ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക
ഏതാണ്ട് 2,000 വർഷങ്ങൾക്കു മുമ്പ് യേശു കൊടുത്ത മുന്നറിയിപ്പ് മുമ്പെന്നത്തേക്കാളും അധികം പ്രധാനമാണ് ഇന്ന്. ബെന്നിയും ഗ്ലോറിയയും യേശു മുന്നറിയിപ്പ് കൊടുത്ത അപകടങ്ങളിൽനിന്ന് അവരുടെ കുടുംബത്തെ രക്ഷിക്കാൻ പഠിച്ചത് എങ്ങനെയെന്നു കാണുക.
ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക—ഭാഗം 1
ഇക്കാലത്തെ ഒരു ക്രിസ്‌തീയകുടുംബം, പണത്തിനു പിന്നാലെ പോകണോ അതോ ദൈവത്തോടു വിശ്വസ്‌തമായി നിൽക്കണോ എന്ന ആശയക്കുഴപ്പത്തിലാകുന്നത് എങ്ങനെ?
ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക—ഭാഗം 2
ആത്മീയ കാഴ്‌ചപ്പാടിനു മങ്ങലേൽപ്പിക്കാനും ആത്മീയവും ധാർമികവും ആയ കാര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാനും ഉള്ള കാരണങ്ങൾ എന്തെല്ലാമാണ്?
ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക—ഭാഗം 3
യേശു നമുക്കൊരു പാഠമായിട്ടാണ് ആ സംഭവകഥ പറഞ്ഞത്. ലോത്തിന്റെ ഭാര്യയ്‌ക്കു വേണമെങ്കിൽ അങ്ങനെയൊരു അന്ത്യം ഒഴിവാക്കാമായിരുന്നു. നമുക്കും അങ്ങനെയൊരു അപകടം ഒഴിവാക്കാൻ കഴിയും.