വിവരങ്ങള്‍ കാണിക്കുക

ഭൂമി​യു​ടെ അറുതി​ക​ളി​ലേക്ക്‌

സത്യത്തി​ന്റെ സന്ദേശം ലോക​മെ​ങ്ങു​മു​ള്ള ആളുക​ളു​ടെ പക്കൽ എത്തിക്കു​ന്ന​തിൽ വാച്ച്‌ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂൾ ഒരു സുപ്ര​ധാ​ന പങ്കു വഹിച്ചി​രി​ക്കു​ന്നു. മിഷന​റി​മാ​രെ പരിശീ​ലി​പ്പി​ക്കു​ന്ന​തും സകലർക്കും വേണ്ടി​യു​ള്ള സുവാർത്ത​യു​മാ​യി അവരെ ഭൂമി​യു​ടെ അറുതി​ക​ളി​ലേക്ക്‌ അയയ്‌ക്കു​ന്ന​തും എങ്ങനെ​യെന്ന്‌ ഈ വീഡി​യോ​യിൽ കാണുക.