വീക്ഷാഗോപുരം നമ്പര്‍ 1 2016 | പ്രാർഥന—എന്താണ് പ്രയോജനം?
പ്രാർഥന ഒരു പ്രശ്നത്തെ താത്കാലികമായി നിങ്ങളുടെ മനസ്സിൽനിന്ന് മാറ്റിക്കളയുന്നു എന്ന് ഒരു എഴുത്തുകാരൻ എഴുതി. അത് യഥാർഥത്തിൽ അങ്ങനെതന്നെയാണോ?
മുഖ്യലേഖനം
ആളുകൾ പ്രാർഥിക്കുന്നത് എന്തുകൊണ്ട്?
എന്തിനൊക്കെ വേണ്ടി ആളുകൾ പ്രാർഥിക്കുന്നു എന്ന് അറിയുന്നത് നിങ്ങളെ അതിശയിപ്പിച്ചേക്കാം.
മുഖ്യലേഖനം
നമ്മുടെ പ്രാർഥന ആരെങ്കിലും കേൾക്കുന്നുണ്ടോ?
രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ദൈവം നമ്മുടെ പ്രാർഥന കേൾക്കുകയുള്ളൂ.
മുഖ്യലേഖനം
പ്രാർഥിക്കാൻ ദൈവം നമ്മെ ക്ഷണിക്കുന്നത് എന്തുകൊണ്ടാണ്?
മറ്റൊരു വിധത്തിലും നമുക്ക് നേടാൻ കഴിയാത്ത കാര്യങ്ങൾ പ്രാർഥനയിലൂടെ സാധിക്കുന്നു.
മുഖ്യലേഖനം
പ്രാർഥനകൊണ്ട് എന്താണ് ഗുണം?
പ്രാർഥനയെ ജീവിതത്തിന്റെ ഭാഗമാക്കുന്നവർക്ക് എന്തെല്ലാം പ്രയോജനങ്ങളാണ് പ്രതീക്ഷിക്കാനാകുക?
ഞങ്ങളുടെ വായനക്കാർ ചോദിക്കുന്നു . . .
ക്രിസ്തുമസ്സ് ആചാരങ്ങളിൽ എന്താണ് കുഴപ്പം?
ക്രിസ്തുമസ്സ് ആചാരങ്ങൾക്ക് പുറജാതീയ ഉത്ഭവമുള്ളതിനാൽ അവ ആചരിക്കുന്നത് ഒഴിവാക്കണമോ?
ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു
മറ്റുള്ളവരെ സഹായിക്കാനാകുമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു
ഹൂല്യോ കോറേ്യായുടെ ജീവിതത്തിൽ ദാരുണമായ ഒരു അപകടം ഉണ്ടായി. ദൈവം തന്നെ സ്നേഹിക്കുന്നില്ല എന്ന് അദ്ദേഹത്തിന് തോന്നി. എന്നാൽ, പുറപ്പാട് 3:7 അദ്ദേഹത്തിന്റെ ചിന്താഗതിക്ക് മാറ്റംവരുത്തി.
നമുക്ക് ദൈവത്തെ കണ്ടെത്താൻ കഴിയുമോ?
ദൈവത്തെക്കുറിച്ച് ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾക്ക് യഥാർഥത്തിൽ ദൈവത്തെക്കുറിച്ച് കൂടുതലായി അറിയാൻ സഹായിക്കും.
പുരാതനജ്ഞാനം ആധുനികയുഗത്തിന്
ഉദാരമായി ക്ഷമിക്കുക
ക്ഷമിക്കുന്നതിന്, നമ്മളെ ദ്രോഹിച്ച വ്യക്തിയുടെ കുറ്റം ചെറുതായി കാണണമെന്നോ അത് അവഗണിക്കുകയാണെന്നോ അർഥമാക്കുന്നുണ്ടോ?
ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും
ദാരിദ്ര്യം ആർക്ക് തുടച്ചുനീക്കാനാകും?
കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍
വിഷാദം അനുഭവിക്കുമ്പോൾ ബൈബിളിന് എന്നെ സഹായിക്കാനാകുമോ?
വിഷാദത്തെ മറികടക്കാൻ നമുക്കു ദൈവം ഉദാരമായി നൽകുന്ന മൂന്നു സഹായങ്ങളുണ്ട്.