വീക്ഷാഗോപുരം 2015 ഏപ്രില്‍  | അഴിമതിയില്ലാത്ത ഗവണ്മെന്‍റ് സാധ്യമോ?

ഗവണ്മെന്‍റുമായി ബന്ധമുള്ള സ്ഥാപനങ്ങളിലാണ്‌ ഏറ്റവും കൂടുതൽ അഴിമതിയുള്ളതെന്ന് ലോകവ്യാമായി ആളുകൾ ഒരുപോലെ സമ്മതിക്കുന്നു. അഴിമതിഹിത ഗവണ്മെന്‍റ് വെറുമൊരു സ്വപ്‌നമോ?

മുഖ്യലേഖനം

അഴിമതിയിൽ മുങ്ങിയ ഗവണ്മെന്‍റുകൾ

നിങ്ങൾ വിചാരിക്കുന്നതിലും ഗുരുമാണ്‌ ഈ പ്രശ്‌നം.

മുഖ്യലേഖനം

ദൈവരാജ്യം—അഴിമതിയില്ലാത്ത ഗവണ്മെന്‍റ്

ആ രാജ്യത്തിന്‍റെ ആറു സവിശേതകൾ അവിടെ അഴിമതി തീർത്തും ഉണ്ടായിരിക്കില്ലെന്ന് ഉറപ്പുരുന്നു.

ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു

ബൈബിൾ എന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി

ബാപ്പായുടെ മരണത്തോടെ മെയ്‌ലി ഗുൺഡേലിന്‌ ദൈവത്തിലുള്ള വിശ്വാസം നഷ്ടമായി. ദൈവത്തിലുള്ള വിശ്വാവും ആന്തരിമാധാവും അവൾ വീണ്ടെടുത്തത്‌ എങ്ങനെയാണ്‌?

ഒരു അയൽക്കാരനുമൊത്തുള്ള സംഭാഷണം

ദൈവരാജ്യം ഭരണം ആരംഭിച്ചത്‌ എപ്പോൾ? (ഭാഗം 2)

ബൈബിൾപ്രവും ബാബിലോണിലെ രാജാവിനു ദൈവത്തിൽനിന്നു ലഭിച്ച സ്വപ്‌നവും ഇതു സംഭവിച്ച വർഷത്തിലേക്കു വിരൽചൂണ്ടുന്നു.

നമ്മൾ പ്രാർഥിക്കേണ്ടത്‌ യേശുവിനോടോ?

യേശുതന്നെ ഉത്തരം നൽകുന്നു.

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

യേശുവിന്‍റെ മരണത്തിന്‍റെ ആചരണത്തിൽ അപ്പവീഞ്ഞുകളിൽ ആരാണ്‌ പങ്കുപറ്റേണ്ടത്‌?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ദൈവിക ചിന്തകൾ അടങ്ങിയ ഒരു പുസ്‌ത​ക​മാ​ണോ ബൈബിൾ?

മിക്ക ബൈബി​ളെ​ഴു​ത്തു​കാ​രും തങ്ങൾ എഴുതി​യ​തിന്റെ മഹത്വം ദൈവ​ത്തിന്‌ കൊടു​ത്തു. എന്തു​കൊണ്ട്‌?