ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കുക

തത്ത്വങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ചിന്തി​ക്കാ​നും പ്രവൃ​ത്തി​ക്കാ​നും ദൈവ​വ​ചനം നമ്മളെ സഹായി​ക്കു​ന്നു. ബൈബി​ളി​ലെ ജ്ഞാനത്തി​ന്‍റെ ആഴം വ്യക്തമാ​ക്കുന്ന ചില ഉദാഹ​ര​ണങ്ങൾ പരിചി​ന്തി​ക്കുക.

പ്രതീ​ക്ഷി​ക്കാ​ത്തി​ട​ത്തു​നിന്ന് സുഹൃ​ത്തു​ക്കൾ

കൂട്ടു​കൂ​ടാൻ ഇഷ്ടമി​ല്ലാത്ത ആരുണ്ട്? നിങ്ങൾ നല്ല കൂട്ടു​കാ​രെ തേടു​ക​യാ​ണോ? അങ്ങനെ​യെ​ങ്കിൽ നിങ്ങളെ സഹായി​ക്കുന്ന ബൈബിൾ തത്ത്വങ്ങൾ എന്തെല്ലാം?

ദൈവ​മായ യഹോവ നിങ്ങളെ സഹായി​ക്കും

ദൈവത്തെ സേവി​ക്കാൻ നിങ്ങൾ പരിപൂർണ​രാ​യി​രി​ക്ക​ണ​മെ​ന്നില്ല. നിങ്ങൾ വിജയി​ച്ചു കാണാ​നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. അതിനു നിങ്ങളെ ദൈവം സഹായി​ക്കു​ക​യും പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യും.

ബുദ്ധി​യു​പ​ദേശം ശ്രദ്ധി​ക്കുക, ജ്ഞാനി​ക​ളാ​കുക

ഉപദേശം നൽകുന്ന ആൾക്കല്ല, ഉപദേ​ശ​ത്തി​നു ശ്രദ്ധ നൽകുക. ക്രിസ്‌തീയ മൂപ്പന്മാർ തരുന്ന ഉപദേശം യഹോ​വ​യ്‌ക്കു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്‍റെ തെളി​വാണ്‌.