വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവരുടെ വിശ്വാ​സം അനുകരിക്കുക—റിബെക്ക

അവരുടെ വിശ്വാ​സം അനുകരിക്കുക—റിബെക്ക

അവരുടെ വിശ്വാ​സം അനുക​രി​ക്കുക എന്ന പരമ്പര, ശക്തമായ വിശ്വാ​സം പ്രകട​മാ​ക്കിയ ബൈബിൾക​ഥാ​പാ​ത്ര​ങ്ങളെ നമുക്കു പരിച​യ​പ്പെ​ടു​ത്തി​ത്ത​രു​ന്നു. ഈ എപ്പി​സോ​ഡിൽ റിബെ​ക്ക​യെ​ക്കു​റിച്ച്‌ നമ്മൾ പഠിക്കും. റിബെ​ക്ക​യു​ടെ മാതൃക നമ്മൾ അനുക​രി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​ക്കും.