വിവരങ്ങള്‍ കാണിക്കുക

ദിവ്യ​ബോ​ധ​ന​ത്താൽ ഏകീകൃ​തർ

1993-ൽ ലോക​ത്തി​ന്റെ വിത്യസ്‌ത​ഭാ​ഗ​ങ്ങ​ളിൽ നടത്തപ്പെട്ട യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അന്താരാഷ്‌ട്ര കൺ​വെൻ​ഷൻ “ദിവ്യബോധനം” എന്ന വിഷയത്തെ ആസ്‌പ​ദ​മാ​ക്കി​യാ​യി​രു​ന്നു. എല്ലാത്തരം സാംസ്‌കാ​രി​ക-പശ്ചാത്ത​ല​ങ്ങ​ളി​ലും​പെട്ട വ്യക്തി​ക​ളും കുടും​ബ​ങ്ങ​ളും ദിവ്യ​ബോ​ധ​ന​ത്തിൽനിന്ന്‌ പ്രയോ​ജ​നം അനുഭ​വി​ച്ചി​രി​ക്കു​ന്നു. കൂടി​വ​ന്നി​രി​ക്കു​ന്ന​വ​രു​ടെ സന്തോ​ഷ​വും സ്‌നേ​ഹ​വും ആത്മാർഥ​മാ​യ അന്തർദേ​ശീ​യ സാഹോ​ദ​ര്യ​വും ഈ കൺ​വെൻ​ഷ​നു​ക​ളു​ടെ മാത്രം സവി​ശേ​ഷ​ത​യാണ്‌. അതു കണ്ട്‌ ആസ്വദി​ക്കാൻ, അനുഭ​വി​ച്ച​റി​യാൻ ഈ വീഡി​യോ കാണുക.