നെഹമ്യ: “യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം”—ഭാഗം 2
യരുശലേമിലെ മതിൽ പുതുക്കിപ്പണിതു കഴിഞ്ഞപ്പോൾ നെഹമ്യക്കു മറ്റൊരു പ്രശ്നം നേരിട്ടു. പതിയെപ്പതിയെ ജനം യഹോവയെ ശരിയായ രീതിയിൽ ആരാധിക്കാതെയായി. അതുകൊണ്ട് എസ്രയുടെയും മലാഖിയുടെയും സഹായത്തോടെ നെഹമ്യ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.