എന്താണ് യഥാർഥസ്നേഹം?—ആമുഖം
ഈ ചലച്ചിത്രത്തിലെ തത്ത്വങ്ങളും സന്ദേശവും നിങ്ങൾക്കു വളരെ ഗുണം ചെയ്യും. എന്നാൽ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഓരോ സംസ്കാരത്തിനും തനതായ കാഴ്ചപ്പാടുകളുണ്ടെന്ന് ഓർക്കുന്നത് പ്രധാനമാണ്.