലും വീണ്ടും പൊട്ടിക്കിളിർക്കും.” കടുത്ത വരൾച്ചയ്‌ക്കു ശേഷം ഒരു കുളിർമഴ പെയ്യുമ്പോൾ, ഉണങ്ങിയ ഒലിവു മരത്തിന്‌ ജീവൻ പ്രാപിക്കാനും “ഇളംചെടിപോലെ ശാഖ പുറപ്പെടുവി”ക്കാനും കഴിയും.—ഇയ്യോ. 14:7-9, സത്യവേപുസ്‌തകം, ആധുനിക വിവർത്തനം.

വെട്ടിയിപ്പെട്ട ഒലിവു മരത്തിൽനിന്ന് പുതുനാമ്പുകൾ പൊട്ടിക്കിളിർക്കുന്നതു കാണാൻ ഒരു കൃഷിക്കാരൻ കാത്തിരിക്കുന്നതുപോലെ, മരിച്ചുപോയ തന്‍റെ പ്രിയദാരെയും മറ്റനേരെയും ജീവനിലേക്കു തിരികെ കൊണ്ടുരാൻ യഹോയാം ദൈവം അതിയായി വാഞ്‌ഛിക്കുന്നു. (മത്താ. 22:31, 32; യോഹ. 5:28, 29; പ്രവൃ. 24:15) മരിച്ചുപോവരെ തിരികെ ജീവനിലേക്കു സ്വാഗതം ചെയ്യുന്നതും അവർ വീണ്ടും ജീവിതം ആസ്വദിക്കുന്നത്‌ കാണുന്നതും എത്ര സന്തോമായിരിക്കും!