ദാനിയേൽ: വിശ്വാസത്തിന്റെ ഒരു ജീവിതരേഖ

വീട്ടിൽനിന്ന്‌ അകലെ​യാ​യി​രി​ക്കുന്ന ദാനി​യേ​ലി​ന്റെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നു. അപ്പോ​ഴെ​ല്ലാം ദാനി​യേൽ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു.

ദാനി​യേൽ: വിശ്വാ​സ​ത്തി​ന്റെ ഒരു ജീവി​ത​രേഖ—ഭാഗം 1

കുടും​ബ​ത്തിൽനിന്ന്‌ അകന്നു, സ്വന്തം നഗരം നശിച്ചു. ദാനി​യേൽ ദൈവ​മായ യഹോ​വ​യോട്‌ തുടർന്നും വിശ്വ​സ്‌ത​നാ​യി​രി​ക്കു​മോ?

ദാനി​യേൽ: വിശ്വാ​സ​ത്തി​ന്റെ ഒരു ജീവി​ത​രേഖ—ഭാഗം 2

ഒരു വലിയ സാമ്രാ​ജ്യം ഉയർന്നു​വ​ന്ന​തോ​ടെ ദാനി​യേ​ലി​നു പുതിയ ശത്രു​ക്കളെ നേരി​ടേ​ണ്ടി​വ​രു​ന്നു. ദാനി​യേ​ലി​ന്റെ വിശ്വാ​സം മുമ്പ​ത്തെ​ക്കാൾ അധികം പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നു.