ജീവന്റെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ വിദഗ്‌ധ​രു​ടെ അഭി​പ്രാ​യങ്ങൾ

വ്യത്യസ്‌ത പശ്ചാത്ത​ല​ങ്ങ​ളി​ലുള്ള ആളുകൾ തങ്ങൾ ഒരു സ്രഷ്ടാ​വു​ണ്ടെന്ന്‌ വിശ്വ​സി​ക്കാ​നുള്ള കാരണം വിശദീ​ക​രി​ക്കു​ന്നു.

മോണിക്ക റിച്ചാർഡ്‌സൺ: ഒരു ഡോക്ടർ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

ഒരു കുഞ്ഞിന്റെ ജനനം വെറു​മൊ​രു അത്ഭുത​മാ​ണോ, അതോ അതിനു പിന്നിൽ ഒരു രൂപര​ച​യി​താവ്‌ ഉണ്ടോ എന്ന്‌ മോണിക്ക ചിന്തിച്ചു. ഒരു ഡോക്ടർ എന്ന നിലയി​ലുള്ള തന്റെ അനുഭ​വ​പ​രി​ച​യ​ത്തിൽനിന്ന്‌ അവർ എന്താണ്‌ മനസ്സി​ലാ​ക്കി​യത്‌?

മസിമോ തിസ്‌താ​റെലി: ഒരു യന്ത്രമ​നു​ഷ്യ വിദഗ്‌ധൻ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

ശാസ്‌ത്ര​ത്തി​ലുള്ള അതിയായ താത്‌പ​ര്യം, പരിണാ​മം ശരിക്കും സത്യമാ​ണോ എന്നു ചിന്തി​ക്കാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു.

പെറ്റർ മസ്‌നി: ഒരു നിയമ പ്രൊ​ഫസർ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

കമ്മ്യൂ​ണിസ്റ്റ്‌ ഭരണം നിലവി​ലുള്ള ഒരു സ്ഥലത്താണ്‌ പെറ്റർ ജനിച്ചത്‌. ഒരു സ്രഷ്ടാ​വു​ണ്ടെന്ന ആശയം​തന്നെ അവി​ടെ​യു​ള്ള​വർക്ക്‌ അസംബ​ന്ധ​മാ​യി തോന്നി. പെറ്ററി​ന്റെ ചിന്തയിൽ മാറ്റം വരാനുള്ള കാരണം നോക്കാം.

ഈറിൻ ഹോഫ്‌ ലഹോന്‌സോ: ഒരു അസ്ഥിശ​സ്‌ത്ര​ക്രി​യാ​വി​ദ്‌ഗ്‌ധ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

ഒരു അസ്ഥിശ​സ്‌ത്ര​ക്രി​യാ​വി​ദ്‌ഗ്‌ധ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

ഇതും ഇഷ്ടപ്പെട്ടേക്കാം

ശാസ്‌ത്ര​വും ബൈബി​ളും

ജീവന്റെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ വിദഗ്‌ധ​രു​ടെ അഭി​പ്രാ​യ​ങ്ങൾ

ജീവശാ​സ്‌ത്ര​ജ്ഞർ, ജീവര​സ​ത​ന്ത്ര​ജ്ഞർ, ഡോക്‌ടർമാർ, ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധർ, തുടങ്ങിയ വ്യക്തികൾ തങ്ങൾ കണ്ടെത്തിയ കാര്യങ്ങൾ ബൈബിൾ പറയു​ന്ന​തു​മാ​യി താരത​മ്യം ചെയ്യുന്നു.