വീക്ഷാഗോപുരം 2011 ഒക്ടോബര്‍ 

മുഖ്യലേഖനം

യേശു​ക്രി​സ്‌തു യഥാർഥ​ത്തിൽ ആരാണ്‌?

യേശു​വി​നെ​ക്കു​റി​ച്ചുള്ള സത്യവും അതു നിങ്ങളു​ടെ ജീവി​ത​ത്തിൽ ചെലു​ത്തുന്ന പ്രഭാ​വ​വും എന്താ​ണെന്ന്‌ മനസ്സി​ലാ​ക്കുക. മനുഷ്യ ചരി​ത്ര​ത്തിൽ യേശു ഉണ്ടാക്കി​യെ​ടുത്ത ദൂരവ്യാ​പക സ്വാധീ​നം എത്രമാ​ത്ര​മാ​ണെന്ന്‌ മനസ്സി​ലാ​ക്കുക.

മുഖ്യലേഖനം

യേശു—അവൻ എവി​ടെ​നി​ന്നു വന്നു?

യേശു ശരിക്കും എവി​ടെ​നി​ന്നു വന്നു, എവി​ടെ​യാണ്‌ ജനിച്ചത്‌, എവി​ടെ​യാണ്‌ വളർന്നത്‌ എന്ന്‌ വായിച്ചു മനസ്സി​ലാ​ക്കുക.

മുഖ്യലേഖനം

യേശു—അവന്റെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു?

യേശു ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാൻ ജീവി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌ അതിൽ ഉൾപ്പെ​ട്ടി​രു​ന്നത്‌ എന്താണ്‌?

മുഖ്യലേഖനം

യേശു—അവൻ എന്തിനു മരിച്ചു?

എന്തുകൊണ്ടാണ്‌ യേശുവിനു കഷ്ടപ്പാട്‌ സഹിച്ചു മരിക്കേണ്ടിവന്നത്‌? ഈ ചോദ്യത്തിന്റെ ഉത്തരം അറിയുന്നതു തീർച്ചയായും നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും.

മക്കളെ പഠിപ്പിക്കാന്‍

ഒറ്റപ്പെ​ടു​ന്ന​താ​യി നിങ്ങൾക്ക്‌ തോന്നി​യി​ട്ടു​ണ്ടോ?

ഒറ്റപ്പെ​ടു​ന്ന​താ​യി തോന്നു​മ്പോൾ നിങ്ങൾക്ക്‌ മെഫീ​ബോ​ശെ​ത്തിൽനി​ന്നു പഠിക്കാൻ ഒരുപാ​ടുണ്ട്‌.

കുടുംബസന്തുഷ്ടിയുടെ രഹസ്യം

കുഞ്ഞിന്റെ ജനനം ദാമ്പത്യത്തിലെ വഴിത്തിരിവ്‌

ജീവിതത്തിലെ ഈ പുതിയ അധ്യായവുമായി ചേർന്നുപോകാൻ ബൈബിൾതത്ത്വങ്ങൾ എങ്ങനെ സഹായിക്കുമെന്ന്‌ മനസ്സിലാക്കൂ.