നെഹമ്യ: “യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം”—ഭാഗം 1
ശൂശൻ കൊട്ടാരത്തിലെ തന്റെ ഔദ്യോഗികപദവി ഉപേക്ഷിച്ച് യഹോവയുടെ മഹാനഗരത്തിന്റെ മതിലുകൾ പുതുക്കിപ്പണിയാൻ നെഹമ്യ യാത്രയായി. എന്നാൽ ബൃഹത്തായ ആ നിർമാണപ്രവർത്തനം മാത്രമല്ലായിരുന്നു നെഹമ്യയുടെ മുന്നിലുണ്ടായിരുന്ന വെല്ലുവിളി. ആ പണി പൂർത്തിയാക്കാൻ പ്രാർഥനയും ധൈര്യവും മാത്രം മതിയായിരുന്നോ?