നെഹമ്യ: “യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം”
യരുശലേമിന്റെ മതിലുകൾ പുതുക്കിപ്പണിയുന്നതിനും യഹോവയ്ക്കുള്ള ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നതിനും നെഹമ്യ നേതൃത്വമെടുക്കുന്നു.
നെഹമ്യ: “യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം”—ഭാഗം 1
പല രീതിയിലുള്ള എതിർപ്പുകൾ നേരിട്ടിട്ടും യരുശലേമിലെ മതിലിന്റെ പണിയുമായി നെഹമ്യ മുന്നോട്ടു പോയി.
നെഹമ്യ: “യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം”—ഭാഗം 2
മതിലിന്റെ പണി കഴിഞ്ഞു, പക്ഷേ നെഹമ്യക്ക് ജനത്തിന്റെ ആത്മീയത പണിതുയർത്താനാകുമോ?