നമ്മുടെ ചരിത്രം—പിന്നിട്ട വഴികൾ
ഈ ഹ്രസ്വ വീഡിയോകൾ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെയും ചരിത്രത്തെയും കുറിച്ച് വിവരിക്കുന്നു.
നമ്മുടെ ചരിത്രം—പിന്നിട്ട വഴികൾ—സംഗീതം എന്ന സമ്മാനം, ഭാഗം 1
യഹോവയുടെ സാക്ഷികളുടെ ആരാധനയിൽ പാട്ടിനും സംഗീതത്തിനും ഉള്ള പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും മനസിലാക്കുക.
നമ്മുടെ ചരിത്രം—പിന്നിട്ട വഴികൾ—സംഗീതം എന്ന സമ്മാനം, ഭാഗം 2
കഴിഞ്ഞ നൂറ്റാണ്ടിൽ യഹോവയുടെ സാക്ഷികൾ ആരാധനയ്ക്കായി ഉപയാഗിച്ച വ്യത്യസ്ത പാട്ടുപുസ്കതകങ്ങളെക്കുറിച്ച് മനസിലാക്കുക.
ഭരണസംഘം ഐക്യം കാത്തുസൂക്ഷിക്കുന്നു—ഭാഗം 1
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം എങ്ങനെയാണു ലോകമെങ്ങുമുള്ള സഹോദരകുടുംബവുമായുള്ള ബന്ധം ശക്തമാക്കി നിറുത്തുന്നത്?
ഭരണസംഘം ഐക്യം കാത്തുസൂക്ഷിക്കുന്നു—ഭാഗം 2
ലോകമെങ്ങുമുള്ള സഹോദരകുടുംബത്തിന്റെ ഐക്യം വർധിപ്പിക്കാൻ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം എങ്ങനെയാണു പ്രവർത്തിച്ചിരിക്കുന്നത്?
നമ്മുടെ ചരിത്രം—പിന്നിട്ട വഴികൾ—കൺവെൻഷനുകൾ
യഹോവയുടെ സാക്ഷികൾ നടത്തിയിട്ടുള്ള വലിയ സമ്മേളനങ്ങളുടെയും കൺവെൻഷനുകളുടെയും ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കുക.
നമ്മുടെ ചരിത്രം—പിന്നിട്ട വഴികൾ—മെപ്സ്: ‘എല്ലാ ഭാഷക്കാരോടും’ പ്രസംഗിക്കാനുള്ള സഹായം
1,000-ത്തിലേറെ ഭാഷകളിൽ അച്ചടിച്ച രൂപത്തിലും ഡിജിറ്റൽ രൂപത്തിലും പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നതിന് യഹോവയുടെ സാക്ഷികൾ എങ്ങനെയാണു സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്നു മനസ്സിലാക്കുക.
നമ്മുടെ ചരിത്രം—പിന്നിട്ട വഴികൾ—ദിവ്യാധിപത്യ നിർമാണപ്രവർത്തനങ്ങൾ
എന്തുകൊണ്ടാണ് യഹോവയുടെ സാക്ഷികൾ ലോകമെങ്ങുമായി ആയിരകണക്കിനു കെട്ടിടങ്ങൾ പണിയുന്നതെന്നു മനസ്സിലാക്കുക.
നമ്മുടെ ചരിത്രം—പിന്നിട്ട വഴികൾ—ചലച്ചിത്രത്തിലൂടെയും വീഡിയോയിലൂടെയും പഠിപ്പിക്കുന്നു
യഹോവയുടെ സാക്ഷികൾ നൂറ് വർഷത്തിലേറെയായി ചലച്ചിത്രവും വീഡിയോയും പുറത്തിറക്കുന്നതിന്റെ ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കുക.
ഇതും ഇഷ്ടപ്പെട്ടേക്കാം
ലേഖനപരമ്പര
ചരിത്രസ്മൃതികൾ
യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രത്തിലെ സംഭവങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും വായിക്കാം.