വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 13

പ്രാ​യോ​ഗി​ക​മൂ​ല്യം വ്യക്തമാ​ക്കുക

പ്രാ​യോ​ഗി​ക​മൂ​ല്യം വ്യക്തമാ​ക്കുക

ഒരു കാര്യം ചെയ്യാൻ നമുക്ക്‌ എങ്ങനെ കേൾവി​ക്കാ​രെ പ്രചോ​ദി​പ്പി​ക്കാം? അവരിൽ കുറ്റ​ബോ​ധം തോന്നി​പ്പി​ക്കാത്ത വിധത്തിൽ അത്‌ എങ്ങനെ ചെയ്യാ​മെന്നു കാണുക.